Activate your premium subscription today
മുംബൈ∙ ന്യൂസീലൻഡിനെതിരെ സ്വന്തം മണ്ണിൽ മൂന്നു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര സമ്പൂർണമായി കൈവിട്ടതിനു പിന്നാലെ, ഗൗതം ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് ഇളക്കം തട്ടിയതായി റിപ്പോർട്ട്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയുടെ പ്രകടനം മോശമായാൽ, ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഗംഭീർ
മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി20 പരമ്പരയ്ക്കായി പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഉണ്ടാകില്ല. പകരം, മുൻ ഇന്ത്യൻ താരം കൂടിയായ വി.വി.എസ്. ലക്ഷ്മണാകും താൽക്കാലിക പരിശീലകനായി ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലെത്തുക. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീമിൽ, മലയാളി
ഇസ്ലാമാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ബിസിസിഐ ഗൗതം ഗംഭീറിനെ നിയമിച്ചത് മെറിറ്റ് അടിസ്ഥാനമാക്കിയല്ലെന്ന ആരോപണവുമായി പാക്കിസ്ഥാന്റെ മുൻ താരം. ഇന്ത്യൻ ബി ടീമിനൊപ്പം പ്രവർത്തിക്കുന്ന വി.വി.എസ്. ലക്ഷ്മണാണ് ദ്രാവിഡിന്റെ പിൻഗാമിയായി ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി വരേണ്ടിയിരുന്നതെന്നും
മുംബൈ∙ ട്വന്റി20 ലോകകപ്പിനു ശേഷം ആരംഭിക്കുന്ന സിംബാബ്വെ പര്യടനത്തിനു മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഗൗതം ഗംഭീർ ഏറ്റെടുത്തേക്കില്ലെന്ന് സൂചന. മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണും നാഷനൽ ക്രിക്കറ്റ് അക്കാദമിയിലെ അദ്ദേഹത്തിന്റെ സപ്പോർട്ട് സ്റ്റാഫും ജൂലൈ 6ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്കായി സിംബാബ്വെയിലേക്കു ഇന്ത്യൻ ടീമിനൊപ്പം പോകുമെന്നാണ് വിവരം. നിലവിൽ, ഐപിഎലിൽ തിളങ്ങിയ യുവതാരങ്ങളും ബിസിസിഐയുടെ സാധ്യതാ പട്ടികയിലുള്ള
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന സ്ഥാനമൊഴിയാൻ രാഹുൽ ദ്രാവിഡ്. വിവിഎസ് ലക്ഷ്മൺ പിൻഗാമിയായി എത്തുമെന്ന് സൂചന. ഏകദിന ലോകകപ്പോടെ ദ്രാവിഡിന്റെ കരാർ കാലാവധി അവസാനിച്ചിരുന്നു. പരിശീലകസ്ഥാനത്തു തുടരാൻ താൽപര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിലെ (എൻസിഎ) പദവികളിലേക്കോ ഏതെങ്കിലും ഐപിഎൽ ടീമുകളുടെ തലപ്പത്തേക്കോ ദ്രാവിഡ് തിരിച്ചെത്തിയേക്കും. ഓസ്ട്രേലിയയുമായുള്ള പരമ്പരയിൽ ടീമിന്റെ പരിശീലകനായ എൻസിഎ ഹെഡ് വിവിഎസ് ലക്ഷ്മൺ ദ്രാവിഡ് സ്ഥാനമൊഴിയുന്നതിനു പിന്നാലെ ഫുൾടൈം കോച്ചായി ചുമതലയേൽക്കാനാണ് സാധ്യത.
ന്യൂഡൽഹി∙ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വെറ്ററൻ താരം ശിഖർ ധവാൻ നയിക്കുമെന്ന് റിപ്പോർട്ട്. മുൻ ഇന്ത്യൻ താരം വി.വി.എസ്.ലക്ഷ്മണിനെ ടൂർണമെന്റിന്റെ മുഖ്യ പരിശീലകനായും പരിഗണിക്കുന്നതായാണ് സൂചന. ഇതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന്
ഇന്ത്യ–ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്കു ബോർഡർ–ഗാവസ്കർ ട്രോഫി എന്നു പേരിട്ടത് 1996ലാണ്. അതിനും വർഷങ്ങൾക്കു മുൻപേ ഇരുടീമും തമ്മിലുള്ള പോരാട്ടം പ്രശസ്തമാണ്. ഇംഗ്ലണ്ട് – ഓസ്ട്രേലിയ മത്സരമായ ആഷസ് പരമ്പരയ്ക്കൊപ്പമാണ് പോരാട്ടച്ചൂടിന്റെ കാര്യത്തിൽ ഇന്ത്യ–ഓസ്ട്രേലിയ മത്സരങ്ങൾക്ക് സ്ഥാനം. ഒട്ടേറെ
ഹാമിൽട്ടൻ∙ ന്യസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കാതെ പോയത് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. ആരാധകർ മുതൽ മുൻ താരങ്ങൾ വരെ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി. ടീമിന്റെ താൽക്കാലിക
ന്യൂഡൽഹി∙ കോവിഡ് മൂലം രാഹുൽ ദ്രാവിഡ് പിന്മാറിയതിനാൽ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി വി.വി.എസ്.ലക്ഷ്മണിനെ ബിസിസിഐ നിയമിച്ചു. ചൊവ്വാഴ്ച ദ്രാവിഡിനെ കോവിഡ് സ്ഥിരീകരിച്ചതിനാൽ അദ്ദേഹം ഏഷ്യാ കപ്പിൽനിന്ന്...VVS Laxman | Asia Cup 2022 | Manorama Online
ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ജ്വലിച്ചു നിൽക്കുന്ന ഓർമകളിലൊന്നാണ് 1998 ജനുവരി 18നു ബംഗ്ലദേശിൽ നടന്ന ഇന്ത്യ – പാക്കിസ്ഥാൻ ഇൻഡിപെൻഡൻസ് കപ്പ് ഫൈനൽ. ബെസ്റ്റ് ഓഫ് ത്രീയിലെ ആദ്യ ഫൈനൽ ഇന്ത്യ ജയിച്ചു. രണ്ടാമത്തേതു പാക്കിസ്ഥാനും. 3–ാം ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ സയീദ് അൻവറിന്റെയും (140) ഇജാസ്
Results 1-10 of 21