Activate your premium subscription today
സൗദിയിലെ കിന്നരം പോലുള്ള അറബ് സംഗീത തന്ത്രി വാദ്യോപകരണം സിംസിമിയ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചു.
ജറുസലം ∙ ലബനൻ നഗരമായ ബാൽബെക്കിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. മുഴുവൻ താമസക്കാരും ഒഴിഞ്ഞു പോകണമെന്ന് ഇന്നലെ അന്ത്യശാസനം നൽകിയതിനു പിന്നാലെയായിരുന്നു ആക്രമണം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട റോമൻ ക്ഷേത്ര സമുച്ചയങ്ങൾ ഉൾപ്പെടുന്നതാണ് ഈ മേഖല. ഹിസ്ബുല്ലയുടെ റദ്വാൻ സംഘത്തിന്റെ ഡപ്യൂട്ടി കമാൻഡറെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന അറിയിച്ചു.
സൗദി അറേബ്യയിലെ രണ്ടു പ്രദേശങ്ങൾ യുനെസ്കോയുടെ ആഗോള ജിയോപാർക്കുകളുടെ ഗണത്തിൽ ഇടം പിടിച്ചു.
റിയാദ് ∙ യുനെസ്കോ ലോക പൈതൃക പട്ടികയിൽ റിയാദ് മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ഫാ ആർക്കിയോളജിക്കൽ ഏരിയയുടെ സാംസ്കാരിക ലാൻഡ്സ്കേപ്പ് റജിസ്റ്റർ ചെയ്തു.
ജിദ്ദ ∙ സാംസ്കാരിക മന്ത്രാലയത്തിൻ്റെ ഭാഗമായ ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് പ്രോഗ്രാം 2014-ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ജിദ്ദയെ ഉൾപ്പെടുത്തിയതിൻ്റെ പത്താം വാർഷികം ആഘോഷിക്കുന്നു.
സാഹിത്യനഗരമായി യുനെസ്കോ പ്രഖ്യാപിച്ചതിനുശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ മലയാള മനോരമ മുതിർന്ന എഴുത്തുകാരെ പങ്കെടുപ്പിച്ച് കോലായ സാഹിത്യചർച്ച നടത്തിയിരുന്നു. ഇതിന്റെ രണ്ടാംഭാഗമായാണ് പുതുതലമുറയെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് സംവാദം നടത്തുന്നത്.
ബ്രാഗാ (പോർച്ചുഗൽ)∙ കോഴിക്കോടിന്റെ സാഹിത്യ ചരിത്രവും സാംസ്കാരിക പ്രാധാന്യവും യുനെസ്കോ വേദിയില് അവതരിപ്പിച്ചു കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. എസ്.കെ. പൊറ്റക്കാടിന്റെയും എം.ടി.വാസുദേവൻ നായരുടെയും സാഹിത്യ ലോകത്തെ സംഭാവനകളെക്കുറിച്ചും സാഹിത്യലോകത്തെ പരിപോഷിപ്പിക്കുന്ന മലബാർ ചരിത്രവും മേയർ
ലിസ്ബൺ ∙ യുനെസ്കോയുടെ സർഗാത്മക നഗരങ്ങളുടെ തലസ്ഥാനമാകാനൊരുങ്ങി പോർച്ചുഗലിലെ ബ്രാഗാ നഗരം. രാജ്യത്ത് ആദ്യമായി യുനെസ്കോയുടെ സാഹിത്യ നഗര പദവി നേടിയ കോഴിക്കോടും സംഗീത നഗര പദവി നേടിയ ഗ്വാളിയോറും പദവികൾ ഏറ്റുവാങ്ങും.
കോഴിക്കോട് ∙ രാജ്യത്ത് ആദ്യമായി കോഴിക്കോട് നഗരം യുനെസ്കോയുടെ സാഹിത്യ നഗര പദവി സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം 23നു മന്ത്രി എം.ബി.രാജേഷ് നടത്തും. വൈകിട്ട് 5.30നു തളി കണ്ടംകുളം ജൂബിലി ഹാളിലാണ് ഔദ്യോഗിക പ്രഖ്യാപനമെന്ന് മേയർ ബീന ഫിലിപ് അറിയിച്ചു. സാഹിത്യ നഗരത്തിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ്
നടുവണ്ണൂർ ∙ കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര നമസ്കാര മണ്ഡപത്തിനു ലഭിച്ച സാംസ്കാരിക പൈതൃക സംരക്ഷണത്തിനുള്ള യുനെസ്കോ പുരസ്കാരം നാളെ വൈകിട്ട് ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും. യുനെസ്കോ അവാർഡ് ജേതാവ് എം.എം.വിനോദിൽ നിന്ന് ക്ഷേത്രം രക്ഷാധികാരി പുതുശ്ശേരി
Results 1-10 of 38