Activate your premium subscription today
മുംബൈ∙ ഐപിഎൽ താരലേലത്തിൽ 10.75 കോടി രൂപ ലഭിച്ചപ്പോൾ നെറ്റിചുളിച്ചവർക്കു മുന്നിൽ തകർപ്പൻ ഹാട്രിക്കുമായി വെറ്ററൻ താരം ഭുവനേശ്വർ കുമാറിന്റെ അവതാരം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇഷാൻ കിഷൻ ഉൾപ്പെടുന്ന ജാർഖണ്ഡിനെതിരെയാണ് ഉത്തർപ്രദേശ് ക്യാപ്റ്റൻ കൂടിയായ ഭുവനേശ്വർ കുമാറിന്റെ ഹാട്രിക് പ്രകടനം. മുംബൈയിലെ
ഹൈദാരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ത്രില്ലർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ സൺറൈസേഴ്സ് ഹൈദരാബാദ് തോൽപിച്ചപ്പോൾ, ഗാലറിയിൽ തുള്ളിച്ചാടി ടീം ഉടമ കാവ്യ മാരൻ. അവസാന പന്തിൽ ഹൈദരാബാദ് പേസർ ഭുവനേശ്വർ കുമാർ കളി ജയിപ്പിച്ചപ്പോൾ കസേരയിൽനിന്ന് എഴുന്നേറ്റ കാവ്യ സന്തോഷത്തിൽ
ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ മത്സരത്തിൽ ഭുവനേശ്വർ കുമാർ ടീമിനെ നയിക്കും. ക്യാപ്റ്റനായ എയ്ഡൻ മാർക്രമിന് ദക്ഷിണാഫ്രിക്ക – നെതർലൻഡ്സ് ഏകദിന മത്സരത്തിൽ പങ്കെടുക്കേണ്ടതിനാലാണ് ഈ താൽക്കാലിക മാറ്റം.
സെന്റ് കിറ്റ്സ്∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ തോൽവിയിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും വിമർശനം. ബോളിങ്ങിൽ രോഹിത് ശർമ കൊണ്ടുവന്ന പരീക്ഷണങ്ങൾ ഫലം കണ്ടില്ലെന്നാണു ആരാധകരുടെ പ്രതികരണങ്ങൾ.... India, Rohit Sharma, Cricket
ഇംഗ്ലണ്ടിനെതിരെ ആദ്യ ട്വന്റി20യിൽ പ്ലെയർ ഓഫ് ദ് മാച്ച് ആയത് ഹാർദിക് പാണ്ഡ്യയായിരിക്കാം. പക്ഷേ, ഉറങ്ങാതെ കളി കണ്ട ആരാധകരിൽ പലരും ആഘോഷിക്കുന്നത് മറ്റൊരു മുഹൂർത്തമാണ്. സമീപകാല ക്രിക്കറ്റിൽ..Jos Buttler, Jos Buttler manorama news, Bhuvneshwar Kumar, Bhuvneshwar Bowling,
സതാംപ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20യിൽ തകർപ്പൻ ബോളിങ്ങിലൂടെ ഇംഗ്ലിഷ് ക്യാപ്റ്റൻ ജോസ് ബട്ലറുടെ വിക്കറ്റ് പിഴുത് പേസർ ഭുവനേശ്വർ കുമാർ. ഇന്ത്യ ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു ഗംഭീര ഫോമിലുള്ള ബട്ലറുടെ മടക്കം. ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് ഭുവനേശ്വർ... BCCI, Bhuvneshwar Kumar, Cricket
ഡബ്ലിൻ∙ മഴ മൂലം 12 ഓവറായി വെട്ടിച്ചുരുക്കിയ ആദ്യ ട്വന്റി20യിൽ അയർലൻഡിനെതിരെ നേടിയ 7 വിക്കറ്റ് ജയത്തോടെ പരമ്പരയിൽ India vs Ireland, Bhuvneshwar Kumar, Shoaib Akhtar, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
കട്ടക്ക് (ഒഡീഷ)∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ 2–ാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഡേവിഡ് മില്ലറെ കളിപ്പിക്കാതിരുന്നിരുന്നെങ്കിൽ എന്നാണ് India vs South Africa, India vs South Africa Second Twenty20, Bhuvaneshwar Kumar, David Miller, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
മുംബൈയ്ക്കെതിരായ ഐപിഎൽ മത്സരത്തിൽ കളിയുടെ ഗതി തിരിച്ച സൺറൈസേഴ്സ് ഹൈദരാബാദ് പേസർ ഭുവനേശ്വർ കുമാറിന്റെ ബോളിങ് ബ്രില്യൻസിനെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകർ. മത്സരത്തിന്റെ 19–ാം ഓവർ മെയ്ഡൻ എറിഞ്ഞ ഭുവനേശ്വർ ആ ഓവറിൽ ഒരു വിക്കറ്റും വീഴ്ത്തി...Bhuvneshwar Kumar, Bhuvneshwar Kumar manorama news, Bhuvneshwar Kumar latest news,
ഇന്ത്യൻ ടീമിന്റെ ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ് സ്ഥാനം വെറുതെ നേടിയതല്ലെന്ന് തെളിയിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ് പേസർ ഭുവനേശ്വര്‍ കുമാര്‍. ചൊവ്വാഴ്ച മുംബൈക്കെതിരായ മത്സരത്തിൽ പത്തൊൻപതാം ഓവറിൽ മെയ്ഡൻ എറിഞ്ഞാണ് ഭാവനേശ്വർ തിളങ്ങിയത്. ..Bhuvneshwar Kumar
Results 1-10 of 40