Palode is a town in Thiruvananthapuram district in the Indian state of Kerala.Jawaharlal Nehru Tropical Botanical Garden situated in Palodu.
ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാലോട് സ്ഥിതി ചെയ്യുന്നു. പാലോട് വർഷാവർഷവും പാലോട് മേള എന്ന പേരിൽ പ്രസിദ്ധമായ ഒരു കാർഷിക-വ്യവസായ-വിനോദസഞ്ചാര വരാഘോഷം നടക്കുന്നു.