Activate your premium subscription today
കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ആണ് പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചത്. മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് അന്നത്തെ
കുവൈത്ത് സിറ്റി ∙ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്യുടെ നിര്യാണത്തിൽ കോഴിക്കോട് ഡിസ്ട്രിക് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അനുശോചന യോഗം നടത്തി. ഡിസംബർ 29ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുശോചന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി അധ്യക്ഷനായിരുന്നു. അഡ്വൈസറി ബോർഡ് അംഗം
കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ പതിനേഴാമത് അമീറായി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്നു രാവിലെ 10ന് നാഷനൽ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷൻ ചേർന്ന് പുതിയ അമീറിനെ തിരഞ്ഞെടുക്കണമെന്ന ഭരണഘടനാ നിയമം അനുസരിച്ചാണിത്. മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ്
മസ്കത്ത്∙ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് കുവൈത്തിലെത്തി. പുതിയ അമീര്‍ ഷെയ്ഖ് മിഷാല്‍ അൽ അഹമദ് അല്‍ ജാബിര്‍ അല്‍ സ്വബാഹ് സുല്‍ത്താനെ സ്വീകരിച്ചു. ഉപപ്രധാന മന്ത്രി,
കുവൈത്ത് സിറ്റി∙ മുൻഗാമിയെ പോലെ തന്നെ പുതിയ കുവൈത്ത് ഭരണാധികാരിയും 80 വയസ്സ് കഴിഞ്ഞ ശേഷമാണ് അധികാരമേറ്റെടുക്കുന്നത്. സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന വിഷയങ്ങളിൽ പുതിയ ഭരണാധികാരി ഉടനടി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.മുൻഗാമിയായ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്ത് അമീറായി
കുവൈത്ത് സിറ്റി ∙ പ്രിയപ്പെട്ട മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് വിടചൊല്ലി കുവൈത്ത്. സുലൈബിക്കാത്ത് കബർസ്ഥാനിൽ ഇന്നലെ രാവിലെ 10ന് ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. രാജകുടുംബാംഗങ്ങളും ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കടുത്തത്. ഇന്നലെ രാവിലെ
കുവൈത്ത് സിറ്റി∙ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിയോഗത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനം രേഖപ്പെടുത്തി. ആദരസൂചകമായി ഇന്ത്യയിലുടനീളം ഞായറാഴ്ച ഒരു ദിവസത്തെ ദുഃഖാചരണം ആചരിക്കാൻ സർക്കാർ തീരുമാനിച്ചു.ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ
കുവൈത്ത് സിറ്റി∙ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെ സംസ്കാരചടങ്ങുകൾ തുടങ്ങി. രാവിലെ പ്രാദേശിക സമയം ഒൻപതിന് ബിലാൽ ബിൻ റബാഹ് പള്ളിയിൽ മയ്യത്ത് നമസ്കാരം നടന്നു. ബന്ധുക്കൾക്കും രാജകുടുംബാംഗങ്ങൾക്കും മാത്രമായാണ് ചടങ്ങുകൾ പരിമിതപ്പെടുത്തിയിരിക്കുന്നത്. സുലൈബിഖാത്ത് ഖബറിസ്ഥാനിലാണ്
കുവൈത്ത് സിറ്റി∙ ജനകീയ നേതാവിന്റെ വേർപാടിൽ മനംനൊന്ത് കുവൈത്ത് ജനത. കുവൈത്ത് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം (38 മാസം) മാത്രമാണ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അമീർ ആയതെങ്കിലും അര നൂറ്റാണ്ടിലേറെ കാലം വഹിച്ച വിവിധ പദവികളിൽ എടുത്ത നയങ്ങളിലൂടെ ജനമനസ്സിൽ ഇടം നേടാൻ അദ്ദേഹത്തിന് സാധിച്ചു.
അബുദാബി ∙ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വേർപാടിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അൽ സബാഹ് കുടുംബത്തിനും അവിടുത്തെ ജനങ്ങൾക്കും ക്ഷമയും ആശ്വാസവും നൽകാൻ പ്രാർഥിച്ചു. ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബറിന്റെ വേർപാടിൽ
Results 1-10 of 16