Activate your premium subscription today
ഫോണിലൂടെ ഒരു വിഡിയോ കോൾ വരുന്നു. ‘ആരാണ് ഈ നേരത്ത് വിഡിയോ കോൾ വിളിക്കാൻ’ എന്ന ആത്മഗതത്തോടെ ഒരാൾ കോളെടുക്കുന്നു. സൂക്ഷിച്ചു നോക്കുമ്പോൾ തൊട്ടപ്പുറത്ത് ഒരു സ്ത്രീയുടെ നഗ്നശരീരം. കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് കോൾ കട്ട് ചെയ്തു. പക്ഷേ, അത്രയും സമയം മതിയായിരുന്നു തട്ടിപ്പുകാർക്ക്. കയ്യിലെ കാശെല്ലാം കാലിയാക്കുന്ന തട്ടിപ്പുകാരുടെ വലയിലേക്ക് അയാൾ വീണു കഴിഞ്ഞു. പിന്നാലെയെത്തുന്നത് ബ്ലാക്ക്മെയിൽ കോളാണ്. നഗ്നശരീരത്തിനൊപ്പം കോൾ സ്വീകരിച്ചയാളുടെ ചിത്രം വച്ചുള്ള സ്ക്രീൻഷോട്ട് കൂടി വരുന്നതോടെ തട്ടിപ്പുവല മുറുകിക്കഴിഞ്ഞു. ഇത്തരമൊരു ഘട്ടത്തിൽ നാം എന്തു ചെയ്യണം? അപ്പോൾത്തന്നെ അവര്‍ ആവശ്യപ്പെട്ട പണം നൽകുകയാണോ വേണ്ടത് അതോ, സൈബർ സെല്ലിനെ അറിയിക്കണോ? സൈബർ സെല്ലിനെ അറിയിക്കാനുള്ള വഴിയെന്താണ്? ഡിജിറ്റൽ മേഖലയിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ സൈബർ സുരക്ഷാ ഭീഷണികളും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വ്യാപകമാകുമ്പോൾ ഇത്തരത്തിലുള്ള ചോദ്യങ്ങളേറെയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും കാര്യമായ ഭീഷണി ഉയർത്തുകയാണ് സൈബർ തട്ടിപ്പുകൾ. സാധാരണക്കാരും വിവിധ കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടെ സാമ്പത്തിക ഇടപാടുകൾക്കും ആശയവിനിമയത്തിനും ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. ഇത്തരം തട്ടിപ്പുകളുടെ വർധനവിനുള്ള പ്രധാന കാരണം മൊബൈൽ ബാങ്കിങ്ങിന്റെയും ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളുടെയും വ്യാപകമായ ഉപയോഗമാണെന്നും പറയാം. ഇതിനൊപ്പം വായ്പ ആപ്, ഓൺലൈൻ ലോട്ടറി, ഓൺലൈൻ ഗിഫ്റ്റ്, നഗ്ന വിഡിയോ കോൾ, കസ്റ്റമർകെയർ തട്ടിപ്പുകൾ തുടങ്ങി ഒട്ടെറെ കെണികളൊരുക്കിയാണ് തട്ടിപ്പുകാർ വിലസുന്നത്. ഡിജിറ്റൽ സുരക്ഷാ നടപടികളെക്കുറിച്ചുള്ള
ന്യൂഡൽഹി∙ രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് ‘ദ് വീക്ക്’ വെബിനാർ സംഘടിപ്പിക്കുന്നു. ‘സാമ്പത്തികവും കുടുബവും– ഒരു വനിതയുടെ കാഴ്ചപ്പാട്’ എന്ന വിഷയത്തിൽ മാർച്ച് 7ന് രാവിലെ 11 മണിക്കാണ് വെബിനാർ... The Week, Webinar, Finance & Family - A Woman's Perspective, money management
ബുദ്ധിയെന്നത് മനുഷ്യനു സവിശേഷമായുള്ള മാന്ത്രികസിദ്ധിയെന്നാണു ഞാൻ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ തോന്നുന്നു, അതൊരു അടിസ്ഥാന കാര്യം മാത്രമാണെന്ന്’’– ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് അലയൊലികൾ തീർത്ത ചാറ്റ്ജിപിടി സോഫ്റ്റ്വെയറിന്റെ സ്രഷ്ടാവ് സാം ഓൾട്ട്മാൻ ഏതാനും ആഴ്ചകൾക്കു മുൻപു ഡൽഹിയിലെത്തിയപ്പോൾ പറഞ്ഞ വാക്കുകളാണിവ.
