Activate your premium subscription today
ഇന്ത്യൻ ക്രിക്കറ്റ് എന്നും അങ്ങനെയാണ്; ദീർഘകാലം നെഞ്ചേറ്റി നടന്ന സൂപ്പർതാരങ്ങൾ കളമൊഴിയുന്ന ഘട്ടത്തിൽ അനിശ്ചിതത്വത്തിന്റെ ഒരു കാർമേഘം വന്ന് ഇന്ത്യൻ ക്രിക്കറ്റിനെ ആകെയങ്ങു മൂടും. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലാകാത്ത ഒരു ‘ഇരുണ്ട കാല’മാകും പിന്നീട് കുറച്ചുനാൾ. ആ ഇരുണ്ട കാലത്തിന്റെ മറവിൽ പല കഥകളും ഉപകഥകളും രൂപം കൊള്ളും. അത് ഇന്ത്യൻ ക്രിക്കറ്റിന് ആരാധകരുള്ളിടങ്ങളിലേക്കെല്ലാം വ്യാപിക്കും. ഇന്ത്യ കണ്ട മികച്ച ഏറ്റവും ക്രിക്കറ്റ് താരങ്ങളുടെയെല്ലാം വിടപറച്ചിലിനൊപ്പം ഇത്തരമൊരു അനിശ്ചിതത്വത്തിന്റെ കാർമേഘവും ഒന്നും വ്യക്തമാകാത്ത ഇരുണ്ട കാലവുമുണ്ടായിരുന്നുവെന്നതിന് ചരിത്രം സാക്ഷി. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ തീർത്തും അപ്രതീക്ഷിതമായി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമ്പോഴും ആ ‘ഇരുണ്ട’ ക്ലൈമാക്സിനു മാറ്റമില്ല. നാടകീയ നിമിഷങ്ങൾകൊണ്ട് സമ്പന്നമായിരുന്ന ബ്രിസ്ബെയ്ൻ ക്രിക്കറ്റ് ടെസ്റ്റിന് ‘സമനില’യുടെ ക്ലൈമാക്സ് പോരെന്നു തോന്നിയതുകൊണ്ടാണോ എന്നറിയില്ല, തീർത്തും അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനവുമായി അശ്വിൻ മറ്റൊരു ട്വിസ്റ്റ് കൂടി സമ്മാനിച്ചത്. ഓസ്ട്രേലിയൻ പര്യടനം പാതിവഴിയിൽ നിൽക്കേ അശ്വിൻ കളമൊഴിഞ്ഞ് മടങ്ങുമ്പോൾ, പതിവുപോലെ ഒട്ടേറെ ചോദ്യങ്ങളും ഉപചോദ്യങ്ങളും ബാക്കിയാണ്. ഇന്ത്യയ്ക്കു മുന്നിൽ ഇനിയുള്ള
5 ദിവസം മുൻപ്, രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ തമിഴ്നാടിനായി സെഞ്ചറിയടിക്കുന്ന തിരക്കിലായിരുന്നു വാഷിങ്ടൻ സുന്ദർ എന്ന ഇരുപത്തിയഞ്ചുകാരൻ. അവിടെ നിന്നാണ് ഇന്ത്യ– ന്യൂസീലൻഡ് രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്കു വാഷിങ്ടനെ വിളിക്കുന്നത്. 4 വർഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയെങ്കിലും അശ്വിൻ, ജഡേജ, കുൽദീപ്, അക്ഷർ തുടങ്ങിയ സ്പിന്നർമാരുള്ളപ്പോൾ തനിക്ക് ആദ്യ ഇലവനിൽ അവസരം ലഭിക്കില്ലെന്ന് വാഷിങ്ടൻ ഉറപ്പിച്ചിരുന്നു.
സീസണിലെ തുടർ പരാജയങ്ങൾക്കിടെ സൺറൈസേഴ്സ് ഹൈദരാബാദിനു തിരിച്ചടിയായി ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിന്റെ പരുക്ക്. കാലിനു പരുക്കേറ്റ വാഷിങ്ടൻ സീസണിൽ ഇനി കളിക്കില്ലെന്ന് ഹൈദരാബാദ് ടീം അറിയിച്ചു.
