Activate your premium subscription today
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന അർജന്റീന-ഇറ്റലി പോരാട്ടത്തിന് വേദിയും തീയതിയും യുവേഫ തീരുമാനിച്ചു. കോപ്പ അമേരിക്ക ചാംപ്യന്മാരായ അർജന്റീനയും യൂറോ കപ്പ് ചാംപ്യന്മാരായ ഇറ്റലിയും തമ്മിൽ ഇന്ത്യൻ സമയം ജൂൺ ഒന്നിന് രാത്രി 1:15ന് ഏറ്റുമുട്ടും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം
കോട്ടയം∙ കാൽപ്പന്തു പ്രേമികളെ ആവേശത്തിലാറാടിച്ച യൂറോകപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റുകളുടെ ഭാഗമായി ജെയിൻ ഓൺലൈനുമായി ചേർന്ന് മനോരമ ഓൺലൈൻ നടത്തിയ പ്രവചന മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. കോപ്പ അമേരിക്ക, യൂറോ കപ്പ് ഫൈനലുകളോട് അനുബന്ധിച്ചാണ് പ്രവചന മത്സരം സംഘടിപ്പിച്ചത്. യൂറോ കപ്പ് പ്രവചന
ലണ്ടൻ∙ യൂറോ കപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ ‘തനിനിറം’ പുറത്തെടുത്ത് ഇംഗ്ലണ്ട് ആരാധകർ. Euro cup, England, Racial abuse, Manorama News
സ്വന്തം മണ്ണിൽ പുതിയ ചരിത്രം എഴുതാമെന്ന ഇംഗ്ലിഷ് സ്വപ്നങ്ങളെ റോബർട്ടോ മാൻചീനിയുടെ ഈറ്റപ്പുലികൾ വേട്ടയാടി. Euro cup, Italy, Roberto Mancini, Manorama News, Manorama Online
വെംബ്ലി ∙ യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ഇറ്റലിയും ഏറ്റുമുട്ടുമ്പോൾ കൊക്കയാർ പഞ്ചായത്തിലെ മലമടക്കുകളിലും ആരവം ഉയരും, കാരണം, ചെന്നൈയിൽ ഒരു പാരിസുണ്ടെന്ന് പറയുംപോലെയാണ്. ഇംഗ്ലണ്ടിൽ മാത്രമല്ല, ഇങ്ങു കോട്ടയം ജില്ലാ അതിർത്തിയിലുമുണ്ട് വെംബ്ലി! കോട്ടയം– ഇടുക്കി
മലയാളികളുടെ ഇഷ്ടനടൻ ജയറാമിന്റെ രണ്ടു കമ്പങ്ങൾ പ്രശസ്തമാണ്- ആനക്കമ്പവും മേളക്കമ്പവും. അവ രണ്ടും പോലെ അദ്ദേഹത്തിനു പ്രിയപ്പെട്ടതാണു കാൽപന്തും. യൂറോ -കോപ്പ വിശേഷങ്ങൾ ജയറാം, മലപ്രം യൂറോകോ വായനക്കാരുമായി പങ്കുവയ്ക്കുന്നു..വീറോടെ പൊരുതുന്ന രണ്ടു ടീമുകളെ നിയന്ത്രിക്കുന്ന റഫറിയുടെ
യൂറോ കപ്പ് ഫുട്ബോൾ ചരിത്രത്തിൽ സ്പെയിൻ ദേശീയ ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്വീഡനെതിരെ അരങ്ങേറ്റം കുറിക്കുമ്പോൾ പെദ്രി ഗോൺസാലസിനെക്കുറിച്ച് ആരാധകർക്കുണ്ടായിരുന്ന അങ്ങേയറ്റത്തെ പ്രതീക്ഷ ഈ പതിനെട്ടുകാരൻ യുവതാരത്തിനുള്ള പുരസ്കാരം നേടുമെന്നായിരുന്നു.
ലണ്ടൻ ∙ ഇറ്റലിയും സ്പെയിനും തമ്മിൽ ഇന്നു രാത്രി യൂറോ കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ മൈതാനമധ്യത്തിലേക്കു നോക്കിയിരിക്കാം! കാരണം, ഈ കളിയിൽ പോരാട്ടം ഇരുടീമുകളുടെയും മധ്യനിരകൾ തമ്മിലായിരിക്കും. ബോൾ പൊസഷൻ (പന്തവകാശം) കുത്തകയാക്കിയ സ്പെയിൻ. കൗണ്ടർ അറ്റാക്കുകളിൽ മിടുമിടുക്കരായ ഇറ്റലി. കൂടുതൽ
ലണ്ടൻ / ബ്രസീലിയ ∙ യൂറോ കപ്പ്, കോപ്പ അമേരിക്ക ഫുട്ബോൾ ചാംപ്യൻഷിപ്പുകളിൽ ഇനി സെമി പോരാട്ടങ്ങൾ. ഇന്നു രാത്രി 12.30നു നടക്കുന്ന യൂറോ ആദ്യ സെമിയിൽ ഇറ്റലിയും സ്പെയിനും ഏറ്റുമുട്ടും. 2018 സെപ്റ്റംബറിനുശേഷം 32 മത്സരങ്ങളായി പരാജയമറിയാതെ കുതിക്കുകയാണ് ഇറ്റലി. ടൂർണമെന്റിൽ ഇതുവരെ
യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ ‘തൂവെള്ള’ വിസ്മയം! സെമിയിലെത്തിയ ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ, ഡെൻമാർക്ക് എന്നീ ടീമുകളെല്ലാം ക്വാർട്ടർ ഫൈനൽ കളിച്ചതു വെളുത്ത നിറമുള്ള ജഴ്സി ധരിച്ചായിരുന്നു.....
Results 1-10 of 37