Activate your premium subscription today
തിരുവനന്തപുരം∙ ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ വിഖ്യാതമായ ഐഫൽ ടവറിനു മുന്നിൽ ഭാര്യ ചാരുലതയെ എടുത്തുയർത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വിഡിയോ വൈറൽ. സജീവ ക്രിക്കറ്റിൽനിന്ന് മാറി അവധിക്കാലം ആഘോഷിക്കുന്ന സഞ്ജുവിന്റെ വിഡിയോ, ഭാര്യ ചാരുലതയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘ഐ ഐഫൽ യു’ എന്ന
ലോകത്തിനു മുന്നിൽ പാരിസിന്റെ മേൽവിലാസമാണ് ഐഫൽ ടവർ. ഈജിപ്തിനു പിരമിഡ് പോലെ... ഇന്ത്യയ്ക്കു താജ് മഹൽ പോലെ... ചൈനയ്ക്കു വൻമതിൽ പോലെ... പാരിസിലേക്കു യാത്ര പോയെന്നു പറഞ്ഞാൽ ആരും ചോദിക്കുക, ഐഫൽ ടവർ കണ്ടോ എന്നായിരിക്കും. പാരിസ് നഗരമധ്യത്തിൽനിന്ന് അഞ്ചരക്കിലോമീറ്ററോളം പടിഞ്ഞാറുമാറി തലയുയർത്തി നിൽക്കുകയാണ് ആ ഉത്തരം.
പാരീസിലെ ഈഫൽ ടവർ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് ഉപയോഗിച്ച് ഈഫൽ ടവർ സന്ദർശനം ഇനി ഈസിയായി ബുക്ക് ചെയ്യാം. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈഫൽ ടവർ സന്ദർശിക്കുന്ന രാജ്യാന്തര സന്ദർശകരുടെ ഏറ്റവും വലിയ
പാരിസ് ∙ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ പാരിസിലെ ഈഫല്‍ ടവറിൽ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനം ആരംഭിച്ചു. 'യുപിഐയെ ആഗോളവല്‍ക്കരിക്കുക' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി പറഞ്ഞു.
കുടുംബത്തോടൊന്നിച്ചുള്ള അവധിക്കാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി കല്‍ക്കി കണ്മണി. മകള്‍ സാഫോയുടെ ചിത്രങ്ങളും കല്‍ക്കി പോസ്റ്റ് ചെയ്തിട്ടുണ്ട്. ലെസ്ബോസ് ദ്വീപിൽ നിന്നുള്ള ഒരു പുരാതന ഗ്രീക്ക് കവയിത്രിയായിരുന്ന സാഫോയുടെ പ്രതിമയ്ക്ക് മുന്നില്‍ നില്ക്കുന്ന മകളുടെ ചിത്രമാണ് ഇത്. 'സാഫോ
പരീസ് ∙ ലോകപ്രശസ്തമായ ഈഫല്‍ ടവറിലേക്ക് ബുധനാഴ്ച സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ജോലിക്കാര്‍ കരാറുകള്‍ക്കെതിരെ സമരം ചെയ്തതാണ് കാരണം. വര്‍ഷത്തിലെ ഈ സമയത്ത് ഈഫല്‍ ടവര്‍ സാധാരണയായി പ്രതിദിനം 20,000 സന്ദര്‍ശകരെയാണ് അനുവദിക്കുന്നത്. തൊഴിലാളികളുടെ കരാറുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍
പാരിസ്: മദ്യപിച്ച യുഎസ് ടൂറിസ്ററുകള്‍ അന്തിയുറങ്ങിയത് ഈഫല്‍ ടവറിൽ. അമേരിക്കക്കാരായ രണ്ടുപേരാണ് ഈഫല്‍ ടവറില്‍ രാത്രി ചെലവഴിച്ചത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് ശനിയാഴ്ച ഈഫല്‍ ടവര്‍ ഒഴിപ്പിക്കേണ്ടി വന്നത്, തെറ്റായ അലാറമായി മാറി. എന്നാല്‍ മദ്യപിച്ചെത്തിയ രണ്ട് യുഎസ് ടൂറിസ്ററുകള്‍ ഈഫല്‍ ടവറില്‍ രാത്രി
പാരിസ് ∙ ബോംബ് ഭീഷണിയെ തുടർന്ന് പാരിസിലെ ഈഫൽ ടവറിന്റെ മൂന്നു നിലകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് മൂന്നുനിലകളും ടവറിനു തൊട്ടുതാഴെയുള്ള
ഫ്രാൻസിൽ യുപിഐ ഉപയോഗിക്കാൻ ഇന്ത്യയും ഫ്രാൻസും ഒരുങ്ങുന്നുവെന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചു. ഈഫൽ ടവർ കാണാനും ഇപ്പോൾ യു പി ഐ വഴി രൂപയിൽ പണമടക്കാം. സിംഗപ്പൂരിലും യു പി ഐ മുൻപേ ഉപയോഗത്തിൽ വന്നിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ സൗകര്യങ്ങൾ മറ്റ് രാജ്യങ്ങളും ഉപയോഗിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം
'പാരിസിലെ എന്റെ ആദ്യ ദിനം ഇങ്ങനെയായിരുന്നു' എന്നു കുറിച്ചുകൊണ്ട്. ആരാധകർക്കായി യാത്രാ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യന്‍ നടി രശ്മിക മന്ദാന. ഈഫല്‍ ടവറിന്റെ ചിത്രവും റസ്റ്റോറന്റില്‍ നിന്നുള്ള കാഴ്ചകളുമെല്ലാം ഈ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്. മോഡലിങ്ങിലൂടെ സിനിമാരംഗത്ത് വന്ന രശ്മിക, 2016 ൽ കന്നഡ
Results 1-10