Activate your premium subscription today
തിരുവനന്തപുരം∙ ആറ്റുകാൽ ദേവീക്ഷേത്രത്തിലെ ഉത്സവം 2025 മാർച്ച് 5 മുതൽ 14 വരെ നടക്കും. മാർച്ച് 13ന് ആണ് ആറ്റുകാൽ പൊങ്കാല.പ്രധാന ചടങ്ങുകൾ: മാർച്ച് 5ന് രാവിലെ 10 മണിക്ക് കാപ്പ് കെട്ടി കുടിയിരുത്തൽ. 7ന് രാവിലെ 9.15ന് കുത്തിയോട്ട വ്രതാരംഭം. 13ന് രാവിലെ 10.15 ന് പൊങ്കാല, ഉച്ചയ്ക്ക് 1.15 ന് പൊങ്കാല
ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയും തൃശൂര്‍ എംപിയുമായ ടി.എന്‍. പ്രതാപന്, ആറ്റുകാൽ പൊങ്കാലയെ അവഹേളിച്ചു സംസാരിച്ചു എന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധനക്ക് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ സന്ദേശം
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗൗരി കൃഷ്ണൻ. തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകരുമായി നടി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇത്തവണ പുതിയ വീടിന്റെ മുറ്റത്ത് നിന്നാണ് ഗൗരിയും വീട്ടുകാരും ആറ്റുകാൽ പൊങ്കാല ഇട്ടത്. യൂട്യൂബിൽ താരം പൊങ്കാലയുടെ വിഡിയോ പങ്കുവച്ചതോടെ പല തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.
ഹൂസ്റ്റൺ ∙ ഈ വർഷത്തെ പൊങ്കാല മഹോത്സവം ഈ മാസം 24 ന് ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. അമേരിക്കയിലെ പല ഭാഗങ്ങളിൽ നിന്നായി വന്നു ചേർന്ന നിരവധി സ്ത്രീ ജനങ്ങൾ അമ്പല മുറ്റത്തു പ്രത്യേകമായി തയ്യാറാക്കിയ പൊങ്കാല അടുപ്പുകളിൽ ദേവി പ്രീതിക്കായി പൊങ്കാല അർപ്പിച്ചു.
ഫീനിക്സ് ∙ അരിസോനയെ യാഗശാലയാക്കി കേരള ഹിന്ദുസ് ഓഫ് അരിസോനയുടെ (കെ.എച്.എ.) ആറ്റുകാൽ പൊങ്കാല ആഘോഷം. ആചാര വിധിപ്രകാരം വിപുലമായ ചടങ്ങുകളോടെ കൊണ്ടാടിയ പൊങ്കാല മഹോത്സവത്തിൽ ജനസഹസ്രങ്ങൾ സാധനകൾ അനുഷ്ഠിച്ച് അഖിലാണ്ഡേശ്വരിക്കു മുന്നിൽ നിവേദ്യം അര്‍പ്പിച്ച് ആത്മസമർപ്പണം നടത്തി.
ന്യൂയോർക്ക് ∙ കെഎച്ച്എൻഎയുടെ വിമൻസ് ഫോറമായ "തേജസ്വിനിയുടെ" നേതൃത്വത്തിൽ നടന്ന പൊങ്കാല മഹോത്സവം അഭൂതപൂർവമായ പങ്കാളിത്തം കൊണ്ടും ആചാരത്തിലധിഷ്ഠിതമായ ചടങ്ങുകൾ കൊണ്ടും, സംഘടനാപാടവം കൊണ്ടും ചരിത്ര നിമിഷങ്ങളായിമാറി. അമേരിക്കയിൽ തന്നെ ഏറ്റവും വലിയ വനിത കൂട്ടായ്മയുടെ, സ്ത്രീ ശാക്തീകരണത്തിൻ്റെ
ഷിക്കാഗോ∙ ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ പതിനൊന്നാമത് മകം തൊഴലും പൊങ്കാല മഹോത്സവും കുംഭ മാസത്തിലെ മകം നാളില്‍ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ വെച്ച് വിപുലമായി ആഘോഷിച്ചു. മഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്‍കിയശേഷം ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തിയ ആയിരുന്നു ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്.
തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാല നിവേദ്യത്തിന് ശേഷം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോർപറേഷൻ നീക്കം ചെയ്തത് 360 ലോഡ് മാലിന്യം. ഞായറാഴ്ച വൈകിട്ട് 3 ന് ആരംഭിച്ച, 2400 തൊഴിലാളികളുടെയും 250 ഉദ്യോഗസ്ഥരുടെയും അധ്വാനം അവസാനിച്ചത് ഇന്നലെ പുലർച്ചെ രണ്ടോടെ. മാലിന്യം പൂർണമായി നീക്കിയെങ്കിലും അവിടവിടെയായി
തിരുവനന്തപുരം ∙ ദേവീപ്രസാദം പോലെ രാവിലെ പെയ്ത കൊച്ചുകുളിർമഴയിൽ ഭക്തമനസ്സുകൾ ആദ്യം തണുത്തു. വ്രതനിഷ്ഠയോടെയും ആത്മസമർപ്പണത്തോടെയും ജ്വലിപ്പിച്ച പൊങ്കാലക്കലങ്ങൾ തിളച്ചു തൂവിയപ്പോൾ മനസ്സിലെ പ്രാർഥനകളത്രയും ദേവി കൈക്കൊണ്ടതിന്റെ സന്തോഷാശ്രു പിന്നീട്. ദേവീമന്ത്രം ജപിച്ച് തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും
തിരുവനന്തപുരം ∙ ആദ്യം അന്തരീക്ഷം കലക്കിയ പുക. കത്തിജ്വലിക്കുന്ന സൂര്യൻ. അടുപ്പുകളിൽ എരിഞ്ഞ തീയുടെ ചൂട്. ഉള്ളിൽ അടങ്ങാത്ത ഭക്തിയുടെ കുളിരുറവ; കഠിനമായ ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ ആറ്റുകാലമ്മയോടുള്ള വിശ്വാസം നൽകിയ ആത്മബലം മാത്രം മതിയായിരുന്നു ലക്ഷോപലക്ഷം വനിതകൾക്ക്. തിരുവനന്തപുരത്തെ വീണ്ടുമൊരു
Results 1-10 of 126