Activate your premium subscription today
മല്ലപ്പള്ളി (പത്തനംതിട്ട) ∙ യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കൂറിലോസിന് ഓൺലൈൻ തട്ടിപ്പിലൂടെ 15 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച അന്വേഷണമാണു നടക്കുന്നത്. മുംബൈയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അകപ്പെട്ടെന്നു തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പു നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമെന്ന വ്യാജേന ബാങ്ക് അക്കൗണ്ടിലെ തുക സുപ്രീം കോടതിക്കു കീഴിലുള്ള അക്കൗണ്ടിലേക്കു മാറ്റണമെന്നും കേസ് നടപടികൾ അവസാനിക്കുമ്പോൾ തിരികെ നൽകുമെന്നും പറഞ്ഞാണു തെറ്റിദ്ധരിപ്പിച്ചതെന്നും മാർ കൂറിലോസ് പറഞ്ഞു.
മല്ലപ്പള്ളി ∙ യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ഒരു വിഡിയോ കോൾ വരികയും സിബിഐയിൽ നിന്നാണെന്നു പറയുകയും ചെയ്തു. മുംബൈ സ്വദേശി നരേഷ് ഗോയൽ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മാർ
തിരുവനന്തപുരം ∙ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ മുഖ്യമന്ത്രി
ആലപ്പുഴ∙ യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കുറിലോസിന്റെ അഭിപ്രായത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി സുക്ഷിച്ചു വേണമായിരുന്നുവെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘‘ഒഴിവാക്കാമായിരുന്ന ഭാഷയാണ് ഉപയോഗിച്ചത്. മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള പരാമർശം ശരിയല്ല. പിണറായി വിജയന്റെ ചോരകുടിക്കാൻ ഒരുപാടുപേരുണ്ട്. ചെത്തുകാരന്റെ മകനായതുകൊണ്ടു സാധാരണക്കാരന്റെ ഭാഷയിലാണു
തിരുവല്ല∙ മുഖ്യമന്ത്രി പിണറായി വിജയന്റെ വിവരദോഷി പരാമർശത്തോടു പ്രതികരിക്കുന്നില്ലെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്. ‘‘നേരത്തേ പറഞ്ഞ കാര്യങ്ങൾ മാത്രമേ പറയാനുള്ളു. അതിൽ കൂടുതലായോ കുറവായോ ഒന്നും പറയാനില്ല. വ്യക്തിപരമായ പരാമർശങ്ങളോട് പ്രതികരണമില്ല. ഞാൻ എന്നും
കോട്ടയം∙ കോഴിക്കോട് നടന്ന കേരള ലിറ്ററേച്വർ ഫെസ്റ്റിവൽ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മെത്രോപൊലീത്ത ആയിരുന്ന ഗീവർഗീസ് മാർ കൂറിലോസ്. ഒത്തിരി നാളുകൾക്കു ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽനിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നത് എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.
കോതമംഗലം ∙ നിലപാടുകൾ തുറന്നുപറഞ്ഞ് ശ്രദ്ധേയനായ യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് വിരമിക്കുന്നു. 60 വയസ്സിൽ ചുമതലയൊഴിയാനുള്ള താൽപര്യം അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ ദിവസം കോതമംഗലം മാർ തോമാ ചെറിയപള്ളി പെരുന്നാളിനോടനുബന്ധിച്ചു നടന്ന കുർബാനയ്ക്കിടയിലും അദ്ദേഹം ഇക്കാര്യം
കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യഥാർഥ താരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്.
തിരുവനന്തപുരം ∙ യുഎന്‍ സാമ്പത്തിക, സാമൂഹിക സമിതിയില്‍ പ്രത്യേക ഉപദേശക പദവിയുള്ള ഡബ്ള്യു.എച്ച്.ഐയുടെ പ്രഥമ ഗോള്‍ഡന്‍ ലാന്റേണ്‍ ദേശീയ പുരസ്കാരം ഓര്‍ത്തഡോക്സ് സഭാ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്. പ്രവര്‍ത്തന മേഖലയ്ക്കു പുറത്ത്, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ നടത്തുന്ന മാതൃകാപരവും | Geevarghese Mar Coorilos | Manorama News
Results 1-9