Activate your premium subscription today
Sunday, Apr 13, 2025
ഫ്ലോറിഡ ∙ മിൽട്ടൻ ചുഴലിക്കാറ്റിൽ നിന്ന് കരകയറാൻ സംസ്ഥാനം പാടുപെടുമ്പോൾ ഫ്ലോറിഡ സൗജന്യ ഗ്യാസ് വിതരണം ചെയ്യുന്നു.
ഹൂസ്റ്റണ്‍∙ സ്വകാര്യ ജെറ്റ് വിമാനത്തിലുള്ള യാത്രയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന്റെ പേരില്‍ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിന്റെയും ഏറ്റുമുട്ടല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറി പോര് പുതിയ തലത്തിലേക്ക് എത്തിച്ചു. ഫണ്ട് ദാതാക്കളുടെ സ്വകാര്യ ജെറ്റുകളിലെ
അയോവ ∙ അയോവയിൽ ഡിമോയിനടുത്തുള്ള ചെറിയ നഗരങ്ങളിൽ പ്രചരണം നടത്താനെത്തിയ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമിക്ക് വലിയ വരവേല്പാണ് ലഭിച്ചത്. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ഡിബേറ്റിൽ രാമസ്വാമിയുടെ വാദമുഖങ്ങളോട് യോജിക്കാൻ കഴിയാത്ത ചിലർ, സ്ഥാനാർത്ഥിയോടുള്ള ഭിന്നാഭിപ്രായങ്ങൾ
ഹൂസ്റ്റൺ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാർട്ടിയുടെ പ്രൈമറിയിൽ നേട്ടമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ട്രംപിനെ അനുകരിക്കാൻ മറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാർഥികൾ ശ്രമിക്കുന്നതായി ആരോപണവുമുണ്ട്. ഫ്ളോറിഡ ഗവർണർ റോണ്‍ ഡിസാന്റിസ് ട്രംപിനെ അനുകരിക്കാൻ ശ്രമിച്ച് നേരത്തെ വാർത്തകളിൽ ഇടം
സൗത്ത് കാരോലൈന ∙ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രണ്ടാം പാദത്തിൽ മുൻനിരക്കാരായ ട്രംപിനും ഡിസാന്റിസിനും പിന്നിൽ നിൽക്കുന്ന റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലി
‘‘മഹത്തായ അമേരിക്കൻ തിരിച്ചുവരവിനെ (The Great American Comeback) നയിക്കാൻ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാൻ മത്സരിക്കുകയാണ്’’ റോൺ ഡിസാന്റിസിന്റെ ശബ്ദരേഖ ട്വിറ്ററിലൂടെ മുഴങ്ങി. ഇലോൺ മസ്കിന്റെ സാന്നിധ്യത്തിൽ നടന്ന സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ വാർത്തകളിലിടം നേടിയാണ്, അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുവഴികളിലേക്ക് റോൺ ഡിസാന്റിസിന്റെ രംഗപ്രവേശം. റിപബ്ലിക്കൻ പാർട്ടി അംഗവും ഫ്ലോറിഡയിലെ ഗവർണറുമായ ഈ നാൽപത്തിനാലുകാരൻ തിരഞ്ഞെടുപ്പിൽ ട്രംപിന് വലിയ വെല്ലുവിളിയാകുമെന്നു സർവേ ഫലങ്ങളുണ്ട്. ‘ട്രംപിനു മീതെ ഡിസാന്റിസ് പറക്കുമോ’ എന്ന ചോദ്യത്തിന് ഉത്തരമറിയാൻ കാത്തിരിക്കുകയാണ് ലോകം.
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.