Activate your premium subscription today
Saturday, Mar 29, 2025
വര്‍ഷങ്ങളായി പുതുമകളൊന്നും കൊണ്ടുവരാനാകാതെ പ്രവര്‍ത്തനം അവസാനിപ്പിച്ച ബ്ലാക്ബെറിയുടെ പേരില്‍ പുതിയ 5ജി ഫോണ്‍ ഈ വർഷം തന്നെ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പഴയ ബ്ലാക്ബെറി ഫോണുകള്‍ ഇറക്കിയിരുന്ന റിസര്‍ച് ഇന്‍ മോഷന്‍ ആയിരിക്കില്ല പുതിയ ഫോണ്‍ ഇറക്കുക. ബ്ലാക്ബെറി എന്ന ബ്രാന്‍ഡ് നാമം
ബ്ലാക്ബെറി സ്മാർട് ഫോണുകളുടെ ശേഷിക്കുന്ന ചുരുക്കം ചില ഉപയോക്താക്കളിൽ ഒരാളാണ് നിങ്ങളെങ്കിൽ പുതിയ ഫോൺ വാങ്ങാൻ സമയമായിരിക്കുന്നു. ജനുവരി 4 മുതൽ ബ്ലാക്ബെറി സർവീസുകൾ അവസാനിപ്പിക്കുകയാണ്. വിപണിയിലെ അനുദിനം വളരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ആൻഡ്രോയിഡ്, ഐഫോൺ എന്നിവയോട് മത്സരിക്കാൻ കഴിയാതെയാണ്
ലോകത്തെ ആദ്യത്തെ പ്രീമിയം സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് എന്നു വിലയിരുത്തപ്പെടുന്ന ബ്ലാക്ബെറിയുടെ പ്രവര്‍ത്തനം ജനുവരി 4ന് അവസാനിപ്പിക്കുമെന്ന് മാഷബിൾ റിപ്പോര്‍ട്ടു ചെയ്യുന്നു. ഒരുകാലത്ത് അമേരിക്കയില്‍ 50 ശതമാനത്തിലേറെ ഫോൺ ഉപയോക്താക്കള്‍ ബ്ലാക്ബെറിയാണ് ഉപയോഗിച്ചിരുന്നത്. ആഗോള തലത്തില്‍ 20 ശതമാനത്തിലേറെ
1998 ജനുവരിയിൽ ടൊറന്റോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഐപിഒ നടത്തിയ റിം(റിസർച് ഇൻ മോഷൻ) എന്ന കനേഡിയൻ കമ്പനി വാർത്താവിനിമയരംഗത്ത് അത്ര പ്രസിദ്ധമായിരുന്നില്ല. 1996ൽ കമ്പനി അവതരിപ്പിച്ച പേജിങ് സംവിധാനവും പേജിങ് ഉപകരണവും വ്യക്തിഗത ആശയവിനിമയത്തിലെ മാറ്റങ്ങളുടെ തുടക്കമായിരുന്നു. പേജറുകൾ ലോകത്ത്
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.