ലക്നൗ∙ രണ്ടാം ട്വന്റി20 മത്സരത്തിൽ 6 വിക്കറ്റ് ജയമാണ് ഇന്ത്യ ന്യൂസീലൻഡിനെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 99 റൺസ്. മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 19.5 ഓവറിൽ ഇന്ത്യ വിജയലക്ഷ്യത്തിലെത്തി. 31 പന്തുകൾ നേരിട്ട് 26 റൺസെടുത്ത സൂര്യകുമാർ
റാഞ്ചി ∙ പന്ത് കുത്തിത്തിരിയുന്ന റാഞ്ചിയിലെ പിച്ചിന്റെ മനസ്സറിഞ്ഞത് ഇന്ത്യയാണ്. മർമം തിരിച്ചറിഞ്ഞ് പ്രഹരിച്ചത് ന്യൂസീലൻഡും. സ്പിന്നർമാർ നിറഞ്ഞാടിയ ഒന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്കെതിരെ കിവീസിന് 21 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 176 റൺസ്
പരുക്കേറ്റ വാഷിങ്ടൻ സുന്ദറിന് പകരം ഓൾറൗണ്ടർ ഷഹബാസ് അഹമ്മദിനെ ടീമിൽ ഉൾപ്പെടുത്തി. സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമിലാണ് ഷഹബാസ് ഇടം നേടിയത്. ഇംഗ്ലണ്ടില് കൗണ്ടി....Washington Sundar, Washington Sundar Manorama news, Washington Sundar Injury,
തോളിന് പരുക്കേറ്റതോടെ ഓൾ റൗണ്ടർ വാഷിങ്ടൻ സുന്ദറിന് ഇന്ത്യ–സിംബാബ്വെ ഏകദിന മത്സരങ്ങൾ നഷ്ടമാകും. ഓഗസ്റ്റ് 18 മുതലാണ് സിംബാബ്വെക്കെതിരെ ഏകദിന മത്സരങ്ങൾ ആരംഭിക്കുന്നത്. ഓൾഡ് ട്രാഫോഡിൽ റോയൽ ലണ്ടൻ കപ്പ് മത്സരത്തിൽ ലാൻകഷൈറിനുവേണ്ടി ...Washington Sundar, Washington Sundar manorama news,
മുംബൈ∙ പരുക്കു നിമിത്തമുണ്ടായ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ഏകദിന ടീമിൽ തിരിച്ചെത്തിയ തമിഴ്നാട് താരം വാഷിങ്ടൻ സുന്ദറിന് കോവിഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ഇന്ത്യൻ ടീമിനൊപ്പം കേപ് ടൗണിലേക്കു പോകാനിരിക്കെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, പരമ്പരയിൽ സുന്ദറിന്റെ
അഹമ്മദാബാദ്∙ ക്രിക്കറ്റ് കളത്തിൽ എന്നും വിവാദത്തിന് കളമൊരുക്കുന്ന ‘സോഫ്റ്റ് സിഗ്നൽ’ ഇന്ത്യ ഇംഗ്ലണ്ട് നാലാം ട്വന്റി 20യിലും വില്ലനായെത്തി. 4–ാം ട്വന്റി20യിൽ ഇന്ത്യൻ ടീമിനെയും ആരാധകരെയും ഞെട്ടിച്ചാണ് തേഡ് അംപയറുടെ വിവാദ .....| Soft Signal | India England T20 | Manorama Online
അഹമ്മദാബാദ്∙ ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ട്വന്റി20ക്കിടെ ഇന്ത്യൻ താരം വാഷിങ്ടൻ സുന്ദറും ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയും തമ്മിൽ തർക്കം. ഇംഗ്ലണ്ട് താരം ഡേവിഡ് മലാനെ സ്വന്തം ബോളിങ്ങിൽ ക്യാച്ചെടുത്തു പുറത്താക്കാനുള്ള സുവർണാവസരം ബെയർസ്റ്റോയുടെ ‘ഇടപെടലിൽ’ നഷ്ടമായതാണ് സുന്ദറിനെ ചൊടിപ്പിച്ചത്. തുടർന്ന്
Results 1-10 of 19