Activate your premium subscription today
ഖുർആൻ സ്റ്റഡി സെന്റർ ഉദ്ഘാടനം സോളിക്സ് സ്റ്റോൺ ഡയറക്ടർ അബൂ റാഷിദ് നിർവഹിച്ചു. ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ബർക്ക പ്രസിഡന്റ് മുഹമ്മദ് ഷെഫീർ അധ്യക്ഷനായി.
ഷാർജ ∙ രാജ്യത്തെ ആദ്യ ഖുർആൻ ടെലിവിഷൻ ചാനലിനു തുടക്കമിട്ട് ഷാർജ. ഖുർആൻ പാരായണവും പഠിപ്പിക്കലുമാണ് ചാനലിന്റെ മുഖ്യ ലക്ഷ്യം.
റിയാദ് ∙ കഴിഞ്ഞ ഇസ്ലാമിക വർഷത്തിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്സ്
ഷാർജ ∙ അധികൃതരിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടാതെ ഏതെങ്കിലും കേന്ദ്രം സ്ഥാപിക്കുന്നതോ നിയന്ത്രിക്കുന്നതോ ഖുർആൻ പഠിപ്പിക്കുന്നതോ നിരോധിച്ചിരിക്കുന്നു.
ഇസ്ലാമിലെ രണ്ട് ആഘോഷങ്ങളും മഹത്തായ രണ്ട് ആരാധനകളുമായി ബന്ധപ്പെട്ടതാണ്. നോമ്പിന്റെ വിശുദ്ധിയുടെ നിറവിലാണ് ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കപ്പെടുന്നതെങ്കിൽ ഹജ്ജിന്റെ ത്യാഗനിർഭരമായ പശ്ചാത്തലത്തിലാണ് ഈദുൽ അസ്ഹ (ബലിപെരുന്നാൾ) കൊണ്ടാടുന്നത്. രണ്ട് ആഘോഷങ്ങളിലും ദൈവികതയും മാനവികതയും വിളക്കിച്ചേർത്തതായി കാണാം.
അബുദാബി ∙ ലൈസൻസില്ലാതെ ഓൺലൈൻ ആയി ഖുർആൻ പഠിപ്പിക്കുന്നത് യുഎഇ നിരോധിച്ചു. അധികാരികളിൽനിന്ന് ആവശ്യമായ ലൈസൻസില്ലാതെ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കാനോ ഓൺലൈൻ ക്ലാസ് നടത്താനോ പാടില്ലെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു. യുവതലമുറയ്ക്ക് കൃത്യവും സുതാര്യവുമായ
മസ്കത്ത് ∙ വിശുദ്ധ ഖുർആൻ മാനവരാശിയുടെ വെളിച്ചം എന്ന പ്രമേയത്തിൽ നടന്നുവരുന്ന റമസാൻ ക്യാമ്പയിന്റെ ഭാഗമായി ഒമാൻ ഐ സി എഫ്, എസ് ജെ എം സംയുക്തമായി സംഘടിപ്പിക്കുന്ന തിലാവ ഖുർആൻ പാരായണ മത്സരം മൂന്നാം എഡിഷൻ ഇന്ന് ഓൺലൈനായി നടക്കും. ഇസ്ലാമിക് എജ്യുക്കേഷൻ ബോർഡ് ഓഫ് ഇന്ത്യയുടെ സിലബസിൽ ഐ സി എഫിന് കീഴിൽ
മുഹമ്മദ് ഈസ അബ്ദുൽ ഹാദിയെന്ന പതിനാലുകാരന് തന്റെ കണ്ണുകളിലൂടെ ഈ ലോകത്തെ അറിഞ്ഞിട്ടില്ല. തന്റെ ആവശ്യങ്ങള്‍ പ്രകടിപ്പിക്കാനോ, നടക്കാനോ കഴിയില്ല. കൗമാരക്കാരന്റെ തെളിമയോടെ വർത്തമാനവും പറയില്ല. പക്ഷെ അതീവഹൃദ്യമായി അവന് ഖുർആന്‍ പാരായണം ചെയ്യും. ഖുർആന്‍ പാരായണത്തില്‍ ലോകപ്രശസ്തരായവരെ അനുകരിച്ച് അതേ
അബുദാബി ∙ ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം സീസൺ 3-ന്റെ ബ്രോഷർ പ്രകാശനം ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്റഫലി ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി .ബാവഹാജിക്ക് നൽകി പ്രകാശനം ചെയ്തു.
റിയാദ് ∙ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠന പദ്ധതി ലേണ്‍ ദി ഖുര്‍ആന്‍ ആറാം ഘട്ടം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷയില്‍ 100 ശതമാനം മാര്‍ക്കു നേടി അഷ്റഫ് പാലേമാട്, സബീറ വേങ്ങര, ഹനാന് മലപ്പുറം എന്നിവര്‍ ഒന്നാം റാങ്ക് നേടി. അനീന ബാസിം, മുനീറ പി. പി
Results 1-10 of 25