Activate your premium subscription today
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷതബ് ഖാനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ, അദ്ദേഹത്തിന്റെ ഫോമുമായി ബന്ധപ്പെട്ട് ആരാധിക ചോദ്യം ഉന്നയിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ‘എന്തുകൊണ്ടാണ് താങ്കൾക്കെതിരെ ബാറ്റർമാർ ഇത്രയും സിക്സർ നേടുന്നത്’ എന്നതായിരുന്നു ആരാധികയുടെ ചോദ്യം. എത്രയും വേഗം
ലഹോർ∙ പാക്കിസ്ഥാനിലെ ട്വന്റി20 ലീഗ് മത്സരത്തിനിടെ പരുക്കേറ്റ സീനിയര്‍ ടീം താരം ശതാബ് ഖാനെ ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത് സഹതാരത്തിന്റെ ചുമലിൽ കയറ്റി. കഴിഞ്ഞ ദിവസം റാവൽപിണ്ടിയും സിയാൽകോട്ടും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് 25 വയസ്സുകാരനായ താരത്തിനു പരുക്കേറ്റത്. ഗ്രൗണ്ടിൽ നടക്കാൻ സാധിക്കാതെ
ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിനെതിരായ വിമർശനങ്ങളിൽ ക്യാപ്റ്റൻ ബാബർ അസമിനെ പിന്തുണച്ച് പാക്കിസ്ഥാൻ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ. ടീമിന്റെ മോശം പ്രകടനത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ക്യാപ്റ്റന്റെ ചുമലിൽ വയ്ക്കുന്ന സമീപനം മാറണം. തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.
ഹൈദരാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മോശം ഫീൽഡിങ്ങിനു കാരണം ഹൈദരാബാദി ബിരിയാണിയാണെന്ന് പാക്ക് താരം ശതബ് ഖാൻ. സന്നാഹ മത്സരങ്ങൾ രണ്ടും തോറ്റ പാക്കിസ്ഥാന്റെ, ഫീൽഡിങ്ങിനെതിരെ വന്‍ വിമർശനമുയർന്നിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം
കൊച്ചി∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടാതിരുന്നത് ആരാധകർക്ക് ഏറെ നിരാശയായിരുന്നു. ലോകകപ്പിനു തൊട്ടുമുൻപു നടന്ന ഓസ്ട്രേലിയൻ പരമ്പരയ്ക്കും അവസരം ലഭിക്കാതിരുന്നതോടെ സമൂഹമാധ്യമത്തിലെ ചില
ഇന്ത്യൻ ബാറ്റർ വിരാട് കോലി കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ തങ്ങൾക്കെതിരെ കളിച്ച ഇന്നിങ്സ് ഇപ്പോഴും ഓർമയുണ്ടെന്നും സമ്മർദ സാഹചര്യത്തിൽ അത്രയും ആത്മവിശ്വാസത്തോടെ കളിക്കാൻ കോലിക്കു മാത്രമേ കഴിയൂ എന്നും പാക്കിസ്ഥാൻ ഓൾറൗണ്ടർ ഷദബ് ഖാൻ. ഏഷ്യാകപ്പിൽ നാളെ നടക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു ഷദബ്.
ഇസ്ലാമബാദ്∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയോടു ജയിക്കുമോ തോൽക്കുമോ എന്നതിനേക്കാൾ കിരീടം നേടുന്നതിനാണു പ്രാധാന്യമെന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശതബ് ഖാൻ. ലോകകപ്പില്‍ ഇന്ത്യയോട് തോറ്റാലും കിരീടം നേടുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നും ശതബ് ഖാൻ ക്രിക്കറ്റ് പാക്കിസ്ഥാനോടു പറഞ്ഞു.
Results 1-7