Activate your premium subscription today
ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനു വേണ്ടി സ്വന്തം പ്രതിഫലം വെട്ടിക്കുറിച്ച് ക്യാപ്റ്റൻ പാറ്റ് കമിൻസ്. അടുത്ത സീസണിലേക്ക് ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച് ക്ലാസനെ നിലനിർത്തുന്നതിനാണ് ഓസ്ട്രേലിയൻ താരം പ്രതിഫലത്തിൽ കുറവുവരുത്തിയതെന്നാണു വിവരം.
ആന്റിഗ്വ∙ ടൂർണമെന്റിലെ ആദ്യ ഹാട്രിക് നേട്ടം ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്വന്തമാക്കിയ സൂപ്പർ 8 പോരാട്ടത്തിൽ ബംഗ്ലദേശിനെ 28 റൺസിനു തോൽപ്പിച്ച് ഓസ്ട്രേലിയ. മഴനിയമപ്രകാരമാണ് ജയം. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിടെ,
മുംബൈ∙ ശസ്ത്രക്രിയയ്ക്കായി പണം അഭ്യർഥിച്ച് ഇന്ത്യക്കാർ തന്നെ സമീപിക്കാറുണ്ടെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമിൻസ്. വർഷങ്ങൾക്കു മുൻപു പുറത്തിറങ്ങിയ ഒരു അഭിമുഖത്തിലെ കമിൻസിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയിലെ ക്രിക്കറ്റ്
ചെപ്പോക്ക് സ്റ്റേഡിയം ചരിത്രം തിരുത്തിയില്ല. ബോളർമാർ വിധിയെഴുതുന്ന ശീലം ഒരിക്കൽ കൂടി കണ്ട മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് 36 റൺസിന്റെ മിന്നും വിജയവുമായാണു ഫൈനലിലേക്കു യോഗ്യത നേടിയത്. ലോകടെസ്റ്റ് ചാംപ്യൻഷിപ്പും ഏകദിന ലോകകപ്പും വിജയിച്ച ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴു വിക്കറ്റ് വിജയം. സൺറൈസേഴ്സ് ഉയർത്തിയ 163 റൺസ് വിജയ ലക്ഷ്യത്തിലേക്ക് അഞ്ചു ബോളുകൾ ബാക്കി നി
കൊൽക്കത്ത∙ ഹെൻറിച് ക്ലാസന്റെ ‘മാസ്’ അടിക്കും ഹൈദാരാബാദിനെ രക്ഷിക്കാനായില്ല. അവസാന പന്തു വരെ ആവേശം നീണ്ടുനിന്ന ത്രില്ലർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നാലു റൺസ് ജയം. കൊൽക്കത്ത ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 204 റൺസിൽ അവസാനിച്ചു. അവസാന ഓവറുകളിൽ ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച് ക്ലാസന്റെ (29 പന്തിൽ 63*) വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിനെ ജയത്തിന്റെ പടിവാതിക്കൽ വരെ എത്തിച്ചത്.
ഹൈദരാബാദ്∙ ഇത്തവണത്തെ ഐപിഎൽ സീസണിൽ ടീമിനെ നയിക്കാനായി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമിൻസാണ് സൺറൈസേഴ്സിന്റെ പുതിയ നായകൻ. ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തില്‍ 20.50 കോടി രൂപ മുടക്കിയാണ് കമിന്‍സിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്. പിന്നാലെ താരത്തെ
മെൽബൺ∙ പ്രണയ ദിനത്തിൽ ഭാര്യയ്ക്ക് ആശംസകൾ അറിയിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമിൻസ്. ഇൻസ്റ്റഗ്രാമിൽ ഭാര്യ ബെക്കി കമിൻസിനൊപ്പമുള്ള ചിത്രമാണ് ഓസീസ് ക്യാപ്റ്റൻ പങ്കുവച്ചത്. നിരവധി ആരാധകർ പാറ്റ് കമിൻസിന്റെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരാളുടെ
മെൽബൺ ∙ ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ ഉജ്ജ്വല ബോളിങ് മികവിൽ പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 79 റൺസിന്റെ തകർപ്പൻ ജയം. രണ്ട് ഇന്നിങ്സിലും 5 വീതം വിക്കറ്റുകൾ നേടിയ കമിൻസ് പാക്ക് ബാറ്റിങ് നിരയുടെ നടുവൊടിച്ചു.
സിഡ്നി∙ ടെസ്റ്റ് ബോളർ, ക്യാപ്റ്റൻ എന്നീ നിലകളിൽ ശ്രദ്ധേയനാണെങ്കിലും, ഓസ്ട്രേലിയൻ താരം പാറ്റ് കമിൻസിന് ഐപിഎൽ താരലേലത്തിൽ 20.50 കോടി രൂപ ലഭിച്ചതിൽ സംശയം പ്രകടിപ്പിച്ച് മുൻ ഓസീസ് താരം ജേസൻ ഗില്ലസ്പി. ട്വന്റി20 ക്രിക്കറ്റ് കമിൻസിനു മേധാവിത്തമുള്ള മേഖലയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗില്ലസ്പിയുടെ എതിർ
Results 1-10 of 44