Activate your premium subscription today
സ്വീഡൻ ∙ ചൊവാഴ്ച രാത്രി വടക്കൻ യൂറോപ്പിന്റെ പല ഇടങ്ങളിലും ധ്രുവദീപ്തി അഥവാ നോർത്തേൺ ലൈറ്റ്സ് ദൃശ്യമായി.
ആസ്ട്രോ ഫോട്ടോഗ്രഫിയിൽ പരിശീലനം ലഭിച്ച മെലീഹയിലെ വിദഗ്ധരുടെ സഹായത്തോടെ ചിത്രങ്ങൾ പകർത്താനുമാവും.
കലിഫോർണിയ മുതൽ ടെക്സസ് വരെ ആകാശത്ത് ഒരു തീപ്പന്ത്. കഴിഞ്ഞയാഴ്ച നടന്ന ഈ സംഭവം ആളുകളെ ഭയചകിതരാക്കി. ഈ വിചിത്ര സംഭവത്തിന്റെ ദൃശ്യങ്ങൾ സാൻ ഡീഗോ സ്വദേശിയായ റെബേക്ക വുഡ്സ് തന്റെ ക്യാമറയിൽ പകർത്തി.ആകാശത്തിൽ പതിയെ സഞ്ചരിക്കുന്ന രീതിയിലാണ് തീപ്പന്ത് പ്രത്യക്ഷപ്പെട്ടത്. വാലുപോലെ പ്രകാശമാനമായ ഒരു ഘടന
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിൽ സ്ഥിതി ചെയ്യുന്ന ദുരൂഹ റിചാറ്റ് ഘടനയുടെ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയം പകർത്തി. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ മൗറിത്താനിയയിലുള്ള അഡ്റാർ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന റിചാറ്റ് ഘടന സഹാറയുടെ കണ്ണ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരേ കേന്ദ്രമുള്ള രണ്ട് വൃത്തങ്ങൾ
ഉൽക്കമഴ കാണാൻ ഉറക്കം കളഞ്ഞു കാത്തിരുന്നവരെപ്പറ്റിയുള്ള ട്രോളുകളായിരുന്നു കഴിഞ്ഞ മാസം സമൂഹമാധ്യമങ്ങളിലെ താരം. എല്ലാ വർഷവും സംഭവിക്കുന്ന പഴ്സീഡ് എന്ന പ്രതിഭാസം കാത്തിരുന്നവരെ മേഘാവൃതമായ കാലാവസ്ഥ നിരാശപ്പെടുത്തി. എന്നാൽ, അവയിൽ ഏതെങ്കിലും ഒരു ഉൽക്ക കത്തിത്തീരാതെ ഭൂമിയിൽ പതിച്ചാൽ എന്തു സംഭവിക്കുമായിരുന്നെന്നു ചിന്തിച്ചിട്ടുണ്ടോ? 2013ൽ റഷ്യയിലെ ചെല്യബിൻസ്കിൽ ഇത്തരത്തിൽ ഒരു ഉൽക്ക വീണു. 10–15 മീറ്റർ മാത്രം വലുപ്പം. ആളപായമുണ്ടായില്ല.
തിരുവനന്തപുരം ∙ പഴ്സീഡ് ഉൽക്കമഴ കാണാൻ കാത്തിരുന്നവരെ മേഘാവൃതമായ കാലാവസ്ഥ നിരാശപ്പെടുത്തി. ശനിയാഴ്ച രാത്രിയും ഞായർ പുലർച്ചെയുമായി ഉൽക്കാവർഷത്തിന്റെ ദൃശ്യം കേരളത്തിലുൾപ്പെടെ കാണാനാകുമെന്നായിരുന്നു വാനനിരീക്ഷകർ അറിയിച്ചത്. തെളിഞ്ഞ ആകാശമുള്ള അപൂർവം ചിലയിടത്തു മാത്രമാണിതു ദൃശ്യമായത്. കുളത്തൂപ്പുഴയിൽനിന്നു പകർത്തിയ ചിത്രങ്ങൾ കൊല്ലം കൊട്ടാരക്കര ഐവർകാല സ്വദേശിയായ ജെ.ശരത് പ്രഭാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഷാർജ∙ ആകാശമാകെ വർണക്കാഴ്ചയൊരുക്കി പെയ്തിറങ്ങുന്ന ഉൽക്കമഴയ്ക്കായി 12നു മിഴിയോർക്കാം. ചന്ദ്രവെളിച്ചമില്ലാത്ത ആകാശത്ത് കൂടുതൽ ശോഭയോടെ ഇത്തവണ ഉൽക്കവർഷം കാണാമെന്നു വാനനിരീക്ഷകൾ പറയുന്നു. വർഷം തോറും പെയ്തിറങ്ങുന്ന പെഴ്സീയിഡ്സ് ഉൽക്കകൾ 12ന് അർധരാത്രി മുതൽ പുലർച്ചെ 3വരെ ദൃശ്യമാകുമെന്നാണ് കണക്കു കൂട്ടൽ.
യുഎസിൽ വീടിന്റെ മേൽക്കൂര തുളച്ചിറങ്ങി അജ്ഞാത വസ്തു. യുഎസിലെ ന്യൂജഴ്സിയിലുള്ള ഹോപ്വെൽ ടൗൺഷിപ്പിലാണ് സംഭവം. തുളച്ചിറങ്ങിയ കല്ലുപോലുള്ള വസ്തു ബെഡ്റൂമിലേക്കു വീണു. എന്നാൽ ബെഡ്റൂമിൽ ആളുകളില്ലാത്തതിനാൽ അപകടമൊന്നും റിപ്പോർട്ട് ചെയ്തില്ല. വീട്ടുടമസ്ഥന്റെ മകൾ ഈ കല്ലിൽ തൊട്ടുനോക്കിയിരുന്നു. കല്ലിനു
ഇതെന്താ അന്യഗ്രഹ ജീവികളുടെ ബഹിരാകാശ പേടകമോ എന്നാണ് ആദ്യമായി 2017ല്‍ ഔമ്വാമ്വോ എന്ന ഉല്‍ക്കയെ കണ്ടെത്തിയപ്പോള്‍ പലരും ചോദിച്ചത്. അങ്ങനെ ചോദിക്കാനും കാരണമുണ്ടായിരുന്നു. സാധാരണ ഉല്‍ക്കകള്‍ സൂര്യന് അടുത്തെത്തുമ്പോള്‍ ചൂടു കൂടി അതിലുള്ള മഞ്ഞുകട്ടകള്‍ ഉരുകാനും ജലാംശം ആവിയായി പുറത്തേക്ക് പോവാനും
ഉൽക്കമഴ കാണാൻ നല്ല രസമാണ്. ആകാശത്ത് പടക്കങ്ങൾ പോലെ കൊള്ളിമീനുകൾ കത്തിയമരുന്നതിന്റെ ദൃശ്യജാലം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ബഹിരാകാശത്തുനിന്നും കടക്കുന്ന പാറക്കഷ്ണങ്ങളാണ് ഉൽക്കമഴയ്ക്ക് കാരണമാകുന്നത്. ഇപ്പോഴിതാ കൃത്രിമമായി ഉൽക്കമഴ സൃഷ്ടിക്കാനൊരുങ്ങുകയാണ് ജപ്പാനിലെ ഒരു കമ്പനി. ഉപഗ്രഹങ്ങളെ
Results 1-10 of 19