Activate your premium subscription today
Saturday, Apr 5, 2025
പ്രവാസലോകത്ത് കണ്ണീർക്കാഴ്ച; സൗദിയിലെ വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളികളെ മദീന ∙ സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്രവാസി മലയാളികൾ അടക്കം 5 പേർ മരിച്ചു. അൽ ഉല സന്ദർശിച്ചു മടങ്ങിയ വയനാട്
ഡബ്ളിൻ ∙ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന ഖ്യാതി ഇനി ഐറിഷ് പാസ്പോര്‍ട്ടിന്. നൊമാഡ് പാസ്പോർട്ട് ഇൻഡെക്സ് പുറത്തുവിട്ട 2025 ലെ പട്ടിക പ്രകാരമാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിൻതള്ളി അയര്‍ലൻഡ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പട്ടികയില്‍ സ്വിറ്റ്സര്‍ലൻഡ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഗ്രീസ് മൂന്നാമതും പോര്‍ച്ചുഗല്‍ നാലാമതുമെത്തി. മാൾട്ടയാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്.
ഡബ്ളിന്‍ ∙ പുലരി ടി വി ഏര്‍പ്പെടുത്തിയ ശംഖുമുദ്ര പുരസ്കാരത്തിന് രാജു കുന്നക്കാട്ട് അര്‍ഹനായി. കലാ,സാഹിത്യ, സാമൂഹിക, സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്.
ഡബ്ലിൻ∙ ഡബ്ലിൻ, ഏപ്രിൽ 3, 2025 — ഫിനെ ഗെയിൽ യുവജനവിഭാഗമായ യംഗ് ഫിനെ ഗെയിലിന്റെ (Young Fine Gael - YFG) ദേശീയ സെക്രട്ടറിയായി കുരുവിള ജോർജ് അയ്യൻകോവിലനെ തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ദേശീയ സമ്മേളനത്തിൽ പുതിയ പ്രവർത്തകസമിതിക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തെ ഈ ഉത്തരവാദിത്വത്തിലേക്ക്
അയർലൻഡ് സിറോ മലബാർ സഭയുടെ ഗാൽവേ റീജൻ ഈസ്റ്ററിനു ഒരുക്കമായി സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക് രാജ്യാന്തര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടക്കും. ഏപ്രിൽ 12 ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലുവരെയാണ് ധ്യാനം നടക്കുക.
പുളിങ്കര കുറ്റിച്ചിറ, തച്ചേത്തുകുടിയില് ടി.കെ. ഏലിയാസ് അന്തരിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹെവന്‍ലിഫീസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ബ്രദര്‍ ജിജോ തോമസിന്റെ ഭാര്യാ പിതാവാണ്.
ഡബ്ലിൻ ∙ ഭാര്യക്ക് വിവാഹ ശേഷം മറ്റൊരാളുമായി അടുപ്പമുണ്ടെന്ന കണ്ടെത്തലാണ് അയർലൻഡിലെ കോർക്കിൽ മലയാളി യുവതി ദീപ ദിനമണിയുടെ കൊലപാതകത്തിന് കാരണമെന്ന് ഭർത്താവ് റെജിൻ രാജൻ വിചാരണ വേളയിൽ കോടതിയിൽ മൊഴി നൽകി. അയർലൻഡിൽ എത്തും മുൻപ് ലണ്ടനിൽ ഭാര്യ ജോലി ചെയ്തിരുന്നുവെന്നും അവിടെയുള്ള ഒരാളുമായി ദീപ
അയർലൻഡിലെ വാട്ടർഫോർഡിൽ ഇന്ന് വനിതാ ദിനാഘോഷം നടക്കും. വാട്ടർഫോഡ് മലയാളി അസോസിയേഷന്റെ വനിതാ സംഘടനയായ ‘ജ്വാല’യുടെ നേതൃത്വത്തിലാണ് വനിതാ ദിനാഘോഷം സംഘടിപ്പിക്കുന്നത്.
ബാങ്കിങ് ആൻഡ് പേയ്മെന്റ് ഫെഡറേഷൻ ഓഫ് അയർലൻഡ് (BPFI) സംഘടിപ്പിച്ച യൂറോപ്യൻ മണി ക്വിസ് മത്സരത്തിൽ റിഷേൽ ട്രീസ അലക്സാണ്ടർ, ജോഡി കൊമൊളാഫെ സഖ്യം ഒന്നാം സ്ഥാനം നേടി.
ഡബ്ലിൻ ∙ ഗാർഡിയൻ റേച്ചൽ ചർച്ച് വികാരി റവ. ഫാ. ഡെർമോട്ട് ലെയ്കോക്കിന്റെ വേർപാട് സിറോ മലബാർ സഭക്ക് തീരാ നഷ്ടമെന്ന് സിറോ മലബാർ സഭ അയർലൻഡ് നാഷനൽ കോ ഓർഡിനേറ്റർ റവ. ഫാ. ജോസഫ് ഓലിയക്കാട്ടിൽ.
Results 1-10 of 350
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.