Activate your premium subscription today
'ക്ഷമയോടെ കാത്തിരിക്കുന്നവരുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും എന്നതിന്റെ തെളിവാണിത്' പുത്തന്‍ ബിഎംഡബ്ല്യുവിന്റെ അടുത്തു നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് 39 കാരനായ ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹ കുറിച്ചു. കരിയറിന്റെ അവസാന ഘട്ടത്തിലാണെന്ന ബോധ്യമുണ്ടെന്നു സമ്മതിക്കുന്ന സാഹ
മുംബൈ∙ താരങ്ങൾക്ക് താൽപര്യമില്ലെങ്കിൽ നിർബന്ധിച്ച് ആഭ്യന്തര ക്രിക്കറ്റ് കളിപ്പിച്ചിട്ട് എന്താണു കാര്യമെന്ന് വെറ്ററൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. ബിസിസിഐയുടെ വാർഷിക കരാറിൽനിന്ന് ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ഒഴിവാക്കിയതിനു പിന്നാലെയാണു സാഹയുടെ പ്രതികരണം.
ലണ്ടൻ ∙ 10 വർഷത്തിനു ശേഷം ഒരു ഐസിസി ട്രോഫി; ജൂൺ 7 മുതൽ 11 വരെ ഓവലിൽ നടക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനിറിങ്ങുന്ന ഇന്ത്യൻ ടീമിനു മുന്നിൽ ഈ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. കഴിഞ്ഞ തവണ കൈയെത്തും ദൂരെ വഴുതിപ്പോയ ടെസ്റ്റ് ചാംപ്യൻഷിപ്
മുംബൈ∙ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഫീൽഡിങ് പരിശീലകൻ ആർ. ശ്രീധർ. വിക്കറ്റ് കീപ്പിങ്ങിലെ കഴിവു മെച്ചപ്പെടുത്താനായി കഠിനാധ്വാനം ചെയ്യുന്ന താരമാണു പന്തെന്നു ശ്രീധർ പറഞ്ഞു. ടെസ്റ്റിൽ വൃദ്ധിമാൻ സാഹയെ ഇറക്കി പന്തിനെ ബെഞ്ചിൽ ഇരുത്തിയ... Rishabh Pant, Cricket, Sports
ന്യൂഡൽഹി ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലേക്കു സിലക്ടർമാർ പരിഗണിക്കാതിരുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം കപിൽ ദേവ് രംഗത്ത്. അസ്ഥിരതയാണ് സഞ്ജു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കപിൽ അഭിപ്രായപ്പെട്ടു. ഒന്നോ രണ്ടോ
ന്യൂഡൽഹി∙ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധമാൻ സാഹയെ അഭിമുഖത്തിനുവേണ്ടി ഭീഷണിപ്പെടുത്തിയ കുറ്റത്തിന് മാധ്യമ പ്രവർത്തകൻ ബോറിയ മലയാളം വാർത്തകൾ| |മലയാള മനോരമ BCCI, Boria Majumdar, Wridhiman Saha, Ban, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
ന്യൂഡൽഹി∙ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെ അഭിമുഖത്തിനായി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിസിസഐയുടെ 3 അംഗ സമിതി Wridhiman Saha, Boria Majumdar, Interviews, Ban, Rohit Sharma, IPL, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
ന്യൂഡൽഹി∙ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹയെ ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം താരത്തിന് ഉൾക്കൊള്ളാനാകുന്നതിലും Rishabh Pant, Wridhiman Saha, BCCI, Dinesh Karthik, Manorama News
കൊൽക്കത്ത ∙ കരിയർ അവസാനിച്ചെന്ന് ഉറപ്പുള്ളപ്പോഴും വെറുതെ പ്രതീക്ഷ നൽകുന്നവരേക്കാൾ നല്ലത് സത്യം പറയുന്ന പരിശീലകനാണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. വെറ്ററൻ താരം വൃദ്ധിമാൻ സാഹയോട് ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി
കൊൽക്കത്ത ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്നു പുറത്തായതിനു പിന്നാലെ വെറ്ററൻ താരം വൃദ്ധിമാൻ സാഹ തനിക്കെതിരെ ഉയർത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് രംഗത്ത്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയതിനു പിന്നാലെയാണ് സാഹയുടെ
Results 1-10 of 25