Activate your premium subscription today
ലണ്ടന്‍∙ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരം യുസ്വേന്ദ്ര ചെഹൽ. കൗണ്ടിയില്‍ നോർത്താംപ്ടൻ ഷെയറിന്റെ താരമാണ് ചെഹൽ. കഴിഞ്ഞ ദിവസം ഡെർബിഷെയറിനെതിരായ പോരാട്ടത്തിൽ അഞ്ചു വിക്കറ്റു വീഴ്ത്തിയ ചെഹൽ എതിരാളികളെ
ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പൂജാരയുമായുള്ള കരാർ അവസാനിപ്പിച്ച് ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റ് ടീം സസക്സ്. 2025 കൗണ്ടി സീസണിനു മുൻപായി പൂജാരയെ ടീമിൽ നിന്നു റിലീസ് ചെയ്ത സസക്സ്, ഓസ്ട്രേലിയൻ ബാറ്റർ ഡാനിയേൽ ഹ്യൂസിനെ നിലനിർത്തി.
ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റ് ടീം ഹാംഷെറിന്റെ ഓഹരി സ്വന്തമാക്കാനൊരുങ്ങി ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ സഹ ഉടമകളായ ജിഎംആർ ഗ്രൂപ്പ്. ഹാംഷെറിന്റെ 12 കോടി പൗണ്ട് (ഏകദേശം 1278 കോടി രൂപ) വരുന്ന 51 ശതമാനം ഓഹരികൾ സ്വന്തമാക്കാനുള്ള കരാറിൽ ജിഎംആർ ഗ്രൂപ്പ് ഒപ്പുവച്ചതായാണ് വിവരം.
ലണ്ടൻ∙ ഇംഗ്ലിഷ് ക്രിക്കറ്റ് താരത്തെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് വേർസെസ്റ്റർഷെയര്‍ ടീമിന്റെ 20 വയസ്സുകാരൻ സ്പിന്നർ ജോഷ് ബേക്കറാണു മരിച്ചത്. ഫോൺ എടുക്കാത്തതിരെ തുടർന്ന് അപ്പാർട്ട്മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് ക്രിക്കറ്റ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
മലയാളി ക്രിക്കറ്റർ കരുൺ നായർക്കു ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ ഡബിൾ സെഞ്ചറി. ഇതോടെ ഇംഗ്ലിഷ് കൗണ്ടിയിൽ ഇരട്ടസെഞ്ചറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ബെംഗളൂരു സ്വദേശിയായ കരുൺ നായർ. കൗണ്ടിയിൽ നോർത്താംപ്ടൻഷറിനായി കളിക്കുന്ന കരുൺ ഗ്ലമോർഗനെതിരായ രണ്ടാം ഡിവിഷൻ കൗണ്ടി ചാംപ്യൻഷിപ്പിൽ 253 പന്തിൽ 202 റൺസ് നേടി.
ഏഷ്യാകപ്പ്, ലോകകപ്പ് ടീമുകളിൽ ഇടംകിട്ടാതെ പോയ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചെഹലിന് ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ മികച്ച തുടക്കം. കെന്റിനു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ നോട്ടിങ്ങാംഷെറിനെതിരെ ചെഹൽ 29 ഓവറിൽ 63 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ചെഹലിന്റെ 10 ഓവറുകൾ മെയ്ഡനായിരുന്നു.
ലണ്ടൻ ∙ കൗണ്ടി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഉജ്വല ഫോമിൽ തുടരുന്ന ഇന്ത്യൻ താരം പൃഥ്വി ഷായ്ക്ക് രണ്ടാം മത്സരത്തിലും സെഞ്ചറി. 76 പന്തിൽ 125 റൺസ് നേടിയ പൃഥ്വി ഷായുടെ മിന്നൽ ബാറ്റിങ്ങിന്റെ കരുത്തിൽ ഡെറത്തിനെതിരായ മത്സരത്തിൽ നോർതാംപ്ടൻഷർ 6 വിക്കറ്റിനു വിജയിച്ചു. 15 ഫോറും 7 സിക്സും ഉൾപ്പെടുന്നതായിരുന്നു
ദേശീയ ക്രിക്കറ്റിലെ മോശം പ്രകടനങ്ങളുടെ നിരാശ തീർത്ത് തകർത്തടിച്ച പൃഥ്വി ഷായ്ക്ക് കൗണ്ടി ക്രിക്കറ്റിൽ ഉജ്വല ഇരട്ട സെഞ്ചറി (244). കൗണ്ടി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ സോമർസെറ്റിനെതിരായ മത്സരത്തിൽ നോർത്താംപ്ടൻഷെറിനായി ബാറ്റിങ്ങിനിറങ്ങിയ പൃഥ്വി 153 പന്തിൽ 28 ഫോറും 11 സിക്സറും ഉൾപ്പെടെയാണ് 244 റൺസെടുത്തത്.
കൗണ്ടി ക്രിക്കറ്റിൽ ലെസ്റ്റർഷർ താരമായ ഇന്ത്യൻ വെറ്ററൻ ബാറ്റർ അജിൻക്യ രഹാനെ ക്രിക്കറ്റിൽനിന്നു 2 മാസത്തെ അവധിയെടുക്കുന്നു. ഇതുമൂലം, വെസ്റ്റിൻഡീസ് പര്യടനത്തിനു പിന്നാലെ കൗണ്ടി ടീം ലെസ്റ്റർഷറിൽ ചേരുന്നില്ലെന്ന് രഹാനെ അറിയിച്ചു.
മുംബൈ∙ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക്. സീസണിലെ ശേഷിക്കുന്ന മല്സരങ്ങളിലേക്കായി കൗണ്ടി ടീം ഗ്ലമോര്ഗനുമായി ഗില്‍ കരാറൊപ്പിട്ടു. ഈ സീസണില്‍ കൗണ്ടി ക്രിക്കറ്റിലെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ്.... Indian Cricket, Shubman Gill, Sports
Results 1-10