Activate your premium subscription today
പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) ഒരുക്കുന്ന പുതിയ റിഫൈനറിയിൽ സൗദി അറേബ്യയും പങ്കാളിയായേക്കും. 50,000 കോടി രൂപ നിക്ഷേപത്തോടെയാണ് ബിപിസിഎൽ പുത്തൻ റിഫൈനറി സ്ഥാപിക്കുന്നതെന്നും ഇതിനുള്ള സ്ഥലം സംബന്ധിച്ച് പരിശോധനകൾ നടക്കുകയാണെന്നും ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട്
ദമാം ∙ അച്ഛന്റെ സ്നേഹവാൽസല്യങ്ങൾക്കായി ആടിയും പാടിയും കൊഞ്ചിയും ആദ്യമായി സൗദിയിലെത്തിയ ആരാധ്യ (5) അനാഥത്വം പേറി തനിച്ച് മടങ്ങാനൊരുങ്ങുമ്പോൾ സൗദി പ്രവാസികൾക്ക് വിങ്ങലാവുകയാണ്.
മക്ക ∙ ഉംറ തീർഥാടകരോട് മക്ക ഹറമിൽ ത്വവാഫ് (കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം) നടത്തുമ്പോൾ ആരാധനയിൽ പൂർണമായി മുഴുകണമെന്നും തിക്കും തിരക്കും കൂട്ടുന്നതും ഫോട്ടോഗ്രാഫിയെടുക്കുന്നതും ഒഴിവാക്കണമെന്നും ഹജ് ഉംറ മന്ത്രാലയം. തീർത്ഥാടകർ തങ്ങളുടെ ശബ്ദം ഉയർത്താതെ നിശബ്ദമായി ദൈവത്തോടുള്ള യാചനയിൽ മുഴുവനായി
ദോഹ ∙ ഖത്തറിന്റെ അബു സമ്രയ്ക്കും സൗദിയുടെ സൽവയ്ക്കും ഇടയിലുള്ള യാത്രാ നടപടികൾ സുഗമമാക്കുന്നത് സംബന്ധിച്ച കർമ പദ്ധതിയിൽ ഖത്തറും സൗദി അറേബ്യയും ഒപ്പുവെച്ചു.യാത്രാ നടപടികൾ എളുപ്പമാക്കുന്നതിനും അബു സമ്രയുടെയും സൽവയുടെയും അതിർത്തി ഓഫിസുകൾ തമ്മിൽ ഡേറ്റകൾ കൈമാറുന്നതും സംബന്ധിച്ചുള്ളതാണിത്. ആഭ്യന്തര
ദമാം∙ നല്ലൊരു വീട്, തരക്കേടില്ലാത്ത സാമ്പാദ്യം, കുടുംബത്തിന് താങ്ങും തണലുമാകുക, നാട്ടിൽ നാല് പേരറിയുന്ന ഗൾഫുകാരനാവുക എന്നിങ്ങനെ കുന്നോളം മോഹങ്ങളാവും 1980 -85കളിൽ ഗൾഫിലേക്ക് എത്തപ്പെട്ട ഒട്ടുമിക്ക പ്രവാസികളുടേയും സ്വപ്നങ്ങളുടെ മുൻഗണന. ഇതിൽ നിന്നൊക്കെ വേറിട്ടൊരു സ്വപ്നവുമായാണ് നാലു പതിറ്റാണ്ട് മുൻപ്
റിയാദ്∙ കാർബൺ രഹിത അന്തരീക്ഷം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രക്ക് സൗദിയിൽ നിരത്തിലിറങ്ങി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ചരക്കുകൾ കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്തതാണ് ട്രക്ക്. 400 കിലോമീറ്ററിൽ കൂടുതൽ ദീർഘദൂര യാത്ര നടത്താൻ തക്ക ഇന്ധന ശേഷിയുണ്ട്. അൽമജ്ദൂയി
അബുദാബി/റിയാദ് ∙ ലോകത്തിലെ ഏറ്റവും മികച്ച 10 ടൂറിസം കേന്ദ്രങ്ങളിൽ യുഎഇയും സൗദി അറേബ്യയും ഇടംപിടിച്ചു. മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലകളിൽ മാത്രമാണ് രാജ്യാന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയുണ്ടായത്. 2019നെ അപേക്ഷിച്ച് ഈ വർഷം യുഎഇയിലും സൗദിയിലും രാജ്യാന്തര സന്ദർശകരുടെ എണ്ണത്തിൽ
ദുബായ്∙ സൗദി അറേബ്യയിലേക്ക് യെമനിലെ ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തകർത്തതായി സൗദി നേതൃത്വം നൽകുന്ന സഖ്യസേന വ്യക്തമാക്കി. സൗദിയിലെ ജനവാസമേഖലകൾ ലക്ഷ്യമിട്ടാണ് മിസൈൽ എത്തിയത്. Saudi Arabia, Houthi Rebels, Yemen, Malayala Manorama, Manorama Online, Manorama News
വാഷിങ്ടൻ∙ നയതന്ത്ര മേഖലയിലെ പ്രവർത്തനങ്ങളുടെ പേരിലാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയപ്പെടുന്നത്. കടുത്ത സംഗീത പ്രേമിയായ ആന്റണി ബ്ലിങ്കൻ നയതന്ത്രജ്ഞൻ എന്ന നിലയിലും സംഗീതം ഉപയോഗിക്കാനുള്ള ആഗ്രഹത്തിലാണ്. ഇതിന്റെ ഭാഗമായി അമേരിക്ക മികച്ച കലാകാരന്മാരെ ചൈനയും സൗദി അറേബ്യയും
ദമാം∙ 12 ദിവസം മുമ്പ് ഹൗസ് ഡ്രൈവറായി പുതിയ വീസയിൽ ദമാമിലെത്തിയ കോഴിക്കോട് സ്വദേശി അന്തരിച്ചു. കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദ് (41) ആണ് ദമാമിൽ മരിച്ചത്. മൂന്നു ദിവസത്തിലധികമായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഭാര്യ സ്പോൺസറെ ബന്ധപ്പെടുകയും തുടർന്ന് റൂം തുറന്നു
Results 1-10 of 12