Activate your premium subscription today
കോലശ്രീ നാട്ടിൽ മേളാങ്കം നടക്കുന്നു! ഉള്ളിലിരമ്പിയ ആഹ്ലാദാരവങ്ങളെ ഇരട്ടിപ്പിച്ചു കൊണ്ട് മറ്റൊരു വിശേഷം കൂടി പിന്നാലെയെത്തി - ആ മഹാ ഉത്സവത്തിന്റെ ഭാഗമായി ഒരു ആനപ്പോരും ഉണ്ടാവും. വിജയിയാകുന്ന ധീരന് കോലശ്രീ നാടിന്റെ ഐശ്വര്യമായ രാജകുമാരി കുഞ്ഞിക്കന്നിയെ വേളി കഴിച്ചു കൊടുക്കുമത്രെ! അതീവ സൗന്ദര്യത്തിന്റെ
മലയാള ചലച്ചിത്ര ഗീതങ്ങളുടെ അപൂർവ രാഗം ദേവരാജൻ മാസ്റ്ററുടെ 97ാം ജന്മവാർഷികമാണിന്ന്. ആ സംഗീതപ്രതിഭ ഓർമയായിട്ട് വർഷം 18 കഴിഞ്ഞെങ്കിലും അദ്ദേഹം ഈണമിട്ട പാട്ടുകൾ കേൾക്കുമ്പോൾ ഒരിക്കലെങ്കിലും മനസ്സില് തോന്നിയിട്ടുണ്ടാകും, ഈ മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി കിട്ടിയിരുന്നെങ്കിലെന്ന്. സിനിമാ പാട്ടിൽ
കോട്ടയം∙ യുഡിഎഫിൽ രാജ്യസഭാ സീറ്റിനായി അവകാശവാദമുന്നയിച്ച് സിഎംപിയും ഫോർവേഡ് ബ്ലോക്കും. ഇത്തവണ ഒഴിവു വരുന്ന ഒരു സീറ്റ് മുസ്ലിം ലീഗിന് അർഹതപ്പെട്ടതിനാൽ അവകാശവാദം കടുപ്പിക്കില്ല. എന്നാൽ അടുത്ത ഒഴിവിൽ
ന്യൂഡൽഹി∙ പ്രതിപക്ഷ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ നിന്നും കേന്ദ്ര സർക്കാരിനെതിരെയുള്ള പരാമർശങ്ങളും ചില വാക്കുകളും നീക്കി. ദൂരദർശനിലും
കെ. എസ്. സേതുമാധവൻ സംവിധായകനായി 1971 ൽ ഒരു പെണ്ണിന്റെ കഥ എന്ന പേരിൽ ഒരു സിനിമയുണ്ടായിരുന്നു. വയലാറിന്റെ വരികളും ജി. ദേവരാജന്റെ സംഗീതത്തിലും ഗായകൻ കെ. ജെ. യേശുദാസ് ആലപിച്ച ഗാനം. സൂര്യഗ്രഹണം സൂര്യഗ്രഹണം ഗ്രഹണം കഴിഞ്ഞാൽ അസ്തമനം അസ്തമനം, അസ്തമനം നിത്യപ്രകാശത്തെ കീഴടക്കുന്ന നിഴലിൻ പ്രതികാരം അപമാനിതയായ്
ഇന്ത്യയിലെ ഇടതുപക്ഷ ഐക്യത്തിന്റെ ഭാഗമായ നാല് ഇടതു പാർട്ടികളിൽ ഒന്നിനെ നയിക്കുന്നത് ഒരു മലയാളിയാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് കൊല്ലം സ്വദേശിയായ ജി.ദേവരാജൻ. ഹൈദരാബാദിൽ കഴിഞ്ഞ മാസം നടന്ന പാർട്ടിയുടെ പത്തൊമ്പതാം പാർട്ടി കോൺഗ്രസിലാണ് ദേവരാജൻ പാർട്ടിയുടെ അമരത്തേക്കു വന്നത്. ഫോർവേഡ് ബ്ലോക്കിനെ കേരളത്തിനു പരിചിതമാക്കിയതും ദേശീയ സെക്രട്ടറി എന്ന നിലയിൽ ദേവരാജന്റെ സാന്നിധ്യവും പ്രവർത്തനങ്ങളുംതന്നെയാണ്. വർഷങ്ങളായി കേരളത്തിലും ഇന്ത്യ ആകെയും പാർട്ടിക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ദേവരാജൻ ദേശീയ തലത്തിലെ ഇടതു വേദികളിൽ ഇതിനകംതന്നെ ശ്രദ്ധേയ സാന്നിധ്യവുമാണ്. ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ ഭാഗമായിരിക്കുമ്പോൾതന്നെ കേരളത്തിൽ കോൺഗ്രസിനൊപ്പം യുഡിഎഫിലാണ് ഫോർവേഡ് ബ്ലോക്ക്. ദേശീയതലത്തിൽ ശക്തമായ ഒരു പ്രതിപക്ഷ ചേരി വളർന്നു വരുമോ എന്ന ചോദ്യം ഉയരുന്ന ഈ വേളയിൽ ഇന്ത്യൻ രാഷ്ട്രീയത്തെ അടുത്തുനിന്നു വീക്ഷിക്കുന്ന ദേവരാജന് അതേക്കുറിച്ച് സൂക്ഷ്മമായ നിരീക്ഷണങ്ങൾ പങ്കുവയ്ക്കാനുണ്ട്. ഒപ്പം കേരളത്തിലും ഇന്ത്യയിലും പാർട്ടി നേരിടുന്ന പ്രതിസന്ധികളും അദ്ദേഹം തുറന്നു പറയുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ജി.ദേവരാജ് ക്രോസ് ഫയറിൽ സംസാരിക്കുന്നു.
Results 1-6