Activate your premium subscription today
ആലപ്പുഴ∙ കേരളപ്പിറവി ദിനത്തിൽ കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കാൻ ലക്ഷ്യമിട്ടു സർക്കാർ ആരംഭിച്ച ‘ഡിജി കേരളം’ പദ്ധതി പൂർത്തിയായതു 4 ജില്ലകളിൽ മാത്രം. ഇന്നു നടത്താനിരുന്ന ‘സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം’ ഇതേത്തുടർന്നു മാറ്റിവച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ഉള്ളതിനാലാണു പ്രഖ്യാപനം മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഡിജിറ്റല്‍ യുഗത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. സാങ്കേതികവിദ്യയുടെ കുതിച്ചു ചാട്ടവും സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും മാതാപിതാക്കളുടെയും കുട്ടികളുടെയും ജീവിതത്തില്‍ സാരമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഡിജിറ്റല്‍ യുഗത്തിലെ രക്ഷകര്‍തൃത്വം കൂടുതല്‍ എളുപ്പമാക്കാന്‍ മാതാപിതാക്കള്‍ക്ക് ഉപയോഗിക്കാന്‍
മൊബൈൽ ഫോണുകളുടെ അതിപ്രസരം വിദ്യാർഥികളെ ബാധിക്കുന്നുവെന്ന് യുനെസ്കോ (The United Nations Educational, Scientific and Cultural Organization). വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കവയും സ്വകാര്യവിവരങ്ങളടക്കം ചോർത്തിയിട്ടുണ്ടെന്നും ഇവ ദുരുപയോഗം ചെയ്യുന്നുവെന്നും ഐക്യരാഷ്ട്രസംഘടനയുടെ ഈ ഏജൻസി വെളിപ്പെടുത്തുന്നു. ലോകത്തെ നാലിലൊന്ന് രാജ്യങ്ങളിലെ സ്കൂളുകളിൽ സ്മാർട്ട് ഫോണുകൾ നിരോധിച്ചിരിക്കുകയാണെന്ന് നാനൂറിലേറെ പേജുള്ള 2023ലെ ആഗോള വിദ്യാഭ്യാസ അവലോകന റിപ്പോർട്ടിൽ യുനെസ്കോ പറയുന്നു. അതേസമയം റിപ്പോർട്ടിൽ കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ലഭ്യതയിലുള്ള അന്തരം ചൂണ്ടിക്കാണിക്കുന്നിടത്താണ് കേരളത്തിന്റെ നേട്ടം എടുത്തുപറയുന്നത്.
തിരുവനന്തപുരം∙ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ഡിജിറ്റൽ സയൻസ് പാർക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ന്യൂഡൽഹി ∙ ഫയൽ അറ്റാച്ച് ചെയ്ത് ഇമെയിൽ അയയ്ക്കൽ, സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ, പവർപോയിന്റ് പ്രസന്റേഷൻ തയാറാക്കൽ തുടങ്ങിയവ അറിയാവുന്നവരുടെ എണ്ണത്തിൽ കേരളം മുന്നിൽ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം 2020–21ൽ കേരളത്തിൽ 15 വയസ്സിനു
കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ ഐടി കമ്പനികള്‍ക്കിടയില്‍ ഹൈബ്രിഡ് രീതിയിലേക്കുള്ള പ്രവര്‍ത്തന രീതി കൂടുന്നതായി സര്‍വേ ഫലം. 42 ശതമാനത്തോളം കമ്പനികള്‍ ഓഫിസ് പ്രവര്‍ത്തനം പൂര്‍ണമായും പുനഃരാരംഭിച്ചു. 38 ശതമാനം കമ്പനികള്‍ ഹൈബ്രിഡ് (ഓഫീസിലും വീട്ടിലുമായി ജോലിചെയ്യുന്ന രീതി) രീതിയിലുള്ള പ്രവര്‍ത്തന
തിരുവനന്തപുരം∙ ഡിജിറ്റൽ മേഖലയിലെ വ്യവസായങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സർവകലാശാലയോടു ചേർന്നുള്ള ഡിജിറ്റൽ സയൻസ് പാർക്കിന് 1,515 കോടിയാണു ചെലവെങ്കിലും കിഫ്ബി വഴിയുള്ള 200 കോടി രൂപ മാത്രമേ സർക്കാർ മുടക്കുന്നുള്ളു.
രാജ്യത്തെ സ്ത്രീകൾ, ദരിദ്രർ, തൊഴിൽരഹിതർ എന്നിവർ ഡിജിറ്റൽ വിഭജനം മൂലം പിന്നാക്കം നിൽക്കുന്നുവെന്ന് റിപ്പോർട്ട്. ജാതി, മതം, ലിംഗം, വർഗം, ഭൂപ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ഡിജിറ്റൽ അസമത്വങ്ങൾ കൂടുന്നതായും പുതിയ റിപ്പോർട്ടിൽ പറയുന്നു. പുതിയ റിപ്പോർട്ട് പ്രകാരം 2021 ൽ സ്വന്തമായി ഫോൺ ഉള്ള
കൊച്ചി∙ ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കിയാൽ കേരളത്തിന് ലോകത്തിന്റെ തന്നെ സെമികണ്ടക്ടർ ചിപ് ഡിസൈൻ കേന്ദ്രമാകാൻ കഴിയുമെന്ന് ലോകപ്രശസ്ത ചിപ് ഡിസൈനറും ഇന്റൽ പെന്റിയം ചിപ്പിന്റെ പിതാവുമായ വിനോദ് ധാം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വി.പി.ജോയി, പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.ഏബ്രഹാം
കൊച്ചി∙ ടൂറിസം കേന്ദ്രങ്ങൾ തേടി സഞ്ചാരികൾ കേരളത്തിലേക്കു വരുന്നതു പോലെ ഡിജിറ്റൽ നൈപുണ്യം തേടി ഐടി നിക്ഷേപകർ കേരളത്തിലേക്കു വന്നാലോ? അവർക്കു വേണ്ടത് നവ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ മികച്ച കഴിവുകളുള്ള ചെറുപ്പക്കാരെയാണ്–അങ്ങനെയൊരു സാധ്യതയിലേക്കാണ് ആഗോള കംപ്യൂട്ടർ കമ്പനി ലിനോവൊയുടെ ഓൺലൈൻ ഡിവിഷൻ
Results 1-10 of 24