The beach is on the western side of Thiruvananthapuram and very near to Trivandrum International Airport. Shanghumugham beach is considered as the ‘Arattukadavu’ of Sri Ananthapadmanabhan. The sculpture of Sagarakanyaka - Mermaid by Kanayi Kunhiraman is an added attraction.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കടൽത്തീരമാണ് ശംഖുമുഖം. മത്സ്യകന്യക, നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവം ഈ കടൽത്തീത്തിലാണു നടന്നുവരുന്നത്.