Activate your premium subscription today
ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കു സംഭവിക്കുന്ന പിഴവുകളുടെ എണ്ണം ഏറിയതോടെ, രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ ഉൾപ്പെടെ രംഗത്ത്. ബെംഗളൂരുവിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് മണ്ടത്തരമായിപ്പോയെന്ന് തുറന്നുസമ്മതിച്ച രോഹിത്തിന്, പുണെയിലെ രണ്ടാം ടെസ്റ്റിലും തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ്. രോഹിത് ശർമയുടെ നെഗറ്റീവ് ക്യാപ്റ്റൻസിക്കെതിരെ രൂക്ഷ
ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ പേസര്‍ മുസ്തഫിസുർ റഹ്മാനെതിരെ സഞ്ജു പറത്തിയ സിക്സറിന് കയ്യടിച്ച് ക്രിക്കറ്റ് ലോകം. ഓഫ് സ്റ്റംപിനു പുറത്തുവന്ന പന്ത് ബാക്ക് ഫൂട്ടിൽ കവർ ഏരിയയ്ക്കു മുകളിലൂടെയാണ് സഞ്ജു സിക്സർ അടിച്ചത്. അനായാസമുള്ള സഞ്ജുവിന്റെ നീക്കം കണ്ട് കമന്റേറ്ററും മുൻ ഇന്ത്യൻ പരിശീലകനുമായി രവി ശാസ്ത്രി വരെ ഞെട്ടിപ്പോയി.
മുംബൈ∙ 2020 ലെ അഡ്ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കു മുന്നിൽ നാണംകെട്ട ഇന്ത്യ മത്സരശേഷം കരോക്കെ ഗാനമേള നടത്തിയെന്ന് ആർ. അശ്വിൻ. തോല്‍വിയുടെ ആഘാതത്തിൽനിന്നു താരങ്ങളെ മോചിപ്പിക്കുക ലക്ഷ്യമിട്ട് പരിശീലകൻ രവി ശാസ്ത്രിയുടെ നേതൃത്വത്തിലാണ് ഡിന്നറും ഗാനമേളയും
മുംബൈ∙ ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്കു ലഭിക്കാൻ ഗൂഢാലോചന നടന്നെന്ന് ആരോപണമുന്നയിച്ച മുൻ ഇംഗ്ലണ്ട് താരത്തിന് രവി ശാസ്ത്രിയുടെ മറുപടി. മത്സരങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാക്കാൻ തീയതികളിലടക്കം സംഘാടകർ സ്വാധീനം ചെലുത്തിയെന്നാണ് മൈക്കൽ വോഗന്റെ ആരോപണം. ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യ കിരീടം
ന്യൂഡൽഹി∙ നിരവധി പരിശീലകരും താരങ്ങളും വിയോജിക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഇംപാക്റ്റ് പ്ലെയർ നിയമത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോച്ചുമായ രവി ശാസ്ത്രി. ഈ ഐപിഎൽ സീസണിലെ ആവേശകരമായ പല മത്സരങ്ങൾക്കും കാരണം ഇംപാക്റ്റ് പ്ലെയർ നിയമമാണെന്ന് രവി ശാസ്ത്രി
ധരംശാല∙ അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ട് വിയർക്കുന്നതിനിടെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്റുമായ രവി ശാസ്ത്രി. ഇന്ത്യയെ തോൽപിക്കണമെങ്കിൽ ബെൻ സ്റ്റോക്സിനും ഇംഗ്ലണ്ട് ടീമിനും ഏതാനും ഇന്ത്യൻ താരങ്ങളെയും കൂടി സ്വന്തം ടീമിൽ എടുക്കേണ്ടിവരുമെന്നാണ് രവി ശാസ്ത്രിയുടെ കമന്റ്.
വിശാഖപട്ടണം∙ മോശം ഫോം തുടരുന്ന ഇന്ത്യൻ യുവതാരം ശുഭ്മൻ ഗില്ലിന് മുന്നറിയിപ്പുമായി ഇന്ത്യൻ ടീം മുൻ പരിശീലകൻ രവി ശാസ്ത്രി. 2023 ഏകദിന ലോകകപ്പിനു ശേഷം താരത്തിന് മികച്ച ബാറ്റിങ് പ്രകടനം നിലനിർത്താൻ സാധിച്ചിട്ടില്ല. ലോകകപ്പിനിടെ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. രോഗം മാറി തിരിച്ചെത്തിയ താരത്തിനു പഴയ ഫോമിലേക്കു തിരിച്ചെത്താൻ ഇതുവരെ
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ വീണ്ടും നിക്ഷേപകനായിരിക്കുന്നു. ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗിലാണ്(ഐഎസ്പിഎല്‍) സച്ചിന്റെ പുതിയ നിക്ഷേപം. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ലീഗിന്റെ കോര്‍ കമ്മിറ്റി അംഗമായും സച്ചിന് പ്രവര്‍ത്തിക്കും. എന്താണ് ഐഎസ്പിഎല്‍ ഇതുവരെയുള്ള
ഏകദിന ലോകകപ്പിൽ ഇത്തവണ ജേതാക്കളായില്ലെങ്കിൽ കിരീടത്തിനായി ഇന്ത്യ 3 ലോകകപ്പുകൾകൂടി കാത്തിരിക്കേണ്ടിവരുമെന്ന് രവി ശാസ്ത്രി. 12 വർഷം മുൻപാണ് ഇന്ത്യ അവസാനമായി കപ്പുയർത്തിയത്. ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങളെല്ലാം കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ടീമിലെ 7 താരങ്ങളുടെ അവസാന ലോകകപ്പ് ആയിരിക്കും ഇത്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കു ജേതാക്കളാകാനുള്ള സുവർണാവസരമാണ് ഈ ടൂർണമെന്റ്– ശാസ്ത്രി പറഞ്ഞു.
മുംബൈ∙ ഇന്ത്യൻ ടീമിൽ സഹകരണമില്ലെന്നും സുഹൃത്തുക്കളല്ല വെറും സഹതാരങ്ങൾ മാത്രമാണ് ടീമിലുള്ളതെന്നും വെളിപ്പെടുത്തിയ സ്പിന്നർ രവിചന്ദ്രൻ അശ്വിനു മറുപടിയുമായി മുൻ ഇന്ത്യൻ താരവും കോച്ചുമായ രവി ശാസ്ത്രി. അശ്വിനെ രൂക്ഷമായി വിമർശിച്ച ശാസ്ത്രി, ഡ്രസിങ്
Results 1-10 of 91