Activate your premium subscription today
ന്യൂഡൽഹി∙ വഞ്ചന കാട്ടിയ വിനേഷ് ഫോഗട്ടിന് ദൈവം നൽകിയ ശിക്ഷയാണ് ഒളിംപിക്സ് വേദിയിലെ അയോഗ്യതാ വിവാദമെന്ന് ബിജെപി നേതാവും ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ചതിയും വഞ്ചനയും കാട്ടിയാണ് വിനേഷ് ഫോഗട്ട് ഒളിംപിക്സിൽ മത്സരിച്ചതെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു. ബജ്രംഗ് പൂനിയ ട്രയൽസ്
ഗോണ്ട∙ ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പൊതുവേദിയിൽ കണ്ണീരണിഞ്ഞ് ബിജെപി നേതാവും ദേശീയ ഗുസ്തി ഫെഡറേഷന്റെ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്. ഗോണ്ടയിൽ ഒരു പൊതുപരിപാടിയിൽ വച്ചാണ്, ഗുസ്തി താരങ്ങളുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പരാമർശമുണ്ടായപ്പോൾ ബ്രിജ് ഭൂഷൺ കണ്ണീരണിഞ്ഞത്. സംഭവം
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സ് ഗുസ്തി മത്സരത്തിൽനിന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് സ്വർണ മെഡൽ സമ്മാനിച്ച് ഹരിയാനയിലെ സർവ്ഖാപ് പഞ്ചായത്ത്. 50 കിലോ ഗ്രാം വിഭാഗം ഫൈനലിനു യോഗ്യത നേടിയ വിനേഷിനെ മത്സരത്തിനു തൊട്ടുമുൻപാണ് 100 ഗ്രാം ഭാരം കൂടുതലാണെന്നു പറഞ്ഞ്
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സിനിടെ ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട്, ഫൈനൽ പോരാട്ടത്തിന്റെ തലേന്ന് ഇനിയും ഭാരം കുറയ്ക്കാൻ ശ്രമിച്ചാൽ ജീവൻ തന്നെ നഷ്ടമായേക്കുമെന്ന് താൻ ഭയപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി പരിശീലകൻ വോളർ അകോസ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വോളർ
ന്യൂഡൽഹി∙ പാരിസ് ഒളിംപിക്സ് ഗുസ്തിയിലെ മോശം പ്രകടനത്തിനു പിന്നിൽ ഇന്ത്യൻ ഗുസ്തി താരങ്ങളുടെ സമരവും കാരണമായിട്ടുണ്ടെന്ന ആരോപണവുമായി ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങ് രംഗത്ത്. ഇന്ത്യൻ ഗുസ്തി മേഖലയുടെ തന്നെ സമാധാനം കളഞ്ഞ സമരം നിമിത്തം പാരിസിൽ ഇന്ത്യയ്ക്ക് ഉറപ്പായിരുന്ന കുറഞ്ഞത് ആറു
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിലെ പുറത്താകലിനു പിന്നാലെ ദേശീയ റെസ്ലിങ് ഫെഡറേഷനെതിരെ(ഡബ്യുഎഫ്ഐ) വിനേഷ് ഫോഗട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം നടന്ന ഫെഡറേഷൻ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഭാരവാഹികളെ അയോഗ്യരാക്കണമെന്നും കാട്ടിയാണു ഗുസ്തിതാരങ്ങളായ ബജ്രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരും കോടതിയെ സമീപിച്ചിരിക്കുന്നത്.
പാരിസ്∙ വിനേഷ് ഫോഗട്ടിനു സംഭവിച്ചതിനു സമാനമായ അയോഗ്യതയിൽനിന്ന് പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ യുവതാരം അമൻ സെഹ്റാവത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം നടന്ന സെമിഫൈനൽ പോരാട്ടത്തിനു പിന്നാലെ നടത്തിയ ഭാരപരിശോധനയിൽ 61.5 കിലോഗ്രാമായിരുന്നു അമന്റെ ഭാരം. 57 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന
പാരിസ്∙ പാരിസ് ഒളിംപിക്സിൽ ഗുസ്തിയിൽ ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കാനെത്തിയ ഏക ആൺതരി. അമൻ സെഹ്റാവത്തിനെ ഏറ്റവും ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. പാരിസിലേക്കുള്ള അമന്റെ ഈ വരവ് വെറുതെയായില്ല. 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ 13-5ന് തകർത്ത് അമൻ
പാരിസ്∙ മത്സരത്തലേന്നും രാത്രിയും തീവ്രമായി അധ്വാനിച്ചിട്ടും ശരീര ഭാരം 100 ഗ്രാം കൂടിപ്പോയതിന് ഒളിംപിക്സിൽനിന്ന് വിലക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ മെഡൽ നഷ്ടം കനത്ത നിരാശയായി നിലനിൽക്കെ, ഗുസ്തിയിൽ ഇന്ത്യ മെഡൽ പ്രതീക്ഷിച്ചിരുന്ന അന്റിം പംഘാലിന്റെ മോശം പ്രകടനത്തിനു പിന്നിലും സമാനമായ പ്രശ്നങ്ങളെന്ന്
പാരിസ്∙ ഭാരപരിശോധനയിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കിയതിനെതിരെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ ലോക കായിക തർക്ക പരിഹാര കോടതിയിൽ വാദം പൂർത്തിയായി. ട്രിബ്യൂണൽ ഡെ പാരിസിലെ സിഎഎസ് കോടതിയിലാണ് വാദം കേട്ടത്.
Results 1-10 of 186