പ്ലസ്ടു ഫലം വരുന്നതോടെ വിദ്യാർഥികൾക്കും മാതാപിതാകൾക്കും ഒരു പോലെ ടെൻഷനാണ്. ഇനിയെന്താ പരിപാടി എന്നാകും എല്ലാവരുടെയും ചോദ്യം. മെഡിസിനോ എൻജിനീയറിങ്ങിനോ ചേരുന്നത് എന്നു ചോദിക്കുമ്പോഴാവും മറ്റ് സാധ്യതകളെക്കുറിച്ച് ചിന്തിക്കുക. കൊമേഴ്സ് പഠിച്ചാൽ എന്തെല്ലാ സാധ്യതകളുണ്ട്? ഇന്റനെറ്റിൽ തിരിഞ്ഞ് സമയം കളയണോ
ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷിതത്വത്തെയും ഉപയോക്താക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകളെയുംകുറിച്ച് മനോരമ ഫാസ്റ്റ്ട്രാക്ക് മാഗസീനും ഹീറോ ഇലക്ട്രിക്കും ചേർന്നു നടത്തുന്ന സൗജന്യ വെബിനാർ ഞായറാഴ്ച മൂന്നു മണിക്ക്. ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ചാർജ്
ഇക്കാലഘട്ടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ കൃത്യമായി അറിഞ്ഞിരിക്കേണ്ട സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രീയ വിദ്യാലയ പേരന്റ്സ് ഫെഡറേഷന് സൗജന്യമായി ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു...Kendriya Vidyalaya Parents Federation, Cyber Crimes and Cyber Security, Free Webinar
ഇന്ത്യൻ സിവിൽ സർവീസസിലേക്ക് ഒരു വഴികാട്ടി എന്ന വിഷയത്തിൽ ശങ്കർ ഐഎഎസ് അക്കാദമി, ജനുവരി 23–ന് രാവിലെ 11 മണി മുതൽ 1 മണി വരെ വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യൻ സിവിൽ സർവീസസ് മേഖലയിൽ 14 വർഷത്തെ പരിചയസമ്പത്തുള്ള ശോഭൻ ജോർജ്ജ് എബ്രഹാം ആണ് വെബിനാർ നയിക്കുന്നത്. അദ്ദേഹം രാജ്യമെമ്പാടും സിവിൽ സർവീസ് മോട്ടിവേഷൻ
കേരളത്തിലെ ഏറ്റവും മികച്ച കർഷകന് മലയാള മനോരമ നൽകുന്ന കർഷകശ്രീ പുരസ്കാരത്തിന്റെ 16–ാം വിജയിയായ പി. ഭുവനേശ്വരി തന്റെ കൃഷി, വിൽപന, മൂല്യവർധന രീതികൾ കർഷകരുമായി പങ്കുവയ്ക്കുന്നു. ജനുവരി 15ന് ശനിയാഴ്ച രാവിലെ 10.30ന് ഓൺലൈൻ ആയാണ് ഭുവനേശ്വരി കർഷകരുമായി സംവദിക്കുക. സൗജന്യ വെബിനാറിൽ പങ്കെടുക്കുന്നതിനായി കർഷകർ
ശാസ്ത്രസാങ്കേതികവിദ്യയുടെ ഏറ്റവും വൈവിധ്യമേറിയ വഴിത്തിരിവാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ സയൻസും. പുത്തൻ സാങ്കേതിക വിദ്യ ഭരിക്കാൻ പോകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഡേറ്റ സയൻസിലും പ്രാവീണ്യം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇനി താമസിക്കേണ്ട. അതിനുള്ള സുവർണ്ണ അവസരമൊരുക്കി മനോരമ ഹൊറൈസൺ സൗജന്യ
സിവിൽ സർവീസ് സ്വപ്നം കാണുന്ന മലയാളികൾക്കായി ഒരു സന്തോഷവാർത്ത! സിവിൽ സർവീസിനായി തയ്യാറെടുക്കുമ്പോൾ ഭാഷയാണോ നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നം? എങ്കിൽ ഇതാ മലയാളത്തിൽ എഴുതി സിവിൽ സർവീസ് സ്വന്തമാക്കാനുള്ള വിജയമന്ത്രങ്ങളുമായി സൗജന്യ വെബിനാർ ഒരുക്കി മനോരമ ഹൊറൈസൺ. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ
Results 1-10 of 54