Activate your premium subscription today
ബഹ്റൈൻ കേരളീയ സമാജത്തിന്റെ ബികെഎസ് സംഗീത രത്ന പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവിന്. കഴിഞ്ഞ 40 വർഷമായി സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
ബഹ്റൈനിലെ പ്രവാസി മലയാളികളായ അമ്മമാർക്കും അവരുടെ 5 മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ "വൗ മോം" എന്ന വിനോദ, വിജ്ഞാന മത്സര പരിപാടി സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബഹ്റൈൻ കേരളീയ സമാജം (ബികെഎസ്) യോനെക്സ് ബഹ്റൈന്റെ സഹകരണത്തോടെ അൽ ഷെരീഫ് ഗ്രൂപ്പ് ബഹ്റൈൻ ഇന്റർനാഷനൽ സീരീസ് -2, 19 മുതൽ 24 വരെ ബികെഎസിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാഗങ്ങൾക്ക് മനുഷ്യന്റെ വികാര വിചാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുകൾക്കപ്പുറത്ത് അവയ്ക്ക് മതമൈത്രീയുടെ മറ്റൊരു ഭാവം കൂടി ഉണ്ടെന്നുള്ള കാര്യം സദസ്യരുമായി പങ്കുവച്ച് എഡിജിപി എസ്. ശ്രീജിത്ത്.
മനാമ∙ ബഹ്റൈനിലെ വിവിധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും നേതൃത്വത്തിൽ നവരാത്രി ആഘോഷങ്ങൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വിദ്യാരംഭ ചടങ്ങുകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് ഈ വർഷത്തെ ആഘോഷങ്ങൾ. കേരളത്തിൽ നിന്നുള്ള പ്രമുഖർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കാനായി ബഹ്റൈനിൽ എത്തും . ബഹ്റൈൻ കേരളീയ സമാജത്തിൽ
മനാമ ∙ തിരുവോണം എത്തുമ്പോൾ നാടെന്നോ നഗരമെന്നോ, ദേശമെന്നോ, രാജ്യമെന്നോ വ്യത്യാസമില്ലാതെ എവിടേയും മുഴങ്ങിക്കേൾക്കുന്ന ഒരു പാട്ടിന്റെ പശ്ചാത്തല സംഗീതം ഉണ്ട്.
മനാമ ∙ നബിദിന അവധിയും തിരുവോണവും ഒരേ ദിവസം തന്നെ എത്തിയതിന്റെ ആഹ്ളാദത്തിലാണ് പ്രവാസികൾ.
തൃശൂർ ∙ നാടിനെ ഏകീകരിക്കാൻ സാഹിത്യത്തിനും കലയ്ക്കും കഴിയുമെന്നും രാജ്യത്തെ സാമ്പത്തികമായി മുന്നോട്ടു നയിക്കുന്നതിൽ പ്രവാസികളുടെ പങ്കു വലുതാണെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
മനാമ/ തിരുവനന്തപുരം ∙ ടി. പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 സെപ്റ്റംബർ 20 ന് ബഹ്റൈൻ കേരളീയ സമാജം ആസ്ഥാനത്തു വച്ച് ബംഗാൾ ഗവർണ്ണർ സി. വി. ആനന്ദബോസ് അദ്ദേഹത്തിന് സമ്മാനിക്കും.
മനാമ ∙ ബഹ്റൈൻ കേരളീയ സമാജത്തിന്റെ ബികെഎസ് ജിസിസി ബാലകലോത്സവം 2024 ന്റെ ഫിനാലെ മേയ് 1ന് ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്പീക്കർ എ. എൻ. ഷംസീർ മുഖ്യാതിഥിയായിരിക്കും. എംഎൽഎ പ്രമോദ് നാരായണൻ, ജയദീപ് ഭരത്ജി എന്നിവരും സംബന്ധിക്കും. കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച്
Results 1-10 of 53