Activate your premium subscription today
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉത്തർപ്രദേശിലുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് സംസ്ഥാന അധ്യക്ഷപദവി ഒഴിയാമെന്ന് ഭൂപേന്ദ്ര സിങ് ചൗധരി ദേശീയ നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പുതോൽവിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വിമതനീക്കത്തിനും പിന്നാലെയുണ്ടായ രാജിസന്നദ്ധത സംസ്ഥാനത്തു പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കി.
കൽപറ്റ ∙ തിരഞ്ഞെടുപ്പ് കന്നിയങ്കത്തിന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുമ്പോൾ എതിരാളിയാരാകണമെന്നതിൽ എൽഡിഎഫിലും എൻഡിഎയിലും അനൗദ്യോഗിക ചർച്ചകൾ സജീവം. തിരഞ്ഞെടുപ്പിനു ശേഷം നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ സഖ്യമെന്ന നിലയിൽ ഇന്ത്യാമുന്നണി ശക്തമായ രാഷ്ട്രീയപോരാട്ടത്തിനൊരുങ്ങുന്ന
മദീന ∙ പതിനെട്ടാം ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി നേടിയ മുന്നേറ്റം മതേതര ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ വിജയമാണെന്ന് മദീന യു ഡി എഫ് പറഞ്ഞു. ഇന്ത്യയുടെ ഹൃദയഭൂമികളിൽ പോലും മതേതരത്തെ ഹൃദയത്തിലേറ്റിയ ജനത ഇന്ത്യ മുന്നണിയെ ചേർത്ത് പിടിച്ചതിൽ യോഗം അഭിനന്ദനമറിയിച്ചു. മദീന ഒ.ഐ.സി.സി
കൊച്ചി∙ കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ പ്രതിനിധികളായി സുരേഷ് ഗോപിയും ജോർജ് കുര്യനും ഉൾപ്പെട്ടതിൽ സന്തോഷം രേഖപ്പെടുത്തി സീറോമലബാർ സഭ. കേരളത്തിന്റെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കാനും വികസനം ത്വരിതപ്പെടുത്താനും ഇവർക്കു സാധിക്കട്ടെയെന്ന് സഭ ആശംസിച്ചു....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ സഖ്യ(എൻഡിഎ) സർക്കാർ തുടർച്ചയായ മൂന്നാം തവണ അധികാരമേറ്റിരിക്കുകയാണ്. വികസിത ഭാരതമെന്ന ലക്ഷ്യം മുന്നിൽ നിൽക്കുമ്പോൾ, 142 കോടി പൗരരുടേതായ ഇന്ത്യ വലിയ പ്രതീക്ഷയാണ് പുതിയ സർക്കാരിനെ ഭരമേൽപിക്കുന്നത്.
കൊച്ചി ∙ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം എറണാകുളത്ത് ഏറ്റുവാങ്ങുമ്പോൾ മറുപടി പറയാനാവാതെ സിപിഎം നേതൃത്വം. എറണാകുളത്ത് എൽഡിഎഫ് വിജയിക്കുമെന്നു സിപിഎമ്മോ ഇടതു മുന്നണിയോ കണക്കുകൂട്ടിയിരുന്നില്ല. അവസാന കണക്കെടുപ്പിൽ പോലും 50,000 വോട്ടിന്റെ കുറവു പാർട്ടി കണക്കാക്കിയിരുന്നു. എന്നാൽ ഇടതു സ്ഥാനാർഥിക്കു ആകെ
കൊച്ചി ∙ യുഡിഎഫിന്റെ ഉറപ്പും യുവത്വത്തിന്റെ കരുത്തും. രണ്ടും ഇഴചേർന്നതാണ് എറണാകുളത്ത് ഹൈബി ഇൗഡന്റെ ഉജ്വല വിജയം. 7 നിയമസഭാ മണ്ഡലങ്ങളിലും കാൽ ലക്ഷത്തിലേറെ ലീഡോടെ, 90% ബൂത്തുകളിലും മുന്നിലെത്തി, എതിരാളികളെ നിലംപരിശാക്കി കോൺഗ്രസ് കോട്ടയുടെ പെരുമ ഒന്നുകൂടി ഉറപ്പിക്കുമ്പോൾ ഹൈബിയുടെ വിജയത്തിന്റെ
ലണ്ടൻ ∙ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും വൻ വിജയം പ്രതീക്ഷിച്ചിരുന്ന ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ലഭിച്ച അപ്രതീക്ഷിത പ്രഹരം ആഘോഷിച്ച് ബിബിസി ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങൾ. രാവിലെ ലീഡ് നില മാറിമറിഞ്ഞ നിമിഷങ്ങളിൽ ബിജെപിക്കും മോദിക്കും കനത്ത തിരിച്ചടി എന്ന രീതിയിൽ വലിയ
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ രൂപ ദുർബലമായി. ഒരു ദിർഹത്തിന് 22.73 പൈസയാണ് ഇന്നലത്തെ രാജ്യാന്തര നിരക്ക്. എക്സിറ്റ് പോൾ ഫലത്തെ തുടർന്ന് കരുത്താർജിച്ച രൂപ കഴിഞ്ഞ ദിവസം ഒരു ദിർഹത്തിന് 22.63 വരെ എത്തിയിരുന്നു. ഇന്നലെ രാവിലെ ഫല പ്രഖ്യാപനം തുടങ്ങിയതോടെയാണ് വീണ്ടും കൂപ്പുകുത്തിയത്.
രാഷ്ട്രീയത്തിൽ തന്റെ ഓഹരി മൂല്യം കുതിച്ചുയർന്ന ദിനം ഓഹരി വിപണിയിലും രാഹുൽ ഗന്ധിക്ക് നേട്ടം. രാഹുലിന്റെ കൈവശമുള്ള ഓഹരികൾക്ക് കാര്യമായ ഇടിവില്ലായിരുന്നെന്നു മാത്രമല്ല ചിലതു കയറുകയും ചെയ്തു. നിലവിൽ 4.3 കോടി രൂപയോളം മൂല്യമുള്ള രാഹുലിന്റെ ഓഹരികളിൽ ആദ്യ 10 എണ്ണത്തിൽ ടൈറ്റനും ഏഷ്യൻ പെയിന്റ്സും, ദിവിസ് ലാബും ബജാജ് ഫിനാൻസും പിഡിലൈറ്റ് ഇൻഡസ്ട്രീസും നെസ്ലെ ഇന്ത്യയുമുണ്ട്. ഐടിസിയും ഹിന്ദുസ്ഥാൻ യൂണിലിവറും ഇതിലുൾപ്പെടും.
Results 1-10 of 23