Activate your premium subscription today
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ ലൈംഗികാതിക്രമ ആരോപണ കേസുകളിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗ്ഗീസിനെ ഒഴിവാക്കണമെന്നു കോൺഗ്രസ് നേതാവ് അനിൽ അക്കര. ഹൈക്കോടതി റജിസ്ട്രാർക്കാണ് അനിൽ പരാതി നൽകിയത്. രാഷ്ട്രീയ താൽപര്യം ഉൾപ്പെടെ മുൻനിർത്തി ജഡ്ജിക്കും കോടതിക്കുമെതിരെ പൊതുജനങ്ങളിൽ അനാവശ്യ സംശയങ്ങൾ ഉണ്ടാക്കാൻ കാരണക്കാരനായതിന് അനിൽ അക്കരയ്ക്ക്
തൃശൂർ∙ രാമനിലയത്തിൽ വച്ച് മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിർദേശം. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിനാണ് തൃശൂർ സിറ്റി എസിപിക്കു കമ്മിഷണർ നിർദേശം നൽകിയത്.
തൃശൂർ ∙ ഹൈറിച്ച് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 5 വർഷം മുൻപ് ഒട്ടേറെ പരാതികൾ ഉയർന്നിട്ടും പൊലീസ് ഇടപെട്ടു തട്ടിപ്പു മൂടിവയ്ക്കാൻ ശ്രമിച്ചുവെന്ന് അനിൽ അക്കരയുടെ പരാതി. ചില പൊലീസ് ഉദ്യോഗസ്ഥർക്കു ഹൈറിച്ചിൽ ബെനാമി നിക്ഷേപമുണ്ടെന്നും തട്ടിപ്പു മുക്കാൻ ശ്രമിച്ചവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിൽ അക്കര വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയത്.
തൃശൂർ ∙ 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽപ്പെട്ട ഹൈ റിച്ച് കമ്പനിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെ വെട്ടിച്ചു കടന്ന മുഖ്യപ്രതികളെ കണ്ടെത്താൻ പൊലീസിന്റെ സഹായത്തോടെ ഇ.ഡി സംസ്ഥാനമെങ്ങും അന്വേഷണം ആരംഭിച്ചു. ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ വലിയാലുക്കൽ കോലാട്ട് കെ.ഡി.പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരാണു ഡ്രൈവർക്കൊപ്പം കാറിൽ പോയത്.
തൃശൂർ ∙ 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽപ്പെട്ട ഹൈ റിച്ച് കമ്പനിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെ വെട്ടിച്ചു മുഖ്യപ്രതികൾ കടന്നു. ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ വലിയാലുക്കൽ കോലാട്ട് കെ.ഡി.പ്രതാപൻ, ഭാര്യയും സിഇഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരാണു ഡ്രൈവർക്കൊപ്പം കാറിൽ പോയത്. സായുധസേനയ്ക്കൊപ്പമെത്തിയ ഇ.ഡി സംഘത്തിന്റെ വാഹനവ്യൂഹത്തിനു മുന്നിലൂടെ ഇവർ അതിവേഗം കടന്നുകളഞ്ഞെന്നാണു സൂചന. തങ്ങൾ എത്തുന്നതിനു മുൻപു തന്നെ റെയ്ഡ് വിവരമറിഞ്ഞ് ഇവർ രക്ഷപ്പെട്ടെന്നാണു ഇ.ഡി ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച വിവരം.
തൃശൂർ∙ കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പായ, ഓൺലൈൻ നെറ്റ്വർക് മാർക്കറ്റിങ് കമ്പനി ‘ഹൈറിച്ചി’ന്റെ ഉടമകളായ ദമ്പതികൾക്ക് സംരക്ഷണ കവചമൊരുക്കി രക്ഷപെടാൻ അവസരം നൽകിയത് തൃശൂർ റൂറൽ പൊലീസാണെന്ന ആരോപണവുമായി വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ഇതുമായി ബന്ധപ്പെട്ട് തൃശൂർ റൂറൽ പൊലീസിന്റെ നടപടികൾ അന്വേഷണ വിധേയമാക്കണമമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൃശൂർ ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉന്നത സിപിഎം നേതാക്കളുടെ ശുപാർശയിൽ നടന്നതാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രൊവിഷനൽ അറ്റാച്ച്മെന്റ് ഓർഡറിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റിക്കെതിരെയും കേസെടുക്കണമെന്നും അനിൽ അക്കര. എ.സി.മൊയ്തീൻ, പി.കെ.ബിജു, സിപിഎം ജില്ലാ
തൃശൂർ∙ സെക്രട്ടേറിയറ്റിൽ വിതുമ്പിയ ലയമാത്രമല്ല വിതുമ്പുന്ന എല്ലാവരും തന്റെ സഹോദരി സഹോദരന്മാരാണെന്നു അനിൽ അക്കര എംഎൽഎ. റാങ്ക് ലിസ്റ്റിൽപെട്ടിട്ടും ജോലി കിട്ടാത്തവരുടെ സമരത്തിൽ പങ്കെടുത്തു ലയ വിതുമ്പിക്കരഞ്ഞതു,PSC Rank Holders Protest, Backdoor Appointments, Manorama News, Laya Rajesh,Anil Akkara, Manorama Online.
തിരുവനന്തപുരം∙ വടക്കാഞ്ചേരി ഫ്ലാറ്റിനായി 2019ല്‍ സര്‍ക്കാര്‍ 15 കോടി അനുവദിച്ചെന്ന് അനില്‍ അക്കര എംഎൽഎ. റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ടതെങ്ങനെയെന്നും എംഎൽഎ ചോദിച്ചു | wadakkanchery flats | Anil Akkara | AC Moideen | red crescent | wadakkanchery flat deal | Manorama Online
തൃശൂർ ∙ മന്ത്രി എ.സി.മൊയ്തീന് ഏഴു മണിക്ക് മുന്‍പ് വോട്ടുചെയ്തെന്ന വിവാദത്തിൽ പിഴവില്ലെന്നു കലക്ടർ. നടപടി ചട്ടവിരുദ്ധവുമല്ല. പ്രിസൈഡിങ് ഓഫിസറുടെ വാച്ചില്‍ ഏഴുമണിയായിരുന്നുവെന്നുംAnil Akkara, AC Moideen, electioncoverage, Kerala Local Polls, local elections 2020, Covid, panchayath elections kerala, kerala local polls, Grama Panchayat Election
Results 1-10 of 48