Activate your premium subscription today
ലക്ഷദ്വീപിലെ ദ്വീപുകളില്‍ 4ജി നെറ്റ്വർക്ക് കണക്ടിവിറ്റി അവതരിപ്പിച്ചു വി(Vi). മൂന്ന് ബാന്‍ഡ് സ്പെക്ട്രത്തിലായുള്ള വി ജിഗാനെറ്റാണ് ലക്ഷദ്വീപിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും വിധം അവതരിപ്പിച്ചിട്ടുള്ളത്. ലക്ഷദ്വീപ് നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും തടസങ്ങളില്ലാത്ത
വി മൂവീസ് ആന്റ് ടിവി ആപ്പ് സബ്സ്ക്രിപ്ഷന് പദ്ധതികളില്‍ സണ്‍ നെക്സ്റ്റ് ഒടിടിയും ഉള്‍പ്പെടുത്തി. ദക്ഷിണേന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും മലയാളം, തമിഴ്, കന്നഡ, തെലുഗു, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഏഴു ഭാഷകളിലെ പരിപാടികളും ഇതിലൂടെ ലഭ്യമാകും. വി മൂവീസ് ആന്റ് ടിവി പ്ലസ്, ലൈറ്റ് പായ്ക്കുകളില്‍
എല്ലാ ഉപഭോക്താക്കളേയും ഉള്‍പ്പെടുത്തി വോഡഫോണ്‍ ഐഡിയ നോക്കിയയുടെ നെറ്റ്ഗാര്‍ഡ് എന്‍ഡ്പോയിന്റ് ഡിറ്റക്ഷന്‍ ആൻഡ് റെസ്പോണ്‍സ് സംവിധാനം ഏര്‍പ്പെടുത്തും. സൈബര്വെല്ലുവിളികള്ക്കും സുരക്ഷാ പ്രശ്നങ്ങള്‍ക്കും എതിരെയുള്ള നെറ്റ്വർക് സുരക്ഷ വര്‍ധിപ്പിക്കാനായാണ് ഈ നീക്കം. ടെലികോം മേഖലയ്ക്ക് പ്രത്യേകമായുള്ള
മറ്റ് രണ്ട് സ്വകാര്യ ടെലികോം കമ്പനികളും (റിലയൻസ് ജിയോ, ഭാരതി എയർടെൽ) രാജ്യത്ത് 5ജി സേവനം ആരംഭിച്ചിട്ട് ഒരുവർഷത്തിലേറെയായി. വോഡഫോൺ ഐഡിയ ഇപ്പോഴും 4ജിയിൽ തുടരുകയാണ്. ബിഎസ്എൻഎൽ 4ജി സേവനം വ്യാപകമാക്കിത്തുടങ്ങിയിട്ടുണ്ട്.
വര്‍ഷം 1995. ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യവസായികളിലൊരാളായ ആദിത്യ വിക്രം ബിര്‍ള അന്തരിച്ചു. 138 വര്‍ഷത്തെ പൈതൃകം പേറിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാരം കൈമാറ്റം ചെയ്യപ്പെട്ടത് ഒരു 28-കാരനിലേക്കായിരുന്നു, കുമാര്‍ മംഗളം ബിര്‍ള. അതോടെ ഇന്ത്യയുടെ ബിസിനസ് ചരിത്രത്തിന്റെ ഭാഗമായ ബിര്‍ള ഗ്രൂപ്പില്‍
നെറ്റ്വർക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യാനായി നോക്കിയ, എറിക്സണ്, സാംസങ് എന്നിവയുമായി 3.6 ബില്യണ്‍ ഡോളറിന്റെ (300 ബില്യണ്‍ രൂപ) വോഡഫോണ്‍ ഐഡിയയുടെ മെഗാ ഇടപാടു പൂര്‍ത്തിയായി. 4ജി സേവനം 1.03 ബില്യണില്‍ നിന്ന് 1.2 ബില്യണിലേക്ക് എത്തിക്കുന്ന വിധത്തിലെ വികസനവും സുപ്രധാന വിപണികളില്‍ 5ജി അവതരിപ്പിക്കുന്നതും
ന്യൂഡൽഹി ∙ മൊബൈൽ താരിഫ് വർധന നടപ്പാക്കിയ ജൂലൈയിൽ ബിഎസ്എൻഎൽ ഒഴികെ 3 ടെലികോം കമ്പനികളുടെയും വരിക്കാരുടെ എണ്ണത്തിൽ കുറവെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ കണക്ക് ബിഎസ്എൻഎലിന്റെ വരിക്കാരുടെ എണ്ണത്തിൽ 29.3 ലക്ഷത്തിന്റെ വർധനയുണ്ടായി. 2 വർഷത്തോളമായി വരിക്കാരുടെ എണ്ണത്തിൽ ഇടിവു തുടർന്ന ബിഎസ്എൻഎലാണ്
ജിയോയ്ക്ക് ജൂലൈയിൽ 7.58 ലക്ഷം പേരെ നഷ്ടമായെന്നും കണക്കുകൾ. വയർലൈൻ ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണത്തിൽ 11.8 ലക്ഷം പേരുമായി ആദ്യ 5 കമ്പനികളുടെ പട്ടികയിൽ അഞ്ചാംസ്ഥാനത്ത് കേരള വിഷനുണ്ട്.
കേന്ദ്രസർക്കാരിന് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആർ) വിഭാഗത്തിൽ വീട്ടാനുള്ള കുടിശിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കേന്ദ്ര ടെലികോം മന്ത്രാലയം എജിആർ കണക്കാക്കിയതിൽ പിശകുണ്ടെന്നും പുനഃപരിശോധന വേണമെന്നും ചൂണ്ടിക്കാട്ടി വോഡഫോൺ ഐഡിയയും ഭാരതി
പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി ടെലികോം ഓപ്പറേറ്ററായ വി(വോഡഫോൺ ഐഡിയ). ഇതിന്റെ ഭാഗമായി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നത് തുടരുന്നതിനും വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുമായി ഏഴ് ദിവസത്തേക്ക് പ്രതിദിനം 1 ജിബി
Results 1-10 of 187