Activate your premium subscription today
നിക്ഷേപമെന്നത് ലളിതമാണെന്നാണ് പലരുടേയും ചിന്താഗതി. നിക്ഷേപത്തെ കുറിച്ച് തങ്ങള്‍ക്ക് എല്ലാം അറിയാം എന്ന അമിത ആത്മവിശ്വാസം കൂടിയാകുമ്പോള്‍ പലപ്പോഴും നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച തുകയെയാവും അതു ബാധിക്കുക. അമിത ആത്മവിശ്വാസവും നഷ്ടവും ഒരു നിക്ഷേപകന് എന്ന നിലയില്‍ ആത്മവിശ്വാസം അനിവാര്യമാണ്. വിവിധ
അബുദാബി ∙ ഉഭയകക്ഷി നിക്ഷേപ കരാറിലെ നിബന്ധനകളിൽ യുഎഇക്ക് ഇന്ത്യ ഇളവു നൽകി.
ഓഗസ്റ്റ് അവസാനം വരെ രാജ്യത്തെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 17.11 കോടിയായി. ഇലക്ട്രോണിക് ഫോമിലുള്ള ഓഹരികൾ കൈവശം വയ്ക്കുന്നതിനും വാങ്ങുന്നതിനും വിൽക്കുന്നതിനും ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ്. കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം രാജ്യത്ത് തുറന്നത് 42.3 ലക്ഷം ഡിമാറ്റ് അക്കൗണ്ടുകളാണ്.
എജ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ യുഎസ് ആസ്ഥാനമായ വായ്പാദാതാക്കൾക്ക് പിന്നാലെ നിക്ഷേപക സ്ഥാപനങ്ങളും സുപ്രീം കോടതിയെ സമീപിച്ചു. ബൈജൂസിലെ ഭരണ നടപടിക്രമങ്ങളിലെ കെടുകാര്യസ്ഥത, സാമ്പത്തിക പൊരുത്തക്കേടുകൾ, പണം തിരിമറി, ഇഡി അന്വേഷണം തുടങ്ങിയ വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ തേടിയാണ് നിക്ഷേപകരും
ചെന്നൈ ∙ തമിഴ്നാട് സർക്കാരിന്റെ ലോക നിക്ഷേപക സംഗമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നു യുഎസിലേക്കു പോകും.
കേന്ദ്രസർക്കാരിന്റെ സ്വർണ നിക്ഷേപ പദ്ധതിയായ സോവറിൻ ഗോൾഡ് ബോണ്ടിൽ (എസ്ജിബി) വൻ ലാഭം കൊയ്തു നിക്ഷേപകർ. 2016 ഓഗസ്റ്റിൽ വാങ്ങിയ ബോണ്ട് എട്ടുവർഷത്തെ കാലാവധി പൂർത്തിയാകുന്ന അഞ്ചിനു പിൻവലിക്കുമ്പോൾ ഏകദേശം 122% ലാഭമാണു നിക്ഷേപകർക്കു ലഭിക്കുക. 2016–17 സീരീസ് 1 ഗോൾഡ് ബോണ്ടിൽ നിക്ഷേപം നടത്തിയ ഒരാൾക്ക് ഗ്രാം ഒന്നിന് 6938 രൂപയാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.
രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങൾക്കും സാങ്കേതിക കാരണങ്ങൾക്കുമെല്ലാം അതീതമായി ഓഹരി വിപണികളിൽ വലിയ ചലനങ്ങൾ ഉണ്ടാകുന്ന സമയങ്ങളിലൊന്നാണ് തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം. കഴിഞ്ഞ ദിവസത്തെ ഇടിവുകളിൽ ഓഹരികൾ വാങ്ങിയവരും ഇനിയും ഇടിയാൻ കാത്തിരുന്നവരുമുണ്ട്.
വോഡഫോൺ– ഐഡിയ (വിഐ)യുടെ 18,000 കോടി രൂപയ്ക്കുള്ള ഓഹരികളുടെ അനുബന്ധ പൊതു വിൽപനയ്ക്ക് (എഫ്പിഒ) എത്തിയത് 6.99 മടങ്ങ് അപേക്ഷ. 1260 കോടി ഓഹരികളാണ് വിൽപനയ്ക്കു വച്ചത്.
ഓഹരി വിപണി ബുള്‍ തരംഗത്തിലാണ്. 2020 മാര്‍ച്ചിലെ കോവിഡ് കാല താഴ്ചയില്‍ നിന്ന് നിഫ്റ്റി മൂന്നിരട്ടിയോളം കുതിച്ചുയര്‍ന്ന് നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നേട്ടം നല്കി. വിപണിയിലെ മികച്ച നേട്ടം ലക്ഷക്കണക്കിന് പുതു തലമുറ നിക്ഷേപകരെ വിപണിയിലേക്കാകര്‍ഷിച്ചു. മൊത്തം ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2020 ഏപ്രിലിലെ
ദുബായ് ∙ പുതിയ സംരംഭകരുടെ എണ്ണത്തിൽ ദുബായിൽ വൻ വർധന. ഈ വർഷം ആദ്യ പാദം പിന്നിട്ടപ്പോഴേക്കും 26,596 പുതിയ നിക്ഷേപ അക്കൗണ്ടുകളാണ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ തുറന്നത്. സർക്കാർ, അർധ സർക്കാർ കമ്പനികളുടെ പട്ടിക പ്രഖ്യാപനത്തിനു ശേഷം വിപണി സാക്ഷ്യം വഹിച്ച വൻ കുതിപ്പാണിത്. പുതിയ സംരംഭകരുടെ അക്കൗണ്ടുകളുടെ
Results 1-10 of 39