Activate your premium subscription today
ദുബായ് ∙ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിൽ എത്തി. അദ്ദേഹത്തെ ഉന്നതതല പ്രതിനിധി സംഘം അനുഗമിക്കുന്നു. കുവൈ്ത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ–
ദുബായ് ∙ രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതിയുമായി ബന്ധപ്പെട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കൂടിക്കാഴ്ച നടത്തി.
ദുബായ് ∙ ആഗോള വിനോദസഞ്ചാര മേഖലയിൽ ദുബായ് മുൻനിരയിലേക്ക്. കഴിഞ്ഞ വർഷം ദുബായിൽ എത്തിയത് 1.71 കോടി രാജ്യാന്തര സഞ്ചാരികൾ. ലോകത്തിലെ ഏറ്റവും ഉയർന്ന ഹോട്ടൽ താമസ നിരക്കാണ് സുവർണ നഗരിയിൽ രേഖപ്പെടുത്തിയത് 77.4%. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ് ∙ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി ആഗോള തലത്തിൽ വിപുലീകരിക്കാൻ ദുബായ് 50 കോടി ദിർഹത്തിന്റെ ഇന്റർനാഷനൽ ഗ്രോത്ത് ഫണ്ട് പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് നൂതന പദ്ധതി പ്രഖ്യാപിച്ചത്.
ദുബായ് ∙ സർക്കാർ ജീവനക്കാർക്ക് 15.2 കോടി ദിർഹത്തിന്റെ ബോണസ് അനുവദിച്ചുകൊണ്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണിത്. സർക്കാരിന്റെ
ദുബായ്∙ 34.5 കിലോമീറ്റർ കുന്നും മലയും നടന്നു കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സാഹസിക യാത്രയിൽ പുതിയ അധ്യായം എഴുതി ചേർത്തു.....
ദുബായ്∙ പ്രാർഥനയിൽ മുഴുകിയും ആശംസകൾ നേർന്നും സമ്മാനങ്ങൾ കൈമാറിയും രാജ്യം ചെറിയ പെരുന്നാൾ ആഘോഷിച്ചു. വ്രതവിശുദ്ധിയുടെ 29 പകലിരവുകൾ പൂർത്തിയാക്കിയാണ് ഗൾഫ് രാജ്യങ്ങൾ പെരുന്നാൾ ആഘോഷിച്ചത്......
ദുബായ് ∙ ദുബായ് കിരീടാവകാശിയുടെ പൊന്നുണ്ണിയെ ചേര്ത്തുപിടിച്ച് മുത്തച്ഛൻ. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മൂന്നാമത്തെ കുഞ്ഞ് ഷെയ്ഖ് മുഹമ്മദിനെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ മടിയിൽ വച്ചുള്ള ചിത്രം
ദുബായ് ∙ വർഷം തോറും 1000 ടണ്ണിലേറെ ഇലക്കറികൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന ദുബായ് മരുഭൂമിയുടെ ഹൃദയഭാഗത്തുള്ള ഹൈടെക് വെർട്ടിക്കൽ ഫാമിൽ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പര്യടനം നടത്തി. എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിങ് നടത്തുന്ന മൂന്ന് ഹെക്ടർ ഫാം, ഭക്ഷ്യസുരക്ഷ
ദുബായ്∙ വേനൽക്കാല ആഘോഷങ്ങളുടെ വരവറിയിച്ച് കൂറ്റൻ പാവകൾ എമിറേറ്റിലെ പ്രധാന കേന്ദ്രങ്ങളിൽ ഉയർന്നു.....
Results 1-10 of 13