Adoor (sometimes spelled Adur) is a Municipality in Pathanamthitta district of Kerala State, India. It is the headquarters of Adoor Taluk and Adoor Revenue Division. Adoor town comprises 28 wards of Adoor municipality. Adoor is one of the two revenue divisions of the Pathanamthitta district. The Adoor Revenue Division includes Kozhencherry (Pathanamthitta), Konni, and Adoor Taluks.
പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് അടൂർ. കേരള തനതു കലാ അക്കാദമി(The Kerala institute of folklore and folk arts) അടൂരിൽ സ്ഥിതി ചെയ്യുന്നു.പള്ളിക്കൽ, എനാദിമംഗലം, ഏഴംകുളം, കടമ്പനാട്, പന്തളം - തെക്കേക്കര, കൊടുമൺ, ഏറത്ത് തുടങ്ങിയ പഞ്ചായത്തുകൾ അടൂർ താലൂക്കിൽ ഉൾപ്പെടുന്നു.