Activate your premium subscription today
നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്ന വിനോദസഞ്ചാരികൾക്ക് റെക്കോർഡ് സമയത്തിനുള്ളിൽ വീസ ലഭിക്കുന്നതിന് പ്രാപ്തമാക്കുന്ന ടൂറിസ്റ്റ് വീസ ഉപകരണം ഡയറക്ടറേറ്റ് പുറത്തിറക്കി.
സൗദിയിൽ വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന പുതിയ ഇൻഷുറൻസ് പരിരക്ഷ പ്രകാരം ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് 17,500 റിയാലായി നിശ്ചയിച്ചു.
നാട്ടിൽ പഠിത്തം കഴിഞ്ഞ് ജോലിക്കായി വിദേശത്തേക്ക് പോകുന്ന പതിവ് മലയാളികൾ അവസാനിപ്പിച്ചിട്ട് കാലമേറെയായി. പകരം വിദേശ രാജ്യങ്ങളിൽ പഠനത്തിനൊപ്പം ജോലിയും എന്ന രീതിക്കാണ് ഇപ്പോൾ പ്രചാരം. വൈവിധ്യമാർന്ന കോഴ്സുകളുമായി ലോകത്തിലെ എല്ലാ വിദ്യാർഥികൾക്കും സ്വാഗതമരുളുകയാണ് സൗദി അറേബ്യ. വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികളെ ആകർഷിക്കാൻ വേണ്ടി സൗദി ഭരണകൂടം പുതിയ സ്റ്റുഡന്റ്സ് വീസക്കു തുടക്കമിട്ടിരിക്കുകയാണ്. സൗദി വിദ്യാഭ്യാസ, വിദേശകാര്യ മന്ത്രാലയങ്ങൾ ചേർന്നാണ് ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ വീസ പ്രോഗ്രാം നടപ്പാക്കുന്നത്. കോഴ്സുകളുടെ വൈവിധ്യം കൊണ്ടും വിദ്യാർഥികൾക്കുള്ള സൗകര്യം കൊണ്ടും ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിൽ ഇപ്പോൾതന്നെ സൗദി മുൻനിരയിലുണ്ട്. വിദ്യാഭ്യാസ രംഗത്ത് ലോകത്തിന്റെ മുൻനിരയിലെത്തി ഗ്ലോബൽ എജ്യുക്കേഷൻ ഹബ് ആകാനാണു ‘സ്റ്റഡി ഇൻ സൗദി അറേബ്യ’ വീസ പ്രോഗ്രാമിലൂടെ സൗദി ലക്ഷ്യമിടുന്നത്. സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായുള്ള പുതിയ പദ്ധതിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാം.
മക്ക ∙ ഹജ് സേവനങ്ങൾക്കുള്ള താൽക്കാലിക സേവന വീസ കാലാവധി 160 ദിവസമാക്കി സൗദി വർധിപ്പിച്ചു. നേരത്തെ 90 ദിവസമായിരുന്നു.
റിയാദ് ∙ താൽകാലിക തൊഴിൽ വീസ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ സൗദി മന്ത്രിസഭയുടെ അംഗീകാരം. പ്രധാന മന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പുതിയ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയത്. സൗദിയിൽ കമ്പനികൾക്ക് കീഴിൽ ഹജ് ഉംറ
സൗദിയിൽ വർക്ക് പെർമിറ്റുകളെ മൂന്ന് വിഭാഗങ്ങളായി വിഭജിക്കാൻ നീക്കം.
റിയാദ് ∙ ജൂലൈ 3-ന് റിയാദിൽ ആരംഭിക്കുന്നഎസ്പോർട്സ് ലോക കപ്പിനുള്ള ടിക്കറ്റ് ഉടമകൾക്ക് സൗദി അറേബ്യ ഇ-വീസ(ഇലക്ട്രോണിക് വീസ) അനുവദിക്കും.വിദേശകാര്യവും ടൂറിസം മന്ത്രാലയവും സൗദി മന്ത്രാലയത്തിന്റെ സഹകരണത്തോടെ എസ്പോർട്സ് ലോകകപ്പ് കൺവൻഷനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2024 ജൂലൈ 3 നും ഓഗസ്റ്റ്
സഞ്ചാരികളുടെ യാത്രയെ പലപ്പോഴും നിയന്ത്രിക്കുന്നത് പല രാജ്യങ്ങളിലെയും വീസ ആവശ്യകതയാണ്. ചില രാജ്യങ്ങളുടെ വീസ നയങ്ങൾ എളുപ്പമാണെങ്കിൽ മറ്റു ചില രാജ്യങ്ങൾക്കിത് നേരെ വിപരീതമാണ്. വീസ ലഭിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള 7 രാജ്യങ്ങൾ പരിചയപ്പെടാം. ∙ റഷ്യ ഒരു റഷ്യൻ വീസ നേടുന്നതിനുള്ള വെല്ലുവിളികളിലൊന്ന് അതിന്റെ
റിയാദ് ∙ ബലിപെരുന്നാൾ അവധിക്കും മറ്റുമായി സൗദി അറേബ്യയിൽനിന്ന് റീ എൻട്രി വീസയിൽ സ്വദേശത്തേക്ക് പോകുന്ന പ്രവാസികൾ റീ എൻട്രി വീസ കൈവശം വെക്കാൻ ശ്രദ്ധിക്കുക. തിരിച്ചു വരുന്ന സമയത്ത് വിമാനതാവളങ്ങളിൽ കാണിക്കേണ്ട റീ എൻട്രി പേപ്പർ ഇതേവരെ സൗദിയുടെ വീസ സേവനങ്ങൾ ലഭ്യമായിരുന്ന മുഖീം പോർട്ടലിലെ ഓപ്പൺ
ജിദ്ദ ∙ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്ഫോം വഴി കഴിഞ്ഞ വർഷം രണ്ട് ദശലക്ഷത്തിലേറെ തൊഴിൽ കരാറുകൾ ഒപ്പുവെച്ച് വീസകൾ അനുവദിച്ചതായി മന്ത്രാലയം അറിയിച്ചു. സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സാധിക്കുന്ന
Results 1-10 of 26