Activate your premium subscription today
കോട്ടയം ∙ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കുമായി കേരള കോൺഗ്രസിന്റെ (എം) വോട്ടുകൾ ഗണ്യമായി വിഭജിച്ചു പോയതാണു ഇടതുസ്ഥാനാർഥി തോമസ് ചാഴികാടന്റെ പരാജയത്തിന് ആഴം കൂട്ടിയതെന്നു സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. തുഷാർ വെള്ളാപ്പള്ളിക്കു സിപിഎം വോട്ടുകൾ ലഭിച്ചെന്ന
പിറവം∙ രണ്ടു കേരള കോൺഗ്രസ് പാർട്ടികൾ തമ്മിൽ ബലപരീക്ഷണം നടന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയത്തിനു കൊഴുപ്പുകൂട്ടാൻ നാട്ടുകാർക്കു ജനകീയ കൂട്ടായ്മയുടെ വക പിടിയും ചൂടൻ പോത്തുകറിയും. എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പാർട്ടിയിലെ തന്നെ അംഗവും പിറവം നഗരസഭാ ഭരണത്തിൽ
കൊച്ചി∙ സമഗ്രവിജയം. എറണാകുളം ജില്ല യുഡിഎഫിന്റെ കോട്ടയാണെന്ന ആവകാശവാദത്തിന് അടിവരയിട്ടു ജില്ലയിലെ 14 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ ആധികാരിക മേൽക്കൈ നേടി. എറണാകുളം മണ്ഡലത്തിലെ ഏഴും ചാലക്കുടി മണ്ഡലത്തിലുൾപ്പെടുന്ന നാലും ഇടുക്കി മണ്ഡലത്തിലെ രണ്ടും നിയമസഭാ മണ്ഡലങ്ങളിലും കോട്ടയം
മൂവാറ്റുപുഴ∙ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് കണ്ണഞ്ചിപ്പിക്കുന്ന വിജയം കൈപ്പിടിയിലാക്കുമ്പോൾ മൂവാറ്റുപുഴ വാഴപ്പിള്ളിയിലെ കളമ്പാട്ടുപറമ്പിൽ വീട്ടിൽ ഒറ്റയ്ക്ക് പ്രാർഥനയിൽ മുഴുകിയിരിക്കുകയായിരുന്നു ഷൈനി ഫ്രാൻസിസ്. ഫ്രാൻസിസ് ജോർജ് തിങ്കളാഴ്ച രാത്രി തന്നെ കോട്ടയത്തേക്കു
കോട്ടയം ∙ സ്ഥാനാർഥി മാറിയെങ്കിലും ഭൂരിപക്ഷക്കണക്കിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ തനിയാവർത്തനം. 2019ൽ ഭൂരിപക്ഷം നേടിയ എല്ലാ നിയമസഭാ മണ്ഡലത്തിലും ഇത്തവണയും യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോൾ 2019ലെ അതേ സ്വഭാവത്തിൽ വൈക്കം എൽഡിഎഫിനെ തുണച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായ തോമസ് ചാഴികാടനു ഭൂരിപക്ഷം നൽകിയ
കോട്ടയം∙ കേരള കോൺഗ്രസുകൾ തമ്മിൽ പോരടിച്ച കോട്ടയത്ത് യുഡിഎഫ് വിജയത്തിലേക്ക്. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ ലീഡ് 45,000 കടന്നു. സിറ്റിങ് എംപിയായിരുന്ന തോമസ് ചാഴിക്കാടന് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.
കോട്ടയം ∙ ലോക്സഭ മണ്ഡലത്തിലെ വോട്ടെടുപ്പിന്റെ അന്തിമ കണക്ക് വന്നപ്പോൾ 65.61% പോളിങ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 75.47 ശതമാനമായിരുന്നു. പോളിങ് ശതമാനത്തിൽ 9.86 ശതമാനത്തിന്റെ കുറവ് ഇക്കുറിയുണ്ടായി.12,54,823 വോട്ടർമാരിൽ 8, 23,237 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 6,07,502 പുരുഷ വോട്ടർമാരിൽ 4,18,285
കാനം ∙ കൊച്ചുകാഞ്ഞിരപ്പാറ സ്കൂളിലെ പോളിങ് ബൂത്തിൽ രാവിലെ 7നു തന്നെ വെള്ള വസ്ത്രങ്ങൾ ധരിച്ച് ഭാര്യയ്ക്കും മകനും ഒപ്പം എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്ന ഒരു നേതാവ് നാടിന് സ്വന്തമായി ഉണ്ടായിരുന്നു. നാടിന്റെ പേരിനൊപ്പം സ്വന്തം പേര് പതിച്ചുവച്ച കാനം രാജേന്ദ്രൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും
കോട്ടയം ∙ പോള കാരണം കടത്തുവഞ്ചി കടന്നുപോകാത്തതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനാകാതെ 15 കുടുംബങ്ങൾ. 30 പേർക്കു വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നു പ്രദേശവാസികൾ പറയുന്നു.തിരുവാർപ്പ് പഞ്ചായത്തിലെ 13ാം വാർഡിലെ വോട്ടർമാർക്കാണു പോള വിനയായത്. 4 കുടുംബങ്ങൾ ചേർന്നു വടംകെട്ടി അതിൽ പിടിച്ച് കടത്തുവള്ളം
മുണ്ടക്കയം∙ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും സമാധാനപരമായി ജനവിധി എഴുതി. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ജനകീയ പരീക്ഷയിൽ വിജയം ആർക്കൊപ്പം എന്നറിയാൻ ഇനി കാത്തിരിപ്പിന്റെ നാളുകൾ. ഇന്നലെ രാവിലെ 7 മണിക്ക് തന്നെ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ 360 പോളിങ് ബൂത്തുകളിലും
Results 1-10 of 90