Activate your premium subscription today
Monday, Feb 3, 2025
Sep 20, 2024
ഉപയോക്താക്കളുടെ സിസ്റ്റം ലോക്ക് ചെയ്യുകയും ഗൂഗിൾ ലോഗിൻ വിവരങ്ങളെല്ലാം മോഷ്ടിക്കുകയും ചെയ്യുന്ന ഒരു 'പുതിയ' മാൽവെയർ ഭീതിപരത്തുന്നു.മാൽവെയറുകൾക്കെതിരെ വിവിധ സുരക്ഷാ മാർഗങ്ങളുമായി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുമ്പോൾ, അതിനെയും മറികടക്കുന്ന രീതിയിൽ ഭീഷണി വളരുകയാണ്. StealC എന്ന് വിളിക്കപ്പെടുന്ന
Aug 16, 2024
വാഷിങ്ടൻ∙ ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാൻ നീക്കവുമായി യുഎസ്. വിപണിയിലെ ഗൂഗിൾ ആധിപത്യത്തിനെതിരെ കൊളംബിയ ഡിസ്ട്രിക്ട് കോടതി ഈ മാസം നടത്തിയ പരാമർശങ്ങളുടെ ചുവടുപിടിച്ചാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ നീക്കം. ഓൺലൈൻ സേർച് വിപണിയുടെ 90% ഗൂഗിൾ കുത്തകയാക്കി വച്ചിരിക്കുന്നു, സ്മാർട്ഫോണുകളിലെ തിരച്ചിലിന്റെ 95 ശതമാനവും കയ്യടക്കി, സ്മാർട്ഫോണുകളിലും ബ്രൗസറുകളിലും ‘ഡിഫോൾട്ട്’ സേർച് എൻജിൻ ആയി ഗൂഗിൾ തന്നെ വരാൻ 2021ൽ മാത്രം 2630 കോടി ഡോളർ കമ്പനി ചെലവാക്കി തുടങ്ങിയവയാണ് ഡിസ്ട്രിക്ട് ജഡ്ജി അമിത് മേത്തയുടെ ഉത്തരവിലുള്ളത്. ടെക് വമ്പന്മാരെ പിടിച്ചുകെട്ടാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കിടെ വീണുകിട്ടിയ അവസരമായാണ് കോടതി വിധിയെ യുഎസ് ഭരണകൂടം കാണുന്നത്.
Jul 23, 2024
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളുള്ള ജനപ്രിയമായ ഇന്റർനെറ്റ് ബ്രൗസറാണ് ഗൂഗിൾ ക്രോം.ജോലിയുടെ ഭാഗമായി ഇൻറർനെറ്റിൽ ബ്രൗസിങ്ങുണ്ടെങ്കിൽ, പിസിയിൽ ഇതിനകം തന്നെ ഒരു കൂട്ടം ടാബുകൾ തുറന്നിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിൽ ആവശ്യമുള്ളവ പെട്ടെന്ന് എങ്ങനെ കണ്ടെത്താനാകും. പേജുകൾ ബുക്മാർക് ചെയ്യാനും
Apr 20, 2024
ജോലി സംബന്ധമായും മറ്റുള്ള കാര്യങ്ങൾക്കും ക്രോം ബ്രൗസർ ഉപയോഗിക്കാറുണ്ടോ?, നമ്മുടെ ജോലിയും വിനോദവും എല്ലാം എളുപ്പമാക്കി മാറ്റാൻ ക്രോമിൽ നിരവധി സവിശേഷതകളുണ്ട്. എന്തൊക്കെയാണെന്നു പരിശോധിക്കാം. ∙ടാബുകൾ അലങ്കോലമായി കിടക്കാൻ അനുവദിക്കുന്നതിനുപകരം അവയെ ഗ്രൂപ്പുകളായി ക്രമീകരിക്കാനാകും. ടാബിൽ റൈറ്റ്
Apr 4, 2024
ഗൂഗിളിന്റെ വാക്കു വിശ്വസിച്ച് ക്രോമിലെ ഇന്‍കോഗ്നിറ്റോ മോഡ് ഇട്ട് 'പ്രൈവറ്റായി' സെര്‍ച്ച് ചെയ്തിരുന്നവര്‍ അറിഞ്ഞിരിക്കേണ്ട വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്‍കോഗ്നിറ്റോ മോഡ് യഥാര്‍ഥത്തില്‍ സ്വകാര്യമായിരുന്നില്ലെന്നും അതുവഴിയുള്ള സെര്‍ച്ച് വിവരങ്ങളും ശേഖരിച്ചിരുന്നുവെന്നുമാണ് ഗൂഗിള്‍
