Activate your premium subscription today
ഹൊബാർട്ട് ∙ മാർക്കസ് സ്റ്റോയ്നിസിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ (27 പന്തിൽ 61*) മികവിൽ പാക്കിസ്ഥാനെതിരെ മൂന്നാം ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് ജയം. സ്കോർ: പാക്കിസ്ഥാൻ– 18.1 ഓവറിൽ 117നു പുറത്ത്. ഓസ്ട്രേലിയ– 11.2 ഓവറിൽ 3ന് 118.
മുംബൈ∙ ഐപിഎല്ലിൽ ലക്നൗ താരത്തിനെതിരെ രോഷ പ്രകടനവുമായി മുംബൈ ഇന്ത്യൻസ് യുവതാരം അർജുൻ തെൻഡുൽക്കർ. ലക്നൗ ബാറ്റിങ്ങിനിടെ രണ്ടാം ഓവർ എറിയാൻ അര്ജുൻ എത്തിയപ്പോഴാണു സംഭവം. ആദ്യ പന്തു നേരിട്ട ഓസീസ് താരം മാര്‍കസ് സ്റ്റോയ്നിസ് അടിച്ചെങ്കിലും അർജുൻ പിടിച്ചെടുത്തു.
63 പന്തിൽ 124 റൺസടിച്ച് ചെന്നൈ സൂപ്പർ കിങ്സിനെ എല്ലുപൊടിയാക്കിയ മാർകസ് സ്റ്റോയ്നിസിനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത് ‘ഹൾക്ക്’ എന്നാണ്. മസിൽ ബോഡിയും ബോളർമാരെ അടിച്ചുപഴുപ്പിക്കുന്ന അറ്റാക്കിങ് ബാറ്റിങ് ശൈലിയും സ്റ്റോയ്നിസിനെ ഹൾക്ക് ആക്കി
ഐപിഎലിലെ കന്നി സെഞ്ചറിയുമായി ലക്നൗ സൂപ്പർ ജയന്റ്സ് താരം മാർകസ് സ്റ്റോയ്നിസ് ഫോമിലേക്കു തിരിച്ചെത്തുമ്പോൾ തലവേദന ഓസ്ട്രേലിയൻ ദേശീയ ടീം സിലക്ടർമാർക്കാണ്. മോശം പ്രകടനം കാരണം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വാർഷിക കരാറിൽ നിന്ന് അടുത്തിടെ സ്റ്റോയ്നിസ് പുറത്തായിരുന്നു. അതിനാൽ, ജൂണിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിലും മുപ്പത്തിനാലുകാരനായ ഓൾറൗണ്ടർക്ക് അവസരം ലഭിക്കില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.
ചെന്നൈ ∙ ഐപിഎൽ റൺചേസിൽ ഒന്നും അസാധ്യമല്ലെന്ന് ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഓസ്ട്രേലിയൻ താരം മാർകസ് സ്റ്റോയ്നിസ് തെളിയിച്ചു; സെഞ്ചറി കനമുള്ള തന്റെ ബാറ്റുകൊണ്ട്. ഋതുരാജ് ഗെയ്ക്വാദിന്റെയും (60 പന്തിൽ 108 നോട്ടൗട്ട്) ഓൾറൗണ്ടർ ശിവം ദുബെയുടെയും (22 പന്തിൽ 66) മിന്നൽ ബാറ്റിങ്ങിലൂടെ കൂറ്റൻ
ന്യൂയോർക്ക്∙ ആളറിയാതെ ഓസ്ട്രേലിയ ക്രിക്കറ്റ് താരം മാർക്കസ് സ്റ്റോയ്നിസിന്റെയും കാമുകി സാറയുടേയും ചിത്രങ്ങൾ പകർത്തി യുഎസ് സ്ട്രീറ്റ് ഫൊട്ടോഗ്രഫർ. യുഎസ് മേജർ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായി ഓസ്ട്രേലിയൻ ഓള്‍റൗണ്ടർ മാർക്കസ് സ്റ്റോയ്നിസ് ഇപ്പോൾ യുഎസിലുണ്ട്. ക്രിക്കറ്റ് താരത്തെ തിരിച്ചറിയാതിരുന്ന ഫൊട്ടോഗ്രഫർ ഡേവിഡ് ഗെറേറോ ഫോട്ടോയെടുക്കാൻ
ചെന്നൈ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഓസീസ് ഓൾ റൗണ്ടർ മാർകസ് സ്റ്റോയ്നിസിനെ തുറിച്ചുനോക്കി ഇന്ത്യൻ താരം വിരാട് കോലി. ഇന്ത്യൻ ബാറ്റിങ്ങിനിടെ ക്രീസിലേക്കു നടന്നുപോകുമ്പോൾ വിരാട് കോലി പന്തെറിയുകയായിരുന്ന മാർകസ് സ്റ്റോയ്നിസുമായി കൂട്ടിയിടിച്ചിരുന്നു.
സിഡ്നി ∙ ക്രിക്കറ്റ് താരമെന്ന നിലയിലുള്ള വളർച്ചയ്ക്കു പിന്നിൽ ഇന്ത്യൻ പ്രിമിയർ ലീഗാണെന്ന് (ഐപിഎൽ) തുറന്നുപറഞ്ഞ് ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസ്. സ്പിന്നർമാർക്കെതിരെ മികച്ച രീതിയിൽ കളിക്കാനുള്ള മികവും ആത്മവിശ്വാവും തനിക്കു ലഭിച്ചത് ഐപിഎലിൽ നിന്നാണെന്ന് സ്റ്റോയ്നിസ് വ്യക്തമാക്കി. ട്വന്റി20
ഇസ്ലാമബാദ്∙ ദ് ഹണ്ട്രഡ് ക്രിക്കറ്റ് ലീഗിനിടെ പാക്കിസ്ഥാൻ താരം മുഹമ്മദ് ഹസ്നൈന്റെ പന്തിൽ പുറത്തായതിനെ തുടർന്ന് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാര്‍കസ് സ്റ്റോയ്നിസ് പാക്ക് താരത്തിന്റെ ബോളിങ് ആക്ഷനെതിരെ പ്രതിഷേധിച്ചിരുന്നു. പുറത്തായതിനു പിന്നാലെ പാക്കിസ്ഥാൻ ബോളറുടെ... Shoaib Akhtar, Marcus Stoinis, Cricket
മുംബൈ∙ ഐപിഎല്ലിലെ കൊൽക്കത്ത– ലക്നൗ ത്രില്ലർ പോരാട്ടത്തിൽ കൊൽക്കത്ത യുവതാരം റിങ്കു സിങ് പുറത്തായത് നോ ബോളിലോ? ആവേശം അവസാന പന്തു IPL, Kolkata Knight Riders, Lucknow Super Giants, Rinku Singh, Marcus Stoinis, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
Results 1-10 of 24