Activate your premium subscription today
പഴയകാലത്തു ജോലി കിട്ടുന്നതു വരെ പിടിച്ചുനിൽക്കാനുള്ള തട്ടിക്കൂട്ടു മേൽവിലാസമായിരുന്നു ഫ്രീലാൻസിങ്. കാലം മാറി. ഇന്നു മറ്റുരാജ്യങ്ങളിൽ പ്രഫഷനലിസത്തിന്റെ ഏറ്റവും മുകൾത്തട്ടിലാണു ഫ്രീലാൻസർമാരുടെ സ്ഥാനം. പഠിച്ചിറങ്ങുന്നവരും കോർപറേറ്റ് ജോലി മടുത്തവരും റിട്ടയർമെന്റ് ജീവിതം സജീവമാക്കാൻ ആഗ്രഹിക്കുന്നവരും
മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും ഇത്തരം ഒത്തുചേരൽ വേദികളിൽ ഒരുമിച്ച് പങ്കെടുക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പെരുമാറ്റവും ആശയവിനിമയവും പ്രഫഷനൽ ആക്കാൻ ശ്രദ്ധിക്കണം. പങ്കുവയ്ക്കുന്ന നിർദേശങ്ങളും സന്ദേശങ്ങളും തീരുമാനങ്ങളും ഒരു കൂട്ടം ആളുകളോടു മാത്രം പ്രത്യേകമായി പങ്കുവയ്ക്കാതെ എല്ലാവരോടുമായി പങ്കുവയ്ക്കാൻ ശ്രദ്ധിക്കണം.
ദ്രുതഗതിയിൽ വളരുന്ന മൽസരാധിഷ്ഠിത ലോകത്ത് പ്രഫഷനൽ വിജയം കൈവരിക്കുന്നതിന്റെ മാനദണ്ഡങ്ങൾ ഏറെ മാറിയിട്ടുണ്ട്. ഈ ഡിജിറ്റൽ യുഗത്തിൽ, നെറ്റ്വർക്കിങ്ങും വ്യക്തിഗത ബ്രാൻഡിങ്ങും അതത് മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തികൾക്ക് ഒഴിച്ചുകൂടാനാവാത്ത സംഗതികളായി മാറിയിരിക്കുന്നു. ബന്ധങ്ങൾ
ലിങ്ക്ഡ്ഇൻ ഇന്ത്യയിൽ ആധാർ നമ്പറുകൾ വഴി ഒരു പുതിയ ഐഡന്റിറ്റി വെരിഫിക്കേഷൻ ഫീച്ചർ അവതരിപ്പിച്ചു. ഇന്ത്യയിലെ സർക്കാർ ഐഡികൾക്കായുള്ള ഡിജിറ്റൽ വോലറ്റായ DigiLocker ഉപയോഗിക്കുന്ന ഐഡന്റിറ്റി വെരിഫിക്കേഷൻ സേവനമായ HyperVerge ആണ് ഐഡി സ്ഥിരീകരണ പ്രക്രിയ കൈകാര്യം ചെയ്യുന്നത്.ഈ സ്ഥിരീകരണം ഉപയോക്താവിന്റെ
വ്യക്തിഗത ബ്രാന്‍ഡിങ്ങിന് സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്വിറ്ററുമെല്ലാമാണ് സാധാരണയായി ന്യൂജെന്‍ സംരംഭകര്‍ ഉപയോഗപ്പെടുത്താറുള്ളത്. എന്നാല്‍ ബിസിനസിലും കരിയറിലും വലിയ നേട്ടം നല്കണമെങ്കില് തങ്ങള്‍ സജീവമാകേണ്ട മാധ്യമം പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്‍
ലോകപ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ അവസരം കിട്ടുമ്പോൾതന്നെ പാതി ജയിച്ച മനസ്സായിരിക്കും ഒരു വിദ്യാർഥിയുടേത്. കൂടെനിന്നു പിന്തുണയ്ക്കുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കൂടി ആശ്വാസം അനുഭവപ്പെടും. മെച്ചപ്പെട്ട ഭാവിയിലേക്ക് ഇനി അധികം ദൂരമില്ലല്ലോ എന്നായിരിക്കും ചിന്ത. എന്നാൽ,
ജോലി തേടുന്ന മധുരക്കൊതിയർക്ക് ‘ക്ഷ’ പിടിക്കുന്നൊരു കിടിലൻ ഓഫറുമായെത്തിയിരിക്കുകയാണ് ഒരു കമ്പനി. ലക്ഷക്കണക്കിന് രൂപ ശമ്പളമായി ഓഫർ ചെയ്യുന്ന കമ്പനിയ്ക്ക് ഒറ്റ നിർബന്ധമേയുള്ളൂ. ജീവനക്കാർ തുറന്ന മനസ്സോടെ സത്യസന്ധരായി പെരുമാറുന്നവരാകണം. കനേഡിയൻ കാൻഡി സ്റ്റോർ ആയ കാൻഡി ഫൺഹൗസാണ് ജോലിതേടുന്നവർക്കു മുന്നിൽ
സ്വന്തം ഇഷ്ടങ്ങളും അഭിരുചികളും കൃത്യമായി തിരിച്ചറിഞ്ഞിട്ടും മാതാപിതാക്കൾക്കുവേണ്ടി കരിയറിൽ വഴിമാറി സഞ്ചരിക്കേണ്ടി വന്നവരാണ് ചിത്രത്തിലെ നായികയും നായകനും. ആദ്യ കാഴ്ചയിൽ ഒട്ടും ചേർച്ചയില്ല എന്ന് പരസ്പരം പറയുന്നവർ
മനുഷ്യരെന്ന നിലയിൽ തങ്ങളെ കരുതുന്ന കമ്പനികളിൽ ജോലി ചെയ്യാൻ ആളുകൾ ആഗ്രഹിക്കുന്നുവെന്നതാണ് കോവിഡ് കൊണ്ടുവന്ന പ്രധാനമാറ്റം. അവർക്ക് എവിടെയും എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാനുള്ള കൂടുതൽ സ്വാതന്ത്ര്യവും വേണമെന്ന് ജീവനക്കാർ ആവശ്യപ്പെടുകയും കമ്പനികൾ അത് പലപ്പോഴും അംഗീകരിക്കുകയും ചെയ്യുന്നു.
ഇന്ത്യയിൽ കഴിഞ്ഞ 5 വർഷത്തിനിടെ ഏറ്റവും വേഗത്തിൽ വളരുന്ന 15 തൊഴിൽമേഖലകളുടെ പട്ടിക പ്രഫഷനൽ നെറ്റ്വർക്കായ ലിങ്ക്ഡ്ഇൻ പുറത്തിറക്കി. 2017 ജനുവരി മുതൽ 2021 ജൂലൈ വരെ ലിങ്ക്ഡ്ഇൻ ഇന്ത്യയിലെ അംഗങ്ങളുടെ വിവരങ്ങൾ ഡേറ്റാ സയൻസ് ടീം വിശകലനം ചെയ്ത് തയാറാക്കിയതാണു റിപ്പോർട്ട്...LinkedIn Report, Work Force, Human Resources
Results 1-10 of 13