Activate your premium subscription today
Friday, Apr 18, 2025
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ കോവിഡ് 19 ന്റെ പുതിയ വകഭേദം കണ്ടെത്തിയായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിയുന്ന എക്സ് എക്സ് ബി വകഭേദമാണ് കണ്ടെത്തിയത്. കൊറോണ വൈറസിന് ഇതിനകം ഒട്ടേറെ ജനിതക മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ 50 വയസ്സിനു മുകളിലുള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരും നാലാമത്തെ ഡോസ് (രണ്ടാം ബൂസ്റ്റർ) കോവിഡ് വാക്സീൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. ആദ്യ ബൂസ്റ്റർ ഡോസ് എടുത്ത് 4 മാസം പിന്നിട്ട 12 വയസ്സിനു മുകളിലുള്ളവർക്കും രണ്ടാമത്തെ ബൂസ്റ്റർ ഡോസിനു അർഹരാണെന്നും പറഞ്ഞു.
കുവൈത്ത് സിറ്റി ∙ 2 ഡോസ് കോവിഡ് വാക്സീൻ എടുക്കാത്ത വിദേശികൾക്കും രാജ്യത്ത് പ്രവേശനം അനുവദിച്ച് കുവൈത്ത് വീണ്ടും ഉത്തരവ് പുതുക്കി. ആദ്യം ഇത്തരത്തിൽ പ്രഖ്യാപിച്ചെങ്കിലും Kuwait city, Kuwait, Covid, Restrictions, Covid vaccination, Manorama News
കുവൈത്ത് സിറ്റി∙ കുവൈത്തിൽ 4825 പേർക്ക് കൂടി കോവിഡ്. രോഗബാധിതർ 475303 ആയി. 4021 പേർ സുഖം പ്രാപിച്ചു. രോഗമുക്തർ 428666. 2 പേർ മരിച്ചു. മരണം 2479.
കുവൈത്ത്സിറ്റി∙കുവൈത്തിൽ 3683 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 437602 ആയി. ഒരാൾ മരിച്ചു. മരണം 2472. 544പേർക്ക് രോഗം ഭേദപ്പെട്ടു. രോഗമുക്തർ 414241.
കുവൈത്ത് സിറ്റി∙ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ മന്ത്രിസഭ നാളെ മുതൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. · പൊതുമേഖലാ സ്ഥാപനങ്ങളിൽ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ എണ്ണം 50%ൽ കൂടരുത്.ഓരോ സ്ഥാപനത്തിനും ആവശ്യമായ ജീവനക്കാരുടെ എണ്ണം അതാത് സ്ഥാപനത്തിന് തീരുമാനിക്കാം. എന്നാൽ അത് 50%ന്
കുവൈത്ത് സിറ്റി∙ കുവൈത്തിൽ 2246 കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 42042 ആയി. ഒരാൾ മരിച്ചു. മരണം 2469. 211 പേർ സുഖം പ്രാപിച്ചു. രോഗമുക്തർ 412485.
കുവൈത്ത് സിറ്റി∙ കോവിഡ് പ്രതിരോധ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ഷോപ്പുകളിലും റസ്റ്ററന്റുകളിലും പ്രവേശിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. ഞായറാഴ്ച തൊട്ട് ഫെബ്രുവരി 28 വരെ നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ച കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന് ചേർന്ന് കോവിഡ് പ്രതിരോധ സമിതി യോഗാനന്തരം
കുവൈത്ത് സിറ്റി∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വ്യാപനത്തിന് വേഗത കൂടിയ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കാൻ കുവൈത്ത് തീരുമാനിച്ചു. മാസ്ക് ധാരണം ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം പാടില്ലെന്ന് കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നത മന്ത്രിതല യോഗത്തിന് ശേഷം സർക്കാർ വക്താവ്
കുവൈത്ത് സിറ്റി∙ കോവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ. രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന യോഗം നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചു. ഷോപ്പിങ് മാളുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് യോഗാനന്തരം സമിതി അംഗവും ആരോഗ്യമന്ത്രാലയത്തിലെ
Results 1-10 of 32
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.