Activate your premium subscription today
ദോഹ ∙ ദോഹ തുറമുഖത്തിന്റെ ആകാശത്ത് വർണ വിസ്മയം തീർക്കാൻ വിസിറ്റ് ഖത്തറിന്റെ കൈറ്റ് ഫെസ്റ്റിവലിന് ഈ മാസം 25ന് തുടക്കമാകും. ഫെബ്രുവരി 3 വരെയാണ് ഫെസ്റ്റിവൽ.ഇതു രണ്ടാം തവണയാണ് കൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. 60 രാജ്യങ്ങളുടെ കൂറ്റൻ പട്ടങ്ങളാണ് തുറമുഖത്തിന്റെ ആകാശത്ത് ഉയരുക. ഖത്തർ ടൂറിസത്തിന്റെയും ദോഹ
ദോഹ ∙ കഴിഞ്ഞ വർഷം ഖത്തറിലെത്തിയ സന്ദർശകരിൽ ഇന്ത്യക്കാർ രണ്ടാമത്.40 ലക്ഷം സന്ദർശകരാണ് ഖത്തർ കാണാനെത്തിയത്. അതിൽ 25.3% പേർ സൗദിയിൽ നിന്നുള്ളവരും 10.4% ഇന്ത്യയിൽ നിന്നുള്ളവരുമാണ്. ജർമനിയിൽ നിന്ന് 4.1%, യുകെയിൽ നിന്ന് 3.9%, കുവൈത്തിൽ നിന്ന് 3.5% എന്നിങ്ങനെയാണ് സന്ദർശകരുടെ കണക്ക്. കഴിഞ്ഞ 5 വർഷത്തെ
ദോഹ ∙ കഴിഞ്ഞ വർഷം ഖത്തറിന്റെ കാഴ്ചകളിലേക്ക് എത്തിയത് 40 ലക്ഷം സന്ദർശകർ. ഖത്തർ ടൂറിസമാണ് കണക്കുകൾ പുറത്തുവിട്ടത്. വ്യോമ, കര, സമുദ്ര മാർഗം രാജ്യത്തേക്ക് എത്തിയവരുടെ കണക്കാണിത്. ടൂറിസത്തിന്റെ വളർച്ചയ്ക്ക് കരുത്തു പകരുന്നതാണ് സന്ദർശകരുടെ വരവ്. സന്ദർശക വീസ നടപടികൾ ലളിതമാക്കിയതും വൈവിധ്യമായ ടൂറിസം, കായിക
ദോഹ ∙ ശൈത്യകാലത്ത് ഖത്തറിന്റെ മരുഭൂമികളിൽ രാജ്യത്തെ ജനങ്ങൾക്കും വിദേശ സഞ്ചാരികൾക്കും മികച്ച ടൂറിസം ആസ്വാദനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തി ഖത്തർ. സീലൈൻ, അൽ ഗരിയ എന്നിവിടങ്ങളിലെ ഫോർ-വീൽ ഡ്രൈവ് ബൈക്കുകൾ വാടകയ്ക്ക് കൊടുക്കുന്ന ഓഫിസുകളിൽ കർശന പരിശോധനകളാണ് ടൂറിസം അധികൃതർ നടത്തിയത്. ഇത്തരം
ദോഹ ∙ ഖത്തറിന്റെ കാഴ്ചകൾ കാണാൻ എത്തുന്ന കപ്പൽ സഞ്ചാരികൾക്ക് മികച്ച യാത്രാ സൗകര്യമൊരുക്കാൻ പൊതുഗതാഗത കമ്പനിയായ മൗസലാത്തും (കർവ) ഖത്തർ ടൂറിസവും ധാരണാപത്രം ഒപ്പുവച്ചു. കപ്പൽ സഞ്ചാരികൾക്ക് മികച്ച ടൂറിസം അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടാണ് കർവയുമായി സഹകരിച്ച് സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ യാത്രാ
ദോഹ ∙ ആഗോള ടൂറിസം കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞതായി അധികൃതർ. വിനോദസഞ്ചാരത്തിന്റെ ലോകോത്തര ലക്ഷ്യസ്ഥാനമായി ഖത്തർ മാറിക്കഴിഞ്ഞു. സന്ദർശകരുടെ എണ്ണത്തിൽ ശ്രദ്ധേയമായ മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഖത്തറിന്റെ കാഴ്ചകളിലേക്ക് ഏകദേശം 30 ലക്ഷത്തോളം സന്ദർശകരാണ്
ദോഹ ∙ കപ്പൽ ടൂറിസം സീസൺ ഉഷാറായി മുന്നോട്ട്. ഒക്ടോബറിലെത്തിയത് 4,000 സന്ദർശകർ. രാജ്യത്തിന്റെ 2023-2024 കപ്പൽ ടൂറിസം സീസണിന് ഒക്ടോബർ 28നാണ് തുടക്കമായത്. ആദ്യ 2 ദിവസത്തിൽ തന്നെ ഖത്തറിന്റെ കാഴ്ചകളിലേക്ക് 4,000 പേർ എത്തിയതായി ഖത്തർ ടൂറിസം അധികൃതർ അറിയിച്ചു. സീസണിന് തുടക്കമിട്ട് ക്രിസ്റ്റൽ സിംഫണിയാണ്
ദോഹ ∙ ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റിൽ ഖത്തറിന്റെ പങ്കാളിത്തം ശ്രദ്ധേയമായി. 6 മുതൽ 8 വരെ ലണ്ടനിൽ നടന്ന ട്രാവൽ മാർക്കറ്റിൽ ഖത്തർ ടൂറിസത്തിന്റെ നേതൃത്വത്തിൽ 42 അംഗ പ്രതിനിധി സംഘമാണ് പങ്കെടുത്തത്. മേളയോട് അനുബന്ധിച്ച് ഖത്തർ ടൂറിസത്തിന്റെ പവിലിയനിൽ ഫലപ്രദമായ നിരവധി കൂടിക്കാഴ്ചകളും പരിപാടികളുമാണ്
ദോഹ ∙ പ്രഥമ ഖത്തർ ടൂറിസം പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 60 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് പുരസ്കാരം വിതരണം ചെയ്തത്. ടൂറിസം മേഖലയിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ഖത്തർ ടൂറിസവും യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷനും ചേർന്നാണ്
ദോഹ∙ വിസ്മയിപ്പിക്കുന്ന അക്വാറ്റിക് കാഴ്ചകൾ ആസ്വദിക്കാൻ ദോഹ തുറമുഖത്തെ ഗ്രാൻഡ് ക്രൂസ് ടെർമിനലിലെ സിറ്റി ഗാലറിയിൽ പൊതുജനങ്ങൾക്കും പ്രവേശനം. കപ്പൽ ടൂറിസം സീസണിന് തുടക്കമായതോടെയാണ് സിറ്റി ഗാലറിയിലെ കാഴ്ചകളിലേക്ക് പ്രവേശനം അനുവദിച്ചത്. സന്ദർശകർക്ക് വിസ്മയകരമായ അക്വാറ്റിക് അനുഭവമാണ് സിറ്റി ഗാലറി
Results 1-10 of 20