Nov 9, 2023
ഉൽപ്പന്നങ്ങളുടെ ഡീലുകളും ഓഫറുകളും വിവിധ സൈറ്റുകളിൽ തേടിനടക്കേണ്ടതില്ല. എല്ലാം വളരെ എളുപ്പത്തിൽ അറിയാൻ കഴിയുന്ന ഷോപ്പിങ് ഫീച്ചർ അവതരിപ്പിച്ചു ഗൂഗിള്‍. ക്രോം ഉപയോഗിക്കുന്ന ഡെസ്ക്ടോപ് ഉപഭോക്താക്കൾക്കാണ് ഇതു ലഭ്യമാകുക. വിഭാഗമനുസരിച്ച് ഡീലുകൾ ബ്രൗസ് ചെയ്യാനും ഇഷ്ടമുള്ള ഒരു ഉൽപ്പന്നത്തിൽ ക്ലിക്ക്
Aug 12, 2023
ന്യൂഡൽഹി∙ ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ് തുടങ്ങിയവയ്ക്കു ബദലായി ഇന്ത്യ തദ്ദേശീയമായ വെബ് ബ്രൗസർ വികസിപ്പിക്കുന്നു. അടുത്ത വർഷം അവസാനത്തോടെ യാഥാർഥ്യമാകും. കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിൽ ബെംഗളൂരു സി–ഡാക് ആണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. പൗരന്മാരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാനാണ് നീക്കം.
May 4, 2023
ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ ഗൂഗിൾ ക്രോം ജനപ്രിയ ഡെസ്ക്ടോപ്പ് ബ്രൗസറായി തുടരുന്നു. സ്റ്റാറ്റ് കൗണ്ടർ റിപ്പോർട്ടനുസരിച്ച് ആഗോളതലത്തിൽ ക്രോമിന് 66.1 ശതമാനം വിപണി വിഹിതമുണ്ട്. അതേസമയം, മൈക്രോസോഫ്റ്റ് എഡ്ജിനെ കീഴടക്കി ആപ്പിള്‍ സഫാരി രണ്ടാം സ്ഥാനത്തെത്തി. ഇത് ആദ്യമായാണ്
Jan 15, 2023
ആമസോൺ പ്രൈം സബ്സ്ക്രിപ്ഷന് വീണ്ടും 999 രൂപയ്ക്ക് ലഭ്യമായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഒരു വര്‍ഷത്തേക്ക് 1,499 രൂപയാണ് നല്‍കേണ്ടത്. ഇത് ചില ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്നില്ലെന്ന് കണ്ടതിനാല്‍ ഇന്ത്യയില്‍ നിരക്ക് കുറഞ്ഞ ഒരു പ്രൈം അംഗത്വം കൂടി നല്‍കാനാണ് കമ്പനി ശ്രമിക്കുന്നത്. ഇതിന്റെ പേര്
Jan 4, 2023
ഗൂഗിളിന്റെ ജനപ്രിയ ബ്രൗസർ ക്രോം ജനുവരി മുതൽ ചില കംപ്യൂട്ടറുകളിൽ പ്രവർത്തിക്കില്ലെന്ന് റിപ്പോർട്ട്. വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയുള്ള പിസികളിൽ ക്രോം പ്രവർത്തിക്കുന്നത് നിർത്തുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഉപഭോക്താക്കൾക്ക് ക്രോമിന്റെ പുതിയ പതിപ്പുകൾ ഉപയോഗിക്കുന്നത് തുടരാൻ വിൻഡോസ് 10, വിൻഡോസ്
Results 1-10 of 22
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.