Activate your premium subscription today
വേരില്ലാത്ത ജലസസ്യങ്ങളെപ്പോലെയാണ് ചില മനുഷ്യർ. ഒരിടത്തും ഉറയ്ക്കാനാവാതെ ഒഴുകുകയോ എവിടെയെങ്കിലും അടിഞ്ഞുപോകുകയോ ചെയ്യുന്നവർ. അവരുടേതെന്നു പറയാൻ ഒരിടമോ വിലാസമോ ഇല്ലാത്തവർ. യുദ്ധമോ കലാപമോ നശിപ്പിച്ച സ്വന്തം നാടുകളിൽനിന്ന് അഭയം തേടി പലായനം ചെയ്ത് എവിടെയൊക്കെയോ എത്തിയവരും ജോലി തേടിയും പട്ടിണിയിൽ വശംകെട്ടും പ്രകൃതിദുരന്തങ്ങളിൽ വലഞ്ഞും നാടും വീടും വിട്ടു മറ്റു രാജ്യങ്ങളിലെത്തിയവരുമൊക്കെ അക്കൂട്ടത്തിൽ പെടുന്നു. അത്തരം അഭയാർഥികളെ പല രാജ്യങ്ങളും അകറ്റിനിർത്തുകയാണ് പതിവ്. നഷ്ടപ്പെട്ട സ്വന്തം നാടും എത്തിച്ചേർന്ന പുതിയ നാടും അവർക്ക് അഭയമാകാത്ത അവസ്ഥയുണ്ടാകുന്നു. ഒരു രാജ്യത്തിന്റെയും പൗരത്വപ്പട്ടികയിൽ അവരുടെ പേരുണ്ടാവില്ല. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, രാജ്യരഹിതരായ മനുഷ്യർ.
കീവ് ∙ ഒഖ്മദിത് കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. മിസൈൽ നേരിട്ടു പതിച്ചാണ് ആശുപത്രിയുടെ 4 കെട്ടിടങ്ങൾ തകർന്നതെന്ന് യുഎൻ മനുഷ്യാവകാശ നിരീക്ഷണ സംഘം അറിയിച്ചു. യുക്രെയ്നിന്റെ മിസൈൽവേധ റോക്കറ്റ് ദിശതെറ്റി പതിച്ചാണ് ആശുപത്രി തകർന്നതെന്നായിരുന്നു റഷ്യയുടെ അവകാശവാദം.
ന്യൂഡൽഹി∙ കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച പാക്കിസ്ഥാൻ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) ചുട്ടമറുപടി നൽകി ഇന്ത്യ. ‘‘സ്വന്തം രാജ്യത്തെ ജനങ്ങൾ ജീവിതത്തിനും ഉപജീവനത്തിനും
ന്യൂഡൽഹി∙ യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൻ ഭൂരിപക്ഷത്തോടെയാണ് ആറാം തവണയും ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്.UN Human Rights Council, Breaking News, Manorama News, Manoram Online.
ന്യൂഡൽഹി ∙ രാജ്യത്തെ പുതിയ ഐടി ചട്ടങ്ങൾ സാധാരണ ഉപയോക്താക്കളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഇതിൽ മനുഷ്യാവകാശ ലംഘനമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഐടി ഇന്റർമീഡിയറി ചട്ടവുമായി ബന്ധപ്പെട്ടു യുഎൻ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) ഉയർത്തിയ ആരോപണങ്ങൾക്കാണ് യുഎന്നിലെ ഇന്ത്യൻ മിഷൻ മറുപടി നൽകിയത്.
ന്യൂഡൽഹി∙ രാജ്യത്തെ പുതിയ ഐടി നിയമങ്ങൾ സാധാരണക്കാരെ ശാക്തീകരിക്കാനെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇന്ത്യയുടെ മറുപടി. പൊതുജനങ്ങൾ ഉൾപ്പെടെ വിവിധ തലത്തിൽനിന്നുള്ള ആളുകളുമായി ചർച്ച നടത്തിയതിനു ശേഷമാണ് പുതിയ നിയമങ്ങൾ രൂപീകരിച്ചതെന്ന്...| New IT laws | India's reply to UN | Manorama News
ന്യൂഡൽഹി ∙ സു പ്രീം കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാകും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ ജസ്റ്റിസ് അരുൺ മിശ്രയുടെ പേര് കേന്ദ്ര സർക്കാർ നിർദേശിച്ചു. ദലിത്, ആദിവാസി | arun mishra | Malayalam News | Manorama Online
ജനീവ ∙ 11 ദിവസം നീണ്ട ഇസ്രയേൽ– ഹമാസ് സംഘർഷത്തിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) തീരുമാനിച്ചു. കമ്മിഷനെ നിയോഗിക്കാനുള്ള പ്രമേയത്തെ 24 രാജ്യങ്ങൾ | India | UNHRC Resolution | Gaza Conflict | Manorama News
ജനീവ ∙ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുണ്ടായ 11 ദിവസത്തെ പോരാട്ടത്തിനിടെ നടന്ന നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും സംബന്ധിച്ച അന്വേഷണത്തിനായി യുഎൻ മനുഷ്യാവകാശ സമിതി അവതരിപ്പിച്ച പ്രമേയത്തിന്റെ | India | UNHRC Resolution | Gaza Conflict | Manorama News
Results 1-9