Activate your premium subscription today
ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങളിൽ ഒന്നാണു മണ്ഡലം (Field). ഗുരുത്വാകർഷണ മണ്ഡലം (gravitational field), വൈദ്യുത മണ്ഡലം (electric field), കാന്തിക മണ്ഡലം (magnetic field), വൈദ്യുതകാന്തിക മണ്ഡലം (electromagnetic field), ക്വാണ്ടം മണ്ഡലം (quantum field) എന്നിങ്ങനെ പല പാഠഭാഗങ്ങളിലും മണ്ഡലം
ആൽബർട്ട് ഐൻസ്റ്റൈൻ പഠിപ്പിച്ച സർവകലാശാലയിൽ സ്ഥിരം പ്രഫസറും ക്ഷണിതാവുമാകാൻ മലയാളി ബിഷപ്പിനു നിയോഗം. മാർത്തോമ്മാ സഭയിലെ മുംബൈ– യുകെ ഭദ്രാസന ബിഷപ് ഡോ. ജോസഫ് മാർ ഇവാനിയോസാണ് ഇന്ത്യക്കാർക്ക് യൂറോപ്യൻ സർവകലാശാലകളിൽ അപൂർവമായി ലഭിച്ചിട്ടുള്ള രാജ്യാന്തര പ്രഫസർ പദവി കൈവരിച്ചത്.
ആൽബർട്ട്ഐൻസ്റ്റൈൻ എന്ന പ്രതിഭ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ എന്നെന്നേക്കുമായി മാറ്റിമറിച്ച വ്യക്തിയാണ്. ഭൗതിക ശാസ്ത്ര ഗവേഷകൻ എന്ന നിലയിലുള്ളതിനേക്കാൾ വലുതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 1955 ഏപ്രിൽ 18ന് വിടപറഞ്ഞ അദ്ദേഹത്തിന്റെ അസാധാരണ ജീവിതത്തിലെ ചില സുപ്രധാന കാര്യങ്ങൾ ഇതാ: വൈകി വന്ന
ആൽബെർട്ട് ഐൻസ്റ്റൈൻ ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരിൽ ഏറ്റവും വലിയ ബുദ്ധിമാൻമാരിൽപ്പെടുന്നു. 1879ൽ ജർമനിയിൽ ജനിച്ച് 1955ൽ യുഎസ്സിൽ 76–ാം വയസ്സിൽ അന്തരിച്ച ആ അസാമാന്യ പ്രതിഭാശാലി 1921ൽ ഫിസിക്സിനുള്ള നൊബേൽ സമ്മാനം നേടിയത് ഏവർക്കുമറിയാം. പക്ഷേ പലരും കരുതുന്നതുപോലെ അത് അദ്ദേഹത്തിന്റെ വിശ്രുതമായ ആപേക്ഷികസിദ്ധാന്തത്തിനായിരുന്നില്ല, സൈദ്ധാന്തിക ഊർജ്ജതന്ത്രത്തിനു നല്കിയ സംഭാവനയ്ക്കും, വിശേഷിച്ച് ഫോട്ടോ–ഇലക്ട്രിക് ഇഫക്റ്റ് നിയമത്തിന്റെ കണ്ടുപിടിത്തത്തിനുമായിരുന്നു സമ്മാനം. പിണ്ഡവും (mass) ഊർജ്ജവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന E = mc2 ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോർമുലയായിത്തീർന്നു.
വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട് ഐൻസ്റ്റൈൻ ഒപ്പുവച്ച ലേഖനത്തിനു ലേലത്തിൽ ലഭിച്ചത് 10.7 കോടി രൂപ. ഭൗതികശാസ്ത്രമേഖലയ്ക്കായി ഐൻസ്റ്റൈൻ നൽകിയ നിർണായക സംഭാവനകളായ സ്പെഷൽ റിലേറ്റിവിറ്റി, ജനറൽ റിലേറ്റിവിറ്റി സിദ്ധാന്തങ്ങൾ രൂപീകരിച്ചത് വിവരിച്ചെഴുതിയ ലേഖനമാണ് വിറ്റുപോയത്. ലേലം നടത്തിപ്പു സ്ഥാപനമായ ക്രിസ്റ്റീസാണ്
ലോക രാജ്യങ്ങഴളിലെ കറൻസികളുടെ പേരുകൾ പലർക്കും അറിയാമായിരിക്കും എന്നാൽ അതിന്റെ ചിഹ്നങ്ങളോ? അതല്പം പ്രയാസമാണല്ലേ?.. രാജ്യങ്ങളുടെ കറൻസികളുടെ പേരും അതിന്റെ ചിഹ്നങ്ങളും നിഷ്പ്രയാസം എഴുതി താരമാകുകയാണ് ഒരു ആറ് വയസ്സുകാരൻ. സെബാസ്റ്റ്യൻ എന്ന ഓട്ടിസ്റ്റിക്കായ കുട്ടിയാണ് തന്റെ ചില പ്രത്യേക കഴിവുകൾ കൊണ്ട്
കഴിഞ്ഞ ദിവസം ഭൗതികശാസ്ത്ര നൊബേൽ നേടിയ അലെയ്ൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ ക്ലോസർ (യുഎസ്), ആന്റൺ സൈലിഞ്ജർ (ഓസ്ട്രിയ) എന്നിവരുടെ നേട്ടം ഭൗതികശാസ്ത്രത്തിലെ ഏറ്റവും പ്രധാന മേഖലകളിലൊന്നായ ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്കാണ്. ഈ കണ്ടെത്തലുകൾക്കിടയിൽ വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട് ഐൻസ്റ്റൈന്റെ ചെറിയൊരു
ഐൻസ്റ്റീൻ തികഞ്ഞൊരു വെജിറ്റേറിയനായാണ് പൊതുവേ അറിയപ്പെടുന്നത്. 1920കളിൽ അദ്ദേഹത്തിനുണ്ടായ ശാരീരികമായ അസ്വസ്ഥതകളാണ് അദ്ദേഹത്തെ ഭക്ഷണം ക്രമീരിക്കാൻ പ്രേരിപ്പിച്ചത് എന്നതാണ് പൊതുവേയുള്ള വിശ്വാസം...Theoretical Physicist Albert Einstein, Ruchirekha Column, Anil Philip
മെക്സിക്കോയിലെ ലഹ്വാക് എന്ന ചേരി പ്രദേശത്താണ് അഥാര പെരസ് എന്ന എട്ടുവയസ്സുകാരിയുടെ വീട്. പരിമിതമായ ജീവിത സാഹചര്യങ്ങൾക്കിടയിലും തന്റെ ബുദ്ധിശക്തികൊണ്ട് ലോകത്തിലെ കോടിക്കണക്കിന് കുട്ടികളിൽ നിന്നും വ്യത്യസ്തയാവുകയാണ് അഥാര. ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ് എന്നിവരെ വെല്ലുന്ന ബുദ്ധിശക്തിയാണ് ഈ
1921ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത് ആൽബർട്ട് െഎൻസ്റ്റൈനായിരുന്നു. അത്യന്തം നാടകീയത നിറഞ്ഞ ആ നൊബൈൽ നേട്ടത്തിനു നൂറുവർഷം തികയുന്നു. നൊബേൽ പുരസ്കാരം ഒരിക്കൽ തന്നെ തേടിയെത്തുമെന്ന് ആൽബർട്ട് ഐൻസ്റ്റൈന് ഉറപ്പായിരുന്നു. അതുകൊണ്ടാണല്ലോ സമ്മാനത്തുക മുഴുവൻ നൽകാമെന്ന് ആദ്യഭാര്യ
Results 1-10