Activate your premium subscription today
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ച ശേഷം തിരികെ കോഴിക്കോട് ഗെസ്റ്റ് ഹൗസിലെത്തിയാണ് 72 ദിവസം ഒന്നിച്ച് ഷിരൂരിൽ പ്രയത്നിച്ച എ.കെ.എം.അഷറഫ് എംഎൽഎയും സതീഷ് കൃഷ്ണ സെയിൽ എംഎൽഎയും യാത്രപറഞ്ഞ് പിരിഞ്ഞത്. പിരിയുമ്പോൾ സതീഷ് സെയിലിനോട് എ.കെ.എം.അഷറഫ് പറഞ്ഞതിങ്ങനെ: ‘കേരളത്തിൽ കർണാടക കോൺഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാറിനും സിദ്ധരാമയ്യയ്ക്കും ധാരാളം ആരാധകരുണ്ട്. ഇനി അതേ ആരാധകർ സതീഷ് കൃഷ്ണ സെയിലിനും ഉണ്ടാവും. സതീഷ് സെയിൽ അഭിമാനി ബളക (ഫാൻസ് അസോസിയേഷൻ) കേരളത്തിൽ രൂപീകരിക്കേണ്ടി വരും.’
കോഴിക്കോടിന്റെ എല്ലാ കലാസാംസ്കാരിക പരിപാടികളും യോജിപ്പിച്ച് സാഹിത്യോത്സവം സംഘടിപ്പിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് എം.കെ.രാഘവൻ എംപി
കോഴിക്കോട്∙ 72 ദിവസം; അർജുന്റെ കുടുംബം കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയും പ്രതിസന്ധിയിലൂടെയും. പേരിന് പോലും തിരച്ചിൽ നടത്താതിരുന്ന സ്ഥലത്തേക്ക് ഡ്രജർ വരെ എത്തിച്ച് ഈ ദിവസമത്രയും തിരച്ചിൽ തുടരാൻ സർക്കാരിനെ പ്രേരിപ്പിച്ചതിന് പിന്നിൽ കുടുംബത്തിന്റെയും ലോറി ഉടമ മനാഫിന്റെയും പോരാട്ടമാണ്.
ന്യൂഡൽഹി∙ ലോക്സഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയായി എം.കെ. രാഘവനെ തിരഞ്ഞെടുത്തു. കോഴിക്കോട് എംപിയാണ് എം.കെ. രാഘവൻ. ഡോ. അമർ സിങ്ങും രാഘവനൊപ്പം സെക്രട്ടറി പദവി വഹിക്കും. രഞ്ജീത്ത് രഞ്ജനാണ് രാജ്യസഭയിലെ പാർലമെന്ററി പാർട്ടി സെക്രട്ടറി. കന്യാകുമാരി എംപിയായ വിജയ് വസന്താണ് പാർലമെന്ററി
കോഴിക്കോട്∙ യുഎഇ-ഇന്ത്യ സെക്ടറിൽ യാത്രക്കാർക്കുള്ള ബാഗേജ് പരിധി മുപ്പതിൽ നിന്ന് ഇരുപത് കിലോഗ്രാമായി കുറച്ചതിലൂടെ, എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ വെല്ലുവിളിക്കുകയാണെന്നും നിരന്തരം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന എക്സ്പ്രസിന്റെ സമീപനത്തിൽ മാറ്റമുണ്ടാകാൻ വ്യോമയാന മന്ത്രാലയം ഗൗരവപൂർവം ഇടപെടണമെന്നും എം.കെ.രാഘവൻ എംപി ആവശ്യപ്പെട്ടു.
കോഴിക്കോട്∙ കർണാടക അങ്കോളയിൽ കാണാതായ അർജുനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കുമെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചുവെന്ന് എം.കെ.രാഘവൻ എംപി മനോരമ ഓൺലൈനോട് പറഞ്ഞു.
കോഴിക്കോട്∙ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് മൂന്നുകുട്ടികൾക്ക് മസ്തിഷ്ക ജ്വരം ബാധിച്ച സാഹചര്യത്തിൽ രോഗത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വിദഗ്ധസംഘത്തെ അയയ്ക്കണമെന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എം.പി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയ്ക്ക് കത്തയച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മേയ് 21ന്
കോഴിക്കോട് ∙ കെ.മുരളീധരനെ കണ്ടത് തോൽവിയുടെ കാര്യങ്ങൾ അറിയാനാണെന്നും പ്രശ്നം പാർട്ടി പരിഹരിക്കുമെന്നും എം.കെ.രാഘവൻ. മീറ്റ് ദ് പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എൻ.പ്രതാപൻ മത്സരിക്കാനില്ലെന്ന്
കൊടുവള്ളി∙ വൻ ഭൂരിപക്ഷത്തിൽ കൊഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നിന്നു വിജയിച്ച യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവൻ വോട്ടർമാർക്ക് നേരിട്ട് നന്ദി അറിയിച്ച് കൊടുവള്ളി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. വൈകിട്ട് 3ന് കൊടുവള്ളി ബസ് സ്റ്റാൻഡിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. കിഴക്കോത്ത് പഞ്ചായത്തിലെ ഈസ്റ്റ്
കോഴിക്കോട്∙ നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിന്റെ സവിശേഷതകളൊന്നും പ്രകടമാകാത്ത പതിവുദിവസം തന്നെയായിരുന്നു എം.കെ.രാഘവനു വിജയത്തിനു ശേഷമുള്ള ആദ്യദിനവും. രാവിലെ സന്ദർശകരും അതിനു ശേഷം മരണവീടു സന്ദർശനവുമൊക്കെയായി പകൽ നീങ്ങി. രാവിലെ മലബാർ ക്രിസ്ത്യൻ കോളജിലെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കു
Results 1-10 of 82