Activate your premium subscription today
ഡൽഹി∙ ഇന്ത്യൻ താരം ശിഖർ ധവാനെ സൺറൈസേഴ്സ് ഹൈദരാബാദിൽനിന്ന് ഡൽഹി ക്യാപിറ്റൽസിൽ എത്തിക്കാനുള്ള സൗരവ് ഗാംഗുലിയുടെ നീക്കങ്ങളെ, മുൻ ഓസീസ് താരം കൂടിയായ മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ് തടയാൻ ശ്രമിച്ചതായി മുഹമ്മദ് കൈഫിന്റെ വെളിപ്പെടുത്തൽ. ധവാന്റെ കാലം കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അന്ന് ഹൈദരാബാദ്
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരായ വിമർശനങ്ങൾ തുടർന്ന് ഓസ്ട്രേലിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. പേടിച്ചതുകൊണ്ടാണ് ഗംഭീർ തനിക്കെതിരെ തിരിയുന്നതെന്നാണ് പോണ്ടിങ്ങിന്റെ കണ്ടെത്തൽ. വിരാട് കോലിയുടെ ഫോമിനെയും ഇന്ത്യൻ ടീമിൽ അദ്ദേഹത്തെ കളിപ്പിക്കുന്നതിനേയും
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ ദൗത്യം ഏറ്റെടുത്ത് ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിങ്. അടുത്ത സീസണിൽ പഞ്ചാബ് കിങ്സ് ടീമിന്റെ പരിശീലകനായി റിക്കി പോണ്ടിങ് പ്രവർത്തിക്കും. ഏഴു വർഷത്തോളം ഡൽഹി ക്യാപിറ്റൽസിനൊപ്പം പ്രവർത്തിച്ച ശേഷമാണ് പോണ്ടിങ് ടീം വിടുന്നത്.
ന്യൂഡൽഹി∙ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനാകുമെന്ന് റിപ്പോർട്ട്. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെ പരിശീലക സ്ഥാനത്തുനിന്ന് ഡൽഹി ക്യാപിറ്റൽസ് മാനേജ്മെന്റ് കഴിഞ്ഞദിവസം നീക്കിയിരുന്നു . കഴിഞ്ഞ ഏഴു സീസണായി ഡൽഹി ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാനില്ലെന്ന് മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ്ങും മുൻ സിംബാബ്വെ താരം ആൻഡി ഫ്ലവറും. ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ തന്നെ സമീപിച്ചിരുന്നതായും എന്നാൽ തന്റെ ജീവിതശൈലിക്ക് ഈ ജോലി ചേരില്ലെന്നും പോണ്ടിങ് പറഞ്ഞു.
മുംബൈ∙ രാഹുൽ ദ്രാവിഡിനു പകരം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി ബിസിസിഐ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ്ങും ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്ങുമാണ് ബിസിസിഐ പരിഗണിക്കുന്ന പ്രധാന പേരുകളെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാണ് ഇന്ത്യൻ താരം വിരാട് കോലിയെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ‘ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാണ് കോലിയെന്ന് അദ്ദേഹത്തിന്റെ റെക്കോർഡുകൾ പരിശോധിച്ചാൽ മനസ്സിലാകും. സച്ചിന്റെ സെഞ്ചറി റെക്കോർഡുകൾ അതിനൊരു മാനദണ്ഡമായി കാണേണ്ടതില്ല. സച്ചിനെക്കാൾ 175 ഇന്നിങ്സുകൾ കുറച്ചു കളിച്ചാണ് കോലി 49–ാം ഏകദിന സെഞ്ചറി നേടിയത്.
ലണ്ടൻ ∙ ആഷസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഓസ്ട്രേലിയൻ ബാറ്റർമാരായ മാർനസ് ലബുഷെയ്നും ട്രാവിസ് ഹെഡിനും സാങ്കേതിക ഉപദേശം വാഗ്ദാനം ചെയ്ത് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ആഷസ് ഒന്നാം ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചെങ്കിലും ലബുഷെയ്നും ഹെഡും നിരാശപ്പെടുത്തി. ഈ സാഹചര്യത്തിലാണ് പോണ്ടിങ് സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്നത്. ലബുഷെയ്നിൽ നിന്ന് ടീം വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന പാഠങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് തിരിച്ചടിയായത്’– പോണ്ടിങ് പറഞ്ഞു.
ലണ്ടൻ ∙ ബ്രണ്ടൻ മക്കല്ലത്തിനു മുൻപ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനാകാൻ തന്നെ ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് സമീപിച്ചിരുന്നതായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ‘ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ റോബ് കേയ് എന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പക്ഷേ, ഒരു
ധരംശാല∙ പ്ലേ ഓഫ് പ്രതീക്ഷകളുമായി ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ പഞ്ചാബ് കിങ്സിനെതിരെ 15 റണ്സ് വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തേ അവസാനിപ്പിച്ച ഡൽഹിക്ക് ആശ്വാസ ജയത്തോടെ
Results 1-10 of 27