Activate your premium subscription today
ബെംഗളൂരു∙ ഭൂസ്ഥിര ഭ്രമണ പഥത്തിലേക്കുള്ള വാർത്താവിനിമയ ഉപഗ്രഹങ്ങൾ നിർമിക്കാനും വിക്ഷേപിക്കാനും നിയന്ത്രിക്കാനും ഹൈദരാബാദ് ആസ്ഥാനമായുള്ള അനന്ത് ടെക്നോളജീസ് ലിമിറ്റഡിന് അനുമതി. ഇൻ–സ്പേസിന്റെ (ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ) കരാർ ലഭിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയാണ്. വിദ്യാഭ്യാസ,
തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ഒരു മമ്മൂട്ടി ചിത്രമാണ് ഇന്ദ്രപ്രസ്ഥം. ദേഖോ സിംപിൾ മാജിക്, ഇത് ഇന്റർനെറ്റിൻ മാജിക് എന്നൊരു പാട്ടുണ്ട്. അന്നത്തെ കാലത്ത് ഇന്റർനെറ്റ് കേരളത്തിൽ അങ്ങനെ പ്രചുര പ്രചാരം നേടിയില്ല. എങ്കിലും ഇന്റർനെറ്റ് എന്ന അദ്ഭുതം എല്ലാവർക്കും പരിചിതമായ ഒരു പേരായിരുന്നു. പിൽക്കാലത്ത്
ഉപഗ്രഹസംവിധാനം ഉപയോഗിച്ച് മൊബൈൽ ഫോണിൽ ആശയവിനിമയം സാധ്യമാകുന്ന ഡയറക്ട്– ടു– ഡിവൈസ് (ഡി2ഡി) സംവിധാനത്തിന്റെ പരീക്ഷണം ബിഎസ്എൻഎലിന്റെ സഹകരണത്തോടെ രാജ്യത്താദ്യമായി നടന്നു.
നിർദിഷ്ട ഉപഗ്രഹാധിഷ്ഠിത ടോൾ സംവിധാനത്തിൽ ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ബാധകമായിരിക്കില്ല. 20 കിലോമീറ്ററിൽ കൂടിയാൽ സഞ്ചരിച്ച മൊത്തം ദൂരത്തിനും ടോൾ ബാധകമായിരിക്കും. ദിവസവും ടോൾ പാതകളിലൂടെ ഹ്രസ്വദൂരം സഞ്ചരിക്കുന്നവർക്ക് ഇത് ഗുണകരമാകും.
ദുബായ് ∙ ഭൂമിയെ ഉയരത്തിൽനിന്ന് നിരീക്ഷിക്കുന്നതിനും പ്രകൃതി ദുരന്തം മുൻകൂട്ടി അറിയുന്നതിനും യുഎഇയുടെ ആദ്യ ലോ എർത്ത് ഓർബിറ്റ് സിന്തറ്റിക് ആപച്ചർ റഡാർ (എസ്എആർ) ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.
ഇന്ത്യയ്ക്കുള്ളിൽ പറക്കുന്ന വിമാനങ്ങളിൽ ഉൾപ്പെടെ ഇന്റർനെറ്റ് ലഭ്യമാക്കാൻ സഹായിക്കുന്ന ജിസാറ്റ് എൻ2 (ജിസാറ്റ്–20) ഉപഗ്രഹം ഓഗസ്റ്റ് ആദ്യവാരം വിക്ഷേപിക്കും. യുഎസിൽ, ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ എയർ ലോഞ്ചിൽ ഈ മാസം അവസാനത്തോടെ എത്തിക്കുന്ന ഉപഗ്രഹം ഫാൽക്കൺ–9 റോക്കറ്റ് ഉപയോഗിച്ചാകും വിക്ഷേപിക്കുക. ടാറ്റയുടെ കീഴിലുള്ള
ശാസ്ത്രലോകത്തിന് രസം പകര്‍ന്ന് പുതിയ വാര്‍ത്ത! ഭാവിയില്‍ ബഹിരാകാശ വാഹനങ്ങള്‍ നിര്‍മിക്കാന്‍ എൻജിനിയര്‍മാരെ പോലെ പ്രാധാന്യമുള്ളവരായി തീരുമോ ആശാരിമാര് എന്ന ചോദ്യം ഉയര്‍ന്നതാണ് ചിരിക്കു കാരണമായിരിക്കുന്നത്. തടി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു സാറ്റലൈറ്റിന്റെ ഡിസൈന്‍ ശാസ്ത്രലോകം പുറത്തുവിട്ടു. ഈ
ഭൂമിയിലുള്ള ഓരോ മനുഷ്യരുടേയും മുഖം വരെ വ്യക്തമായി തിരിച്ചറിയാനും പകര്‍ത്താനും സാധിക്കുന്ന കൃത്രിമ ഉപഗ്രഹം 2025ല്‍ വിക്ഷേപിക്കും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും മനുഷ്യരുടെ മുഖവും വരെ സൂം ചെയ്തെടുക്കാന്‍ സാധിക്കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളാണ് അല്‍ബെഡോ എന്ന സ്റ്റാര്‍ട്ട്അപ്പ് നിര്‍മിച്ച
ടെലികോം ടവറിനു പകരം ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് മൊബൈൽ സിഗ്നൽ ലഭിക്കുന്ന 'സ്റ്റാർലിങ്ക് ഡയറക്റ്റ് ടു സെൽ' സേവനത്തിനായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് 6 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. ആദ്യമായാണ് ഈ സേവനമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. ബഹിരാകാശത്തുള്ള ഉപഗ്രഹങ്ങൾ മൊബൈൽ ടവറുകളായി പ്രവർത്തിക്കും.
ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകാൻ ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള വൺവെബിന് കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഏജൻസിയായ 'ഇൻ–സ്പേസ്' അനുമതി നൽകി. രാജ്യത്ത് ആദ്യമായാണ് ഒരു കമ്പനിക്ക് ഈ അനുമതി നൽകുന്നത്. ഇന്റർനെറ്റ് സ്പെക്ട്രം കേന്ദ്രം അനുവദിക്കുന്നതോടെ വൺവെബിന് ഇന്ത്യയിൽ സേവനം നൽകിത്തുടങ്ങാം.
Results 1-10 of 25