Activate your premium subscription today
ന്യൂഡൽഹി ∙ കളം മാറി ബിജെപിയിലെത്തിയതുവഴി കേന്ദ്ര അന്വേഷണ ഏജൻസികളിൽനിന്നു ‘രക്ഷപ്പെട്ടു നിൽക്കുന്ന’ ഒട്ടേറെ നേതാക്കളുണ്ട്. കേസുകളും പ്രതിപക്ഷത്തിനെതിരെ മോദി സർക്കാരിന്റെ കാലത്ത് ഇ.ഡി ചുമത്തിയ കേസുകളിൽ 95% ബിജെപി ഇതര നേതാക്കൾക്കെതിരെയെന്ന് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. 2022 വരെ 121 റെയ്ഡുകളിൽ 115 എണ്ണവും പ്രതിപക്ഷത്തിനെതിരെ. മൻമോഹൻ സർക്കാരിന്റെ കാലത്ത് 26 നേതാക്കൾക്കെതിരെയാണ് ഇ.ഡി കേസുണ്ടായിരുന്നത്.
കൊൽക്കത്ത∙നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. അപകടത്തിൽ പെട്ട 14 പേരെ രക്ഷപ്പെടുത്തി. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. എൻഡിആർഎഫ് സംഘം സ്ഥലത്തുണ്ട്. ഞായറാഴ്ച അർധരാത്രിയോടെയാണ്
കൃഷ്ണനഗർ∙ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കെതിരായ ‘ആക്രമണം’ തുടർന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ബംഗാളിലെ നാദിയ ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിയിൽ, മഹുവയെ സുവേന്ദു അധികാരി ‘പാർലമെന്റിലെ ലോഗിൻ വിവരങ്ങൾ വിൽക്കാൻ ശ്രമിച്ചവൾ’ എന്ന് വിശേഷിപ്പിച്ചു. മഹുവ മൊയ്ത്ര പ്രതിനിധീകരിച്ചിരുന്ന കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് പൊതുപരിപാടി നടന്ന നാദിയ. ചോദ്യത്തിന് കോഴ വിവാദത്തിൽ കുറ്റക്കാരിയാണെന്നു കണ്ടെത്തിയതിനെ തുടർന്ന് മഹുവയുടെ ലോക്സഭാംഗത്വം റദ്ദാക്കിയിരുന്നു.
കൊൽക്കത്ത ∙ ബംഗാളിൽ പ്രക്ഷോഭം നടക്കുന്ന സന്ദേശ്ഖലി സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സിഖ് ഐപിഎസ് ഉദ്യോഗസ്ഥനെ ഖലിസ്ഥാനി എന്നു വിളിച്ചുവെന്ന വിവാദം ആളിക്കത്തുന്നു. സുവേന്ദുവിനെതിരേ നടപടിയുണ്ടാകുമെന്ന് ബംഗാൾ പൊലീസ് പറഞ്ഞു. എന്നാൽ, ആരോപണം 24 മണിക്കൂറിനകം തെളിയിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവായ സുവേന്ദു അധികാരി തിരിച്ചടിച്ചു. ദേശീയ നേതാക്കളും വിഷയം ഏറ്റെടുത്തതോടെ വിവാദം പുതിയ തലത്തിലെത്തി.
കൊൽക്കത്ത∙ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സിഖ് ഐപിഎസ് ഓഫിസർ ജസ്പ്രീത് സിങ്ങിനുനേരെ ഖലിസ്ഥാനി പരാമർശം നടത്തിയെന്ന ആരോപണം നിഷേധിച്ച് ബിജെപി രംഗത്ത്. ബംഗാൾ പൊലീസും തൃണമൂൽ കോൺഗ്രസും ചേർന്ന് യഥാർഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധതിരിക്കാൻ ആരോപണമുയർത്തുകയാണെന്ന് ബിജെപി ആക്ഷേപിച്ചു. തൃണമൂല്‍ നേതാവിനെതിരെ പ്രതിഷേധം നടക്കുന്ന സന്ദേശ്ഖലിയിലേക്കുള്ള യാത്രയ്ക്കിടെയാണു സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്.
കൊൽക്കത്ത ∙ ബംഗാളിൽ വനിതകളുടെ സമരം നടക്കുന്ന സന്ദേശ്ഖലിയിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എന്നിവരെ പൊലീസ് തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ സന്ദർശനം അനുവദിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. കഴിഞ്ഞ 8 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് സുവേന്ദു അധികാരിയെ പൊലീസ് തടയുന്നത്.
കൊൽക്കത്ത ∙ ബംഗാളിൽ തീ പാറും പോരാട്ടത്തിനു വേദിയാകാൻ നന്ദിഗ്രാം. മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അവരുടെ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിയെ ബിജെപി കളത്തിലിറക്കി. 57 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചപ്പോഴാണ് | Mamata Banerjee | Suvendu Adhikari | Trinamool Congress | BJP | Manorama News
കൊല്‍ക്കത്ത∙ ബംഗാളില്‍ അട്ടിമറിക്കൊരുങ്ങുന്ന ബിജെപി നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ മുന്‍ വിശ്വസ്തന് സുവേന്ദു അധികാരിയെന്ന വജ്രായുധം പ്രയോഗിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയവൃത്തങ്ങള്‍... | Suvendu Adhikari, Mamata Banerjee, Bengal Election, Manorama News , West Bengal Assembly Elections 2021
കൊല്‍ക്കത്ത∙ ബംഗാളില്‍ തൃണമൂല്‍ നേതാക്കളെ അടര്‍ത്തിയെടുത്തു ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി മമതാ | Mamata Banerjee, Nandigram, Bengal Assembly Elections , Manorama News, Suvendu Adhikari
കൊൽക്കത്ത ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്നു മത്സരിക്കുമെന്നു പ്രഖ്യാപിച്ച ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജിക്കെതിരെ പ്രസ്താവനയുമായി അടുത്തിടെ ബിജെപിയിൽ ചേർന്ന | Mamata | Suvendu | Manorama News
Results 1-10 of 56