Neyyattinkara, is a Municipal Town and a major industrial and commercial hub located at the southern tip of Thiruvananthapuram metropolitan area in Trivandrum, the capital of Kerala State, and also the headquarters of Neyyattinkara Taluk. The town is situated on the banks of Neyyar River.
തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. മാർത്താണ്ഡവർമ്മ ഒളിച്ചുതാമസിച്ചിരുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കമുകിൻകോട് സെന്റ് ആന്റണി ദേവാലയവും വളരെ പ്രശസ്തമാണ് അരുവിപ്പുറവും നെയ്യാറ്റിൻകരയ്ക്കു അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.