Activate your premium subscription today
മലയാള മാസത്തിലെ പൗർണമി കഴിഞ്ഞുള്ള നാലാമത്തെ തിഥി ചതുർഥിയാണ്. ഈ ചതുർഥി സങ്കടഹര ചതുർഥി എന്നറിയപ്പെടുന്നു. ഗണേശന് വിനായക ചതുർഥി പോലെ പ്രധാനമാണ് എല്ലാ മലയാളമാസത്തിലും വരുന്ന സങ്കടഹര ചതുർഥി. വൃശ്ചികമാസത്തിലെ സങ്കടഹര ചതുർഥി ചൊവ്വാഴ്ച (19/11/2024) വരുന്നതിനാൽ അംഗാര സങ്കടഹര ചതുർഥി എന്നറിയപ്പെടുന്നു. ഈ
കര്‍ണാടകയില്‍ ഗണേശ വിഗ്രഹ നിമഞ്ജനം തടഞ്ഞ പൊലീസ് ഗണപതി ഭഗവാനെ അറസ്റ്റ് ചെയ്തു എന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിൽ കയറിയ ശേഷം ഹിന്ദുക്കളുടെ അവസ്ഥയിതാണെന്ന അവകാശവാദത്തോടെ ഗണപതി വിഗ്രഹം വാഹനത്തിലേയ്ക്ക് കയറ്റുന്ന പൊലീസുകാരുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന അവകാശവാദത്തോടെ ഒരു ചിത്രമടങ്ങിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിലല്ല പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തതെന്നും പ്രചാരണം
വിനായക ചതുർത്ഥിയ്ക്ക് ഇത്തവണ കളിമണ്ണിൽ തീർത്ത ഗണപതിയെ ഒരുക്കി ആഘോഷങ്ങൾക്ക് പുതിയ മുഖം നൽകിയിരിക്കുകയാണ് റിതേഷ് ദേശ്മുഖിന്റെയും ജനീലിയയുടെയും മക്കവഉം കസിൻസും. ദേശ്മുഖ് കുടുംബത്തിന്റെ ഇത്തവണത്തെ വിനായക ചതുർത്ഥി പ്രകൃതിയോടിണങ്ങിയാണെന്നു സൂചിപ്പിച്ചു കൊണ്ട്, ഏവർക്കും അനുകരിക്കാവുന്ന വിഡിയോ
ഗണപതിയുടെ മുന്നിൽ നാളികേരം ഉടച്ചാൽ സകല വിഘ്നങ്ങളും അകലുമെന്നാണ് വിശ്വാസം. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിൽ ഒഴിവാക്കാൻ കഴിയാത്തതാണ് നാളികേരം. ശബരിമലയ്ക്ക് പോകുന്നവർ നാളികേരം ഉടച്ചാണ് തീർഥയാത്ര തുടങ്ങുന്നത്. അഭിഷേകം ചെയ്യാനുള്ള നെയ്യ് തേങ്ങയിൽ നിറച്ചാണ് കൊണ്ടുപോകുന്നത്. പൂർണ കുംഭത്തിൽ നടുക്ക്
ഈ മാസത്തെ സങ്കഷ്ടി ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടത് ജൂലൈ 24 ബുധനാഴ്ചയാണ്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ നമ്മുടെയും നമ്മുടെ കുടുംബത്തിലെ മറ്റുള്ളവരുടെയും ആത്മീയവും ആരോഗ്യപരവും സാമ്പത്തികവുമായ ഉന്നതി ഉറപ്പുവരുത്താം.
ഗണേഷ് ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി ഭക്തർ ഭഗവാന് സമർപ്പിച്ചത് 1101 കിലോ തൂക്കമുള്ള ഭീമൻ ലഡു. മാഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ടേക്ടി ഗണേശ് മന്ദിരത്തിലാണ് ലഡു സമർപ്പിച്ചത്. 5 അടിയോളം നീളമുള്ള ലഡുവിന്റെ മുകൾഭാഗം 22 ക്യാരറ്റ് സ്വർണം കൊണ്ട് പൊതിഞ്ഞിരുന്നു. 320 കിലോ കടലമാവ്, 320 കിലോ നെയ്യ്, 400 കിലോ
വിഘ്നങ്ങൾ അകറ്റാൻ വിഘ്നേശ്വരന് നാളികേരമുടയ്ക്കുന്ന വഴിപാട് വളരെ പ്രധാനമാണ്. ഗണങ്ങളുടെ അധിപനായ ഗണപതിക്ക് മൂന്നു കണ്ണുള്ള നാളികേരം അർപ്പിക്കുന്നതിലൂടെ സകല ദോഷങ്ങളും ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. മൂന്നു കണ്ണുകൾ ശിവന്റെ പ്രതീകമായും കണക്കാക്കുന്നു. നാളികേരം ഉടയ്ക്കുമ്പോൾ മനുഷ്യനിലെ ഞാനെന്ന ഭാവമാണ്
മുംബൈ ∙ ഗണേശോത്സവ നാളുകൾക്കായി കാത്തിരിക്കുന്നവരിൽ ഒട്ടേറെ മലയാളികളുമുണ്ട്. വസായ് വെസ്റ്റിലെ ശാന്തിനഗർ ഗിർനാർദർശൻ അപ്പാർട്മെൻ്റിലെ ഫ്ലാറ്റിൽ ഇത്തവണയും ഗണപതിയെ പ്രതിഷ്ഠിക്കുമെന്ന് ഗുജറാത്തിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥനും ആലപ്പുഴ അമ്പലപ്പുഴ കരൂർ സ്വദേശിയുമായ ഋഷികേശ് രാധാകൃഷ്ണപിള്ള
ഒറ്റപ്പാലം ∙ നഗരവീഥികൾ നിറയെ ഗണേശവിഗ്രഹങ്ങളും സ്തുതികളും. താെഴുകൈകളോടെ ഭക്തർ. വാദ്യമേളങ്ങൾക്കാെപ്പം ആനന്ദനൃത്തം... ഗണേശോത്സവത്തിന്റ ഭാഗമായി താലൂക്കിൽ നടന്ന നിമജ്ജന മഹാഘോഷയാത്ര ഭക്തിസാന്ദ്രമായി. 135 കേന്ദ്രങ്ങളിൽ നിന്നു പുറപ്പെട്ട ഘോഷയാത്രകൾ കണ്ണിയംപുറം ഊട്ടുപുര ഗണപതി ക്ഷേത്രത്തിൽ സംഗമിച്ചാണു
Results 1-10 of 56