Activate your premium subscription today
2004-ൽ സ്ഥാപിതമായ ഒരു ചൈനീസ് കമ്പനിയാണ്ഒപ്പോ. ചൈനയിലെ മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളിൽ ഒന്നാണിത്, കൂടാതെ അതിന്റെ ഫോണുകൾ അവരുടെ സ്റ്റൈലിഷ് ഡിസൈനിനും ശക്തമായ പ്രകടനത്തിനും പേരുകേട്ടതാണ്.
ഒപ്പോ എഫ്27 പ്രോ പ്ലസ് 5ജി 13 ന് ഇന്ത്യൻ വിപണികളിലെത്തും. 64 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുമായാണ് എഫ് സീരീസിലെ പുതിയ ഫോൺ എത്തുന്നത്. പിങ്ക്, നേവി ബ്ലൂ നിറങ്ങളിലുള്ള ഫോണുകളാണ് ലോഞ്ച് ചെയ്യുന്നത്. 8 ജിബി–128 ജിബി, 8 ജിബി– 256 ജിബി പതിപ്പുകളാകും ലഭ്യമാകുക. സിൽവർ റിങ്ങുള്ള സർക്കുലർ ക്യാമറ
മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ റെനോ 10, റെനോ 10 പ്രോ, റെനോ 10 പ്രോ പ്ലസ് എന്നിവ ചൈനയിൽ അവതരിപ്പിച്ചു. ഹാൻഡ്സെറ്റുകൾക്കെല്ലാം 6.7 ഇഞ്ച് ഡിസ്പ്ലേ, ട്രിപ്പിൾ പിൻ ക്യാമറകൾ ഉണ്ട്. ഒപ്പോ റെനോ 10 5ജി യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 2,499 യുവാൻ (ഏകദേശം 29,000 രൂപ)
ഒപ്പോ എഫ്23 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 8 ജിബി റാമും 256 ജിബി സ്റ്റോറേജും സ്നാപ്ഡ്രാഗൺ പ്രോസസറുമാണ് പുതിയ ഓപ്പോ എഫ്-സീരീസ് ഹാൻഡ്സെറ്റിന്റെ കരുത്ത്. ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് ഇൻബിൽറ്റ് റാം 16 ജിബി വരെ വികസിപ്പിക്കാം. ഒപ്പോ എഫ്23 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 24,999
ചരിത്രത്തിലാദ്യമായി ഐഫോണുകള്‍ക്കു ടൈറ്റാനിയം ചട്ടക്കൂട് ഉപയോഗിച്ചേക്കാമെന്നും അത് ആപ്പിള്‍ വാച്ച് അള്‍ട്രായുടെ നിര്‍മാണ രീതിയില്‍നിന്ന് പ്രചോദനമുൾക്കൊണ്ടായിരിക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകള്‍ക്കായിരിക്കും പുതിയ വേഷം ലഭിക്കുക. തൊട്ടുമുമ്പുള്ള പ്രൊ സീരിസ്
താന്‍ ഇന്ത്യയെ ഒരു വിജയി ആയും പ്രതീക്ഷാനിര്‍ഭരമായ പ്രദേശമായും കാണുന്നുവെന്ന് ജര്‍മന്‍ മള്‍ട്ടിനാഷനല്‍ സോഫ്റ്റ്വെയര് ഭീമന് സാപ് എസ്ഇയുടെ മേധാവി ക്രിസ്ത്യന്‍ ക്ലെയിന്. ബിസിനസ് സ്ഥാപനങ്ങള്‍ക്കുള്ള സോഫ്റ്റ്വെയര് വികസിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള കമ്പനികളിലൊന്നായ സാപ് അടുത്ത 5
ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഒപ്പോ റെനോ 8ടി 5ജി, റെനോ 8ടി എന്നിവ വിയറ്റ്നാമിൽ അവതരിപ്പിച്ചു. 5ജി മോഡലിന് സ്നാപ്ഡ്രാഗൺ 695 ആണ് പ്രോസസർ. എന്നാൽ 4ജി വേരിയന്റിന് മീഡിയടെക് ഹീലിയോ ജി99 ആണ് പ്രോസസർ. രണ്ട് സ്മാർട് ഫോണുകളിലും ട്രിപ്പിൾ റിയർ ക്യാമറകളും 32 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഉണ്ട്. 108 മെഗാപിക്സൽ
മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഒപ്പോ എ78 5ജി (Oppo A78 5G) ഇന്ത്യയിലെത്തി. ഓപ്പോയുടെ പുതിയ സ്മാർട് ഫോൺ എയർടെൽ, ജിയോ 5ജി നെറ്റ്വർക്കുകളെ പിന്തുണയ്ക്കുന്നതാണ്. മീഡിയടെക് ഡൈമെൻസിറ്റി 700 ആണ് പ്രോസസർ. ബ്ലാക്ക്, ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് പുതിയ ഫോൺ വരുന്നത്. 8 ജിബി
ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഒപ്പോ എ58എക്സ് (Oppo A58x 5G) ചൈനയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം ചൈനയിൽ പുറത്തിറക്കിയ ഒപ്പോ എ56 5ജിയുടെ പരിഷ്കരിച്ച പതിപ്പാണിത്. ഒപ്പോ എ58എക്സ് 5ജിയുടെ 6 ജിബി + 128ജിബി സ്റ്റോറേജ് വേരിയന്റിന്റെ ചൈനയിലെ വില 1,200 യുവാൻ (ഏകദേശം 14,500 രൂപ) ആണ്. ബ്രീസ് പർപ്പിൾ, സ്റ്റാറി സ്കൈ
വ്യാഴാഴ്ച ചൈനയിൽ അവതരിപ്പിരിക്കാനിരിക്കുന്ന ഒപ്പോ റെനോ 9 സീരീസിലെ ഫീച്ചർ വിവരങ്ങള്‍ പുറത്തുവിട്ടു. ഒപ്പോ റെനോ 9, ഒപ്പോ റെനോ 9 പ്രോ, ഒപ്പോ റെനോ 9 പ്രോ+ എന്നിവയാണ് പുതിയ ഫോണുകൾ. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഈ ഹാൻഡ്സെറ്റുകളുടെ സ്റ്റോറേജ്, മെമ്മറി കോൺഫിഗറേഷൻ ഓപ്ഷനുകൾ ഒപ്പോ വെളിപ്പെടുത്തി. മൂന്ന്
ഒപ്പോയുടെ എ സീരീസിലെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് എ1 പ്രോ 5ജി (Oppo A1 Pro 5G) ചൈനയിൽ പുറത്തിറങ്ങി. 6.7 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്പ്ലേയാണ് പുതിയ ഓപ്പോ ഫോണിന്റെ പ്രധാന ഫീച്ചർ. ഒപ്പോ എ1 പ്രോ 5ജിയിൽ 108 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഒപ്പോ എ1 പ്രോ 5ജി യുടെ 8ജിബി + 128 ജിബി സ്റ്റോറേജ്
Results 1-10 of 72