Activate your premium subscription today
ഖത്തറിൻറെ തലസ്ഥാനമാണ് ദോഹ. ഖത്തറിൻറെ സാമ്പത്തിക കേന്ദ്രം എന്നും വിളിക്കാം. പാം ട്രീ ഐലന്റ് , പുൽത്തകിടികളും കളിസ്ഥലങ്ങളും ഉള്ള അൽ റുമൈല ഉദ്യാനവും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
ഖത്തർ പൗരന്മാർക്ക് ഇനി മുതൽ അമേരിക്കയിലേക്ക് വീസ ഇല്ലാതെ യാത്ര ചെയ്യാം
ദോഹ ∙ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മുഹബ്ബത്ത് കീ ഉത്സവ് പരിപാടിയുടെ പോസ്റ്റർ പ്രകാശനം അഡ്വ. മാത്യു കുഴൽനാടൻ എം എൽ എ നിർവഹിച്ചു.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതിനിടെ കത്തിക്കയറി ഖത്തര്‍ റിയാല്‍-രൂപ വിനിമയ നിരക്കും.
ദോഹ ∙ ഖത്തറിലെ അല്‍മന്‍സൂറയിലെ ബിന്‍ ദര്‍ഹമില്‍ നാലു നില അപ്പാര്‍ട്മെന്റ് ഇടിഞ്ഞുവീണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് കോടതി തടവും പിഴയും വിധിച്ചു.
ദോഹ ∙ ഖത്തറിന്റെ ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവലിന് തുടക്കമായി.നഗരസഭ മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വിഭാഗമാണ് ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്. 2025 ഫെബ്രുവരി 19 വരെ നീളുന്ന മേളയുടെ ഭാഗമായി നിരവധി ഇവന്റുകളും പ്രദര്‍ശനങ്ങളും നടക്കും. പ്രാദേശിക
ദോഹ ∙ ഖത്തറില്‍ നടക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് മത്സരത്തിന്റെ ടിക്കറ്റ് വില്പനയ്ക്ക് തുടക്കമായി.
ദോഹ ∙ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തിന് 'ഖത്തർ അവാർഡ്' ഏർപ്പെടുത്താനുള്ള തൊഴിൽ മന്ത്രിയുടെ നിർദേശത്തിന് കഴിഞ്ഞ ദിവസം ചേർന്ന ഖത്തർ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. തൊഴിൽ മേഖലയിൽ സ്വദേശികളെ കൂടുതൽ നിയമിക്കുന്ന സ്ഥാപങ്ങൾക്കായിരിക്കും അവാർഡ് നൽകുക . സ്ഥാപനങ്ങൾക്ക് നിശ്ചയിക്കുന്ന സ്വകര്യ മേഖലയിലെ
ദോഹ ∙ ഖത്തറില്‍ ശൈത്യകാല കാര്‍ഷിക ചന്തകള്‍ സജീവമായി. വാരാന്ത്യത്തില്‍ മിതമായ വിലയില്‍ നല്ല ഫ്രഷ് പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടു വാങ്ങാം.രാജ്യത്തുടനീളമായി 5 ശൈത്യകാല കാര്‍ഷിക ചന്തകളാണ് തുറന്നിരിക്കുന്നത്. ഈ മാസം 11 മുതലാണ് ചന്തകള്‍ ഇത്തവണത്തെ സീസണ് പ്രവര്‍ത്തനം തുടങ്ങിയത്.
ഖത്തറിന്റെ ടൂറിസം കാഴ്ചകള്‍ക്ക് കരുത്തേകാന്‍ അത്യാഡംബര വികസന പദ്ധതിയായ 'ലാന്‍ഡ് ഓഫ് ലജന്‍ഡ്സ്' ഒരുങ്ങുന്നു.
ദോഹ ∙ ശൈത്യകാല കൃഷിത്തിരക്കില്‍ ഖത്തറിലെ പ്രവാസി മലയാളി കുടുംബങ്ങള്‍. വൈവിധ്യമാര്‍ന്ന കൃഷിക്കാഴ്ചകളുമായി ദോഹയിലെ അടുക്കളത്തോട്ടങ്ങള്‍ സജീവം.
Results 1-10 